ബാര്‍ക്ക് മലയാളം ചാനല്‍ ടിആര്‍പ്പി റേറ്റിംഗ് ആഴ്ച്ച 24 – ജൂണ്‍ 12 മുതല്‍ 18 വരെയുള്ള ദിവസങ്ങള്‍
ആഴ്ച്ച 24 – ഏറ്റവും പുതിയ കേരള ടെലിവിഷന്‍ ചാനല്‍ ബാര്‍ക്ക് ടിആര്‍പ്പി റിപ്പോര്‍ട്ട് പോയ വാരം ബാര്‍ക്ക് റേറ്റിങ്ങില്‍ മുന്‍നിര ചാനല്‍ ഏഷ്യാനെറ്റിന് തങ്ങളുടെ മൊത്തം പോയിന്‍റില്‍ വലിയ കുറവുണ്ടായത് നമ്മള്‍ കാണുകയുണ്ടായി. രണ്ടാം സ്ഥാനത്തിനു വേണ്ടി മഴവില്‍ മനോരമ, …