സൂര്യ മൂവിസ് ഷെഡ്യൂള്‍ – 17 ഓഗസ്റ്റ് മുതല്‍ 23 ഓഗസ്റ്റ് വരെ സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍

ഷെയര്‍ ചെയ്യാം

കേരള മൂവി ചാനലുകളുടെ സിനിമ സംപ്രേക്ഷണ ലിസ്റ്റ് – സൂര്യ മൂവിസ് ഷെഡ്യൂള്‍

വി എം വിനു ഒരുക്കിയ മമ്മൂട്ടി ചിത്രം വേഷം , ലാൽ രചനയും സംവിധാനവും നിര്‍വഹിച്ച 2 ഹരിഹർ നഗർ എന്നിവയാണ് ഈ ആഴ്ച്ച സൂര്യ മൂവിസ്

സംപ്രേക്ഷണം ചെയ്യുന്ന ചിത്രങ്ങളില്‍ ചിലത്. ഇൻ ഹരിഹർ നഗർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ 2 ഹരിഹർ നഗർ സിനിമയില്‍ മുകേഷ്, സിദ്ദിഖ്, ജഗദീഷ്, അശോകൻ, ലക്ഷ്മി റായ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായകൻ ജി മാർത്താണ്ടൻ ഒരുക്കിയ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് ,ഉത്തമന്‍, സേതുരാമയ്യർ സിബിഐ എന്നിവയും ചാനല്‍ ചാര്‍ട്ട് ചെയ്തിരിക്കുന്നു.

സൂര്യ മൂവിസ് ഷെഡ്യൂള്‍
Film Schedule Surya Movies Channel

മൂവി ലിസ്റ്റ്

സമയം
17 ഓഗസ്റ്റ് 18 ഓഗസ്റ്റ് 19 ഓഗസ്റ്റ്
01:00 A.M കടത്തുകാരന്‍ കളമൊരുക്കം കണ്ണാടി കടവത്തു
03:30 A.M കാലചക്രം (ഓള്‍ഡ്‌) കാലത്തിന്റെ ശബ്ദം കാമധേനു
07:00 A.M കല്യാണ ഉണ്ണികള്‍ കളരി കണി കാണും നേരം
10:00 A.M ഓട്ടോ ബ്രദേര്‍സ് ഭദ്രച്ചിറ്റ അപാരത
01:00 P.M മിന്നാമിനുങ്ങിനും മിന്നുകെട്ട് നമ്മള്‍ കളിമണ്ണ്
04:00 P.M മനുഷ്യ മൃഗം പൌരന്‍ ചുക്കാന്‍
07.00 P.M വേഷം ടു ഹരിഹര്‍ നഗര്‍ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്
10:00 P.M മായാജാലം ഓക്കെ ചാക്കോ കൊച്ചിന്‍ മുംബൈ നായകന്‍ (മോഹന്‍ലാല്‍ )

സിനിമ ലിസ്റ്റ്

20 ഓഗസ്റ്റ് 21 ഓഗസ്റ്റ് 22 ഓഗസ്റ്റ് 23 ഓഗസ്റ്റ്
കാശില്ലാതെയും ജീവിക്കാം നീലത്താമര (ഓള്‍ഡ്‌) N/A N/A
കഥയറിയാതെ ബല്ലാത്ത പഹയന്‍ N/A N/A
മഴനൂല്‍കനവ് ഓർക്കുക വല്ലപ്പോഴും N/A N/A
കിള്ളിക്കുറിശ്ശിയിലെ കുടുംബമേള ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം N/A N/A
ആയിരപ്പറ പേരിനൊരു മകന്‍ N/A N/A
ഇത് നമ്മുടെ കഥ ബ്ലാക്ക് ഡാലിയ N/A N/A
ഉത്തമന്‍ സേതുരാമയ്യർ സിബിഐ N/A N/A
ഒരു കുടക്കീഴില്‍ നിന്നിഷ്ട്ടം എന്നിഷ്ട്ടം N/A N/A

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

മലയാളം ടെലിവിഷന്‍ , ഓടിടി വാര്‍ത്തകള്‍

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു