പഞ്ചവര്‍ണതത്ത , ഞാൻ പ്രകാശൻ – അമൃത ടിവി ഒരുക്കുന്ന തിരുവോണ ദിന സിനിമകള്‍

ഷെയര്‍ ചെയ്യാം

അമൃത ചാനല്‍ ഓണം സിനിമകള്‍ – ജയറാം നായകനായ പഞ്ചവര്‍ണ്ണതത്ത

പഞ്ചവര്‍ണതത്ത
Onam Cinemas In Amrita Channel

രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത ജയറാം ചിത്രം പഞ്ചവര്‍ണതത്ത , സത്യന്‍ അന്തിക്കാട്‌ – ശ്രീനിവാസന്‍ ടീം ഒന്നിച്ച ഞാന്‍ പ്രകാശന്‍

എന്നിവയാണ് അമൃത ടിവി സംപ്രേക്ഷണം ചെയ്യുന്ന ഈ വര്‍ഷത്തെ ഓണം സിനിമകള്‍ . ജയറാം, കുഞ്ചാക്കോ ബോബന്‍, അനുശ്രീ, സലീം കുമാര്‍ എന്നിവര്‍ ഒരുമിച്ച പഞ്ചവര്‍ണ്ണതത്ത മഴവില്‍ മനോരമയുമായുള്ള ഷെയറിംഗ് ന്റെ ഭാഗമായി ലഭിച്ച പടമാണ്. എംജി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന മലയാളത്തിലെ ബിഗ് ഗെയിം ഷോ പറയാം നേടാം , റെഡ് കാര്‍പ്പറ്റ് എന്നിവയാണ് അമൃത ചാനലില്‍ പുതുതായി ആരംഭിക്കുന്ന പരിപാടികള്‍.

ആഗസ്റ്റ് 24 – തിങ്കളാഴ്ച

08.00 A.M – മാസ്റ്റർപീസ്
01.30 P.M – ലയൺ
04.00 P.M – ലക്ഷ്മി

ആഗസ്റ്റ് 25 – ചൊവ്വാഴ്ച

08.00 A.M – ജോമോൻെറ സുവിശേഷങ്ങൾ
01.30 P.M – മമ്മി & മീ
04.00 P.M – ഐറ

ആഗസ്റ്റ് 26 – ബുധനാഴ്ച

08.00 A.M – റോമിയോ & ജൂലിയറ്റ്
01.30 P.M – ഇൻസ്‌പെക്ടർ ഗരുഡ്
04.00 P.M – രസികൻ

ആഗസ്റ്റ് 27 – വ്യാഴാഴ്ച

08.00 A.M – ഒരു കുപ്രസിദ്ധ പയ്യൻ
01.30 P.M – വർഗം
04.00 P.M – കടൈക്കുട്ടി സിങ്കം

ആഗസ്റ്റ് 28 – വെള്ളിയാഴ്ച

08.00 A.M – കാപ്പാൻ
01.30 P.M – പെരുച്ചാഴി
04.00 P.M – മഹേഷിൻെറ പ്രതികാരം
07.00 P.M – കമ്മത്ത് & കമ്മത്ത്

ആഗസ്റ്റ് 29 – ശനി, പൂരാടം

08.00 A.M – ജേക്കബിൻെറ സ്വർഗരാജ്യം
12.30 P.M – ആദി
03.30 P.M – ഗോദ
07.00 P.M – 96
12.30 A.M – മല്ലൂസിങ്ങ്

ആഗസ്റ്റ് 30 – ഞായര്‍ , ഉത്രാടം

08.00 A.M – ഒടിയൻ
01.30 P.M – വിജയ് സൂപ്പറും പൗർണമിയും

ആഗസ്റ്റ് 31 – തിങ്കള്‍ – തിരുവോണദിനം

08.00 A.M – ഞാൻ പ്രകാശൻ
01.30 P.M – പഞ്ചവർണതത്ത

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

മലയാളം ടെലിവിഷന്‍ , ഓടിടി വാര്‍ത്തകള്‍

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു