Latest Stories - Page 46

13 മേയ്

കരിയറിലെ ദൃഢതയുള്ള പോലീസ് കഥാപാത്രവുമായി ഷെയിൻ നിഗം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍

നവാഗതനായ മാർട്ടിൻ ജോസഫ് ഷെയ്ൻ നിഗത്തെ നായനാക്കി സംവിധാനം ചെയ്ത ‘ദൃഢം’ മികച്ച അഭിപ്രായങ്ങളുമായി തീയേറ്ററുകളിൽ പ്രദർശന വിജയം നേടുന്നു. ഒരു പൊലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ സസ്പെൻസ് ത്രില്ലർ ചിത്രം ‘സംരക്ഷിക്കുക’, ‘സേവിക്കുക’, ‘അതിജീവിക്കുക’ എന്ന ടാഗ്-ലൈനോടെയാണ് തീയേറ്ററുകളിൽ എത്തിയിരുന്നത്. കുഴിനിലം പൊലീസ് സ്റ്റേഷനിലേക്ക് ആദ്യ പോസ്റ്റിങ്ങ്‌…

Read more
12 മേയ്

മഞ്ജുവാര്യരുടെ “ഹാപ്പിലൂപ്പ്” ഇരിങ്ങാലക്കുടയിൽ ചിത്രീകരണം ആരംഭിച്ചു.

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍

പ്രശസ്ത താരം മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ആനന്ദ് മേനൻ സംവിധാനം ചെയ്യുന്ന “ഹാപ്പി ലൂപ്പ്” ഇരിങ്ങാലക്കുടയിൽ ചിത്രീകരണം ആരംഭിച്ചു.കാറളം കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിൽ വെച്ചാണ് ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും നിർവഹിച്ചത്.“ഗൗതമന്റെ രഥം”, “വാഴ 1” എന്നീ ചിത്രങ്ങൾക്കുശേഷം ആനന്ദ് മേനൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് “ഹാപ്പിലൂപ്പ്”.…

Read more
12 മേയ്

ഇൻ ഹരിഹർ നഗർ താരങ്ങൾ പൊന്നാനിയിൽ , പാതിരാക്കുറുക്കൻ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍

പതിനാറ് വർഷങ്ങൾക്ക് ശേഷം “ഇൻ ഹരിഹർ നഗർ” എന്ന ചിത്രത്തിലെ പ്രധാന താരങ്ങളായ മുകേഷ് ജഗദീഷ്, സിദ്ദിഖ്, അശോകൻ എന്നിവർ വീണ്ടും ഒരുമിച്ച് പുതിയ ചിത്രത്തിൽ അഭിനയിക്കുന്നു. അപ്പായ് സിനിമാസിന്റെ ബാനറിൽ സിജോ ജോർജ് നിർമ്മിച്ച്, സുനിൽ കർമ്മയും നിഖിൽ ജിനനും രചന നിർവഹിച്ച്, ജയേഷ് വേണുഗോപാൽ സംവിധാനം…

Read more
12 മേയ്

ഉത്സവ് 2026 ൽ ദേവി രത്‌നം പുരസ്‌കാരം ഏറ്റു വാങ്ങി തമിഴ് താരം രവി മോഹൻ; ഗംഭീര സ്റ്റേജ് പെർഫോമൻസുമായി കെനീഷ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍

പ്രശസ്തമായ പല്ലശ്ശന പഴയകാവ് ശ്രീ മീൻകുളത്തി ഭഗവതി ക്ഷേത്രത്തിൽ നടന്ന “ഉത്സവ് 2026” ന്റെ ഭാഗമായി തമിഴ് താരം രവി മോഹൻ ദേവി രത്‌നം പുരസ്‌കാരം ഏറ്റു വാങ്ങി. രവിമോഹന്റെ സാന്നിധ്യവും ഗായിക കെനീഷയുടെ ലൈവ് സംഗീത പ്രകടനവും അവിസ്മരണീയമായ ഒരു സാംസ്കാരിക കാഴ്ചയായി “ഉത്സവ് 2026” നെ…

Read more
11 മേയ്

മഞ്ഞുമ്മൽ ബോയ്സിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ബാലൻ ജൂൺ 19ന് എത്തും.

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍

ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ഹിറ്റായ മഞ്ഞുമ്മൽ ബോയ്സിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന “ബാലൻ- ദി ബോയ്” ആഗോള റിലീസ് തീയതി പുറത്ത്. 2026 ജൂൺ 19 നു ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തും. ആഗോള റിലീസിന് മുൻപായി ചിത്രത്തിന്റെ പ്രീമിയർ ഈ മാസം കാൻസ് അന്താരാഷ്ട്ര ഫിലിം…

Read more
11 മേയ്

‘തടൈ അതൈ ഉടൈ’, ‘സൂര്യ: പവർ ഓഫ് ലവ്’ എന്നീ ചിത്രങ്ങൾ ഒടിടിയിൽ റിലീസ് ചെയ്തു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
Surya Power of Love on Prime Video

കാസാബ്ലാങ്കാ ഫിലിം ഫാക്ടറി വിതരണം ചെയ്യുന്ന പുതിയ രണ്ട് ചിത്രങ്ങൾ ഒടിടിയിൽ റിലീസ് ചെയ്തു. കന്നഡ ചിത്രമായ ‘സൂര്യ: പവർ ഓഫ് ലവ്’, തമിഴ് ചിത്രമായ ‘തടൈ അതൈ ഉടൈ‘ എന്നീ രണ്ട് ആക്ഷൻ ത്രില്ലർ ചിത്രങ്ങളാണ് കാസാബ്ലാങ്കാ ഫിലിം ഫാക്ടറി കഴിഞ്ഞ ദിവസങ്ങളിൽ റിലീസ് ചെയ്തത്. പുതുമുഖങ്ങളായ…

Read more
11 മേയ്

ഇത് സൂര്യയുടെ വമ്പൻ തിരിച്ചു വരവ് : ആവേശമുണർത്തി ‘കറുപ്പ്’ ട്രയ്ലർ പ്രേക്ഷകരിലേക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ടീസര്‍ / ട്രെയിലര്‍

സൂര്യ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ‘കറുപ്പ്’ ചിത്രത്തിന്റെ ഗംഭീര ട്രയ്ലർ റിലീസായി. ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ചിത്രം മെയ് 14-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. മാസ്സ് ഘടകങ്ങളാൽ സമ്പന്നമായ സംപൂർണ ആക്ഷൻ എന്റർടൈനറായി പ്രേക്ഷകർക്ക് വലിയ ആഘോഷാനുഭവം കറുപ്പ് തിയേറ്ററിൽ സമ്മാനിക്കുമെന്നതിനുറപ്പാണ് ട്രെയ്ലറിലെ ഓരോ രംഗങ്ങളും.…

Read more
11 മേയ്

“സോഷ്യൽ സ്വാമി” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍

സോഷ്യൽ സ്വാമി എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. നാഗ സൈരന്ധ്രിയെ കേന്ദ്രമാക്കി ഡോ. അഭിലാഷ് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റർ, എട്ടാമത് ഇൻഡിപെൻഡൻ്റ് ആൻഡ് എക്സ്പിരിമെന്റ് ഫിലിം ഫെസ്റ്റിവൽ വേദിയിൽ വെച്ചാണ് പുറത്തിറക്കിയത്. ഗുരു ദിവ്യ നാഗ സൈരന്ധ്രി ദേവിയെ ആസ്പദമാക്കി ഒരുക്കുന്ന…

Read more