പ്രണയം പരമ്പര , തിങ്കള്‍ മുതല്‍ ശനി വരെ രാത്രി 7:00 മണിക്ക് കൈരളി ടിവിയില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്9 Augustകൈരളി ടിവി
Advertisements

ഓഗസ്റ്റ് 10 മുതല്‍ കൈരളി ടിവി ഒരുക്കുന്ന പരമ്പര പ്രണയം

പ്രണയം പരമ്പര
Pranayam Serial Kairali

ഷഹീർ ഷെയ്ക്ക്, എറിക ഫെർണാണ്ടസ്, സുപ്രിയ പിൽഗാവ്കർ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ കുച്ച് രംഗ് പ്യാർ കെ ഐസേ ഭി മലയാളത്തില്‍ മൊഴിമാറ്റം നടത്തി അവതരിപ്പിക്കുകയാണ് കൈരളി ടിവി. ഓഗസ്റ്റ് 10 ആം തീയതി മുതല്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 7:00 മണിക്കാണ് സംപ്രേക്ഷണം ചെയ്യുന്നത്. ഇതിന്‍റെ രണ്ടു സീസണുകള്‍ സോണി എന്റർടൈൻമെന്റ് ടെലിവിഷൻ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. ദേവും സോനാക്ഷിയും തമ്മിലുള്ള പ്രണയബന്ധമാണ് പ്രണയം പരമ്പരയുടെ ഇതിവൃത്തം.

പ്രോമോ കാണാം

Advertisements

കെ ഡി വീണ്ടും എത്തുന്നു നീതിയുടെ കാവല്‍ക്കാരന്‍ ആകുവാന്‍ , നിര്‍ണ്ണായകം തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 9:00 മണിക്ക് കൈരളി ടിവിയില്‍ സംപ്രേക്ഷണം ആരംഭിക്കുന്നു .

Kairali TV Show Nirnnayakam
Kairali TV Show Nirnnayakam

അഭിനേതാക്കള്‍

ഷഹീർ ഷെയ്ഖ് – ദേവരത്ത് ദേവ്
എറിക്ക ഫെർണാണ്ടസ് – ഡോ. സോനാക്ഷി
സുപ്രിയ പിൽഗാവ്കർ – ഈശ്വരി ത്രിപാഠി ദീക്ഷിത്
ആലിയ ഷാ – സുഹാന
വിദ്യാൻ ശർമ്മ – ശുഭ് ബോസ് ദീക്ഷിത്
പ്രേർന പൻവർ – എലീന ബോസ്
പ്രജ്ഞാജ് ജെയിൻ – രൌനാക്ക്

Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *