മലയാളം മൂവി ചാനലുകളുടെ ഷെഡ്യൂള്‍ – സൂര്യാ മൂവിസ് ചാനല്‍
വി എം വിനു സംവിധാനം ചെയ്തു ജയറാം ഇരട്ട വേഷങ്ങളില്‍ അഭിനയിച്ച മയിലാട്ടം , ജഗദീഷ്-ഉര്‍വശി അഭിനയിച്ച ഭാര്യ , പി ജി വിശ്വംഭരന്‍ സംവിധാനം ചെയ്ത കാര്‍ണിവല്‍ എന്നിവയാണ് അടുത്ത ആഴ്ച്ചയിലെ 7 മണി സ്ലോട്ടില്‍ സൂര്യാ മൂവിസ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന ചിത്രങ്ങള്‍. ടികെ രാജീവ് കുമാര്‍ ഉലക നായകന്‍ കമല്‍ ഹാസനെ കേന്ദ്രകഥാപാത്രമായി ഒരുക്കിയ ത്രില്ലര്‍ ചാണക്യന്‍ , തമ്പി കണ്ണന്താനം – മോഹന്‍ ലാല്‍ ടീമിന്‍റെ വഴിയോരകാഴ്ച്ചകള്‍ എന്നിവയും ചാനല്‍ ലിസ്റ്റ് ചെയ്തിരിക്കുന്നു.
മൂവി ലിസ്റ്റ്
സമയം |
10 ഓഗസ്റ്റ് | 11 ഓഗസ്റ്റ് | 12 ഓഗസ്റ്റ് |
01:00 A.M | അന്തര്‍ജ്ജനം | ആരാധിക | അശോകന്റെ അശ്വതിക്കുട്ടിക്ക് |
03:30 A.M | അങ്കക്കുറി | അന്നക്കുട്ടി കോടമ്പാക്കം വിളിക്കുന്നു | അരഞ്ഞാണം |
07:00 A.M | മറക്കില്ലൊരിക്കലും | ക്യാബിനറ്റ് | കഴകം |
10:00 A.M | കായംകുളം കണാരന്‍ | കോരപ്പന്‍ ദി ഗ്രേറ്റ് | മദ്ധ്യവേനല്‍ |
01:00 P.M | കോട്ടപ്പുറത്തെ കൂട്ടുകുടുംബം | അറിയാത്ത ബന്ധം | അക്കരെ |
04:00 P.M | കേരളോത്സവം | ഡാനി | എന്‍റെ സിനിമ |
07.00 P.M | മയിലാട്ടം | ഭാര്യ | കാര്‍ണിവല്‍ |
10:00 P.M | കോവളം | ചൂടാത്ത പൂക്കള്‍ | ഇസ്ര |
സിനിമ ലിസ്റ്റ്
13 ഓഗസ്റ്റ് | 14 ഓഗസ്റ്റ് | 15 ഓഗസ്റ്റ് | 16 ഓഗസ്റ്റ് |
അവരുടെ സങ്കേതം | ബ്രഹ്മരക്ഷസ്സ് | ജംഗിള്‍ ബോയ് | കായലും കയറും |
അവന്‍ അനന്തപദ്മനാഭന്‍ | അച്ഛന്‍ പട്ടാളം | ചിരട്ടക്കളി പാട്ടങ്ങള്‍ | കാലം |
ചിദംബരം | ഡ്യൂപ്പ് ഡ്യൂപ്പ് ഡ്യൂപ്പ് | കാരണവര്‍ | കാട്ടു ചെമ്പകം |
മകരമഞ്ഞ് | അത്തം ചിത്തിര ചോതി | ഹായ് രാംചരണ്‍ | അങ്ങിനെ തുടങ്ങി |
ഭാര്യ വീട്ടില്‍ പരമ സുഖം | ചേനപറമ്പിലെ ആനക്കാര്യം | ബഡ്ഡി | എന്നിട്ടും |
മാരിവില്ല് (സിദ്ധാര്‍ഥ്) | ജനനായകന്‍ | ഹാപ്പി ദര്‍ബാര്‍ | മദനോത്സവം |
ചാണക്യന്‍ | വഴിയോരകാഴ്ച്ചകള്‍ | സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ | നാടകമേ ഉലകം |
കയ്യെത്തും ദൂരത്ത് (മോഹന്‍ലാല്‍) | കാക്കി നക്ഷത്രം | അറേബ്യ | കയം |