സൂര്യാ ടിവി സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍ – 10 ഓഗസ്റ്റ് മുതല്‍ 16 ഓഗസ്റ്റ് വരെ

മലയാളം ടെലിവിഷന്‍ സിനിമകളുടെ ലിസ്റ്റ് – സൂര്യാ ടിവി

സൂര്യാ ടിവി സിനിമകള്‍
Film Schedule of Soorya TV Channel

ആസിഫ് അലി, ഭാവന എന്നിവര്‍ പ്രധാന വേഷത്തിൽ എത്തിയ കോമഡി ത്രില്ലർ അഡ്വെഞ്ചേഴ്‌സ് ഓഫ് ഓമനകുട്ടൻ , മോഹന്‍ലാല്‍ അഭിനയിച്ച ശ്രദ്ധ , രാജാവിന്റെ മകന്‍ എന്നിവയാണ് ഓഗസ്റ്റ് രണ്ടാം വാരത്തില്‍ സൂര്യാ ടിവി ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന ചില സിനിമകള്‍.വിനയന്‍ ഒരുക്കിയ കോമഡി ത്രില്ലര്‍ ഇൻഡിപെൻഡൻസ് , മികച്ച ഗാനങ്ങള്‍ കൊണ്ട് ശ്രദ്ധ നേടിയ മഴവില്ല് തുടങ്ങിയവയും പ്രേക്ഷകര്‍ക്ക്‌ കാണാന്‍ സാധിക്കും.

സൂര്യാ ടിവി ചാനല്‍ ചലച്ചിത്രങ്ങള്‍

ദിവസം
സിനിമ
സമയം
10 ഓഗസ്റ്റ്ഷീ ടാക്സി09:00 A.M
സര്‍ സിപി12:00 Noon
ഇൻഡിപെൻഡൻസ്03:00 P.M
മഴവില്ല്09:30 P.M
11 ഓഗസ്റ്റ്എസ്കേപ്പ് ഫ്രം ഉഗാണ്ട09:00 A.M
സൂത്രധാരന്‍12:00 Noon
തോഴാ03:00 P.M
കംഗാരൂ09:30 P.M
12 ഓഗസ്റ്റ്ഇഷ്ട്ടം09:00 A.M
മുഹുര്‍ത്തം 11.30 നു12:00 Noon
ആര്യ 203:00 P.M
രാജാവിന്‍റെ മകന്‍09:30 P.M
13 ഓഗസ്റ്റ്തച്ചോളി വര്‍ഗീസ്‌ ചേകവര്‍09:00 A.M
ഏപ്രില്‍ 1812:00 Noon
സൈലന്‍സ്03:00 P.M
സൂര്യപുത്രന്‍09:30 P.M
14 ഓഗസ്റ്റ്അയന്‍09:00 A.M
ഒരു സിനിമാക്കാരന്‍12:00 Noon
കരുമാടിക്കുട്ടന്‍03:00 P.M
കസബ09:30 P.M

സൂര്യ ടിവി വാരാന്ത്യ സിനിമകള്‍

15 ഓഗസ്റ്റ്ഭാരതീയം05:00 A.M
വന്ദേമാതരം (തമിഴ്‌)07:00 A.M
മാണിക്യക്കല്ല്‌09:00 A.M
ചന്ദ്രനുദിക്കുന്ന ദിക്കില്‍01:00 P.M
ജില്ല06:30 P.M
മത്സരം09:30 P.M
സ്വര്‍ഗ്ഗം12:30 A.M
അഷ്ട്ടപദി03:00 A.M
16 ഓഗസ്റ്റ്എന്‍റെ ശ്രീക്കുട്ടിക്ക്05:00 A.M
അരുന്ധതി09:00 A.M
വില്ലാളി വീരന്‍12:30 P.M
ഹാപ്പി വെഡ്ഡിങ്03:30 P.M
ബിഗ്‌ ബ്രദര്‍06:30 P.M
വാരഫലം09:30 P.M
ഊഹക്കച്ചവടം12:30 A.M
സ്വന്തം ശാരിക03:00 A.M

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

Leave a Reply

Your email address will not be published.