മാലിക്ക് സിനിമയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ – 14 നവംബർ വൈകുന്നേരം 4.30 ന്
ഏഷ്യാനെറ്റ് വേൾഡ് ടെലിവിഷൻ പ്രീമിയർ മൂവി – മാലിക്ക് ചരിത്രവും ഭാവനയും കൂടികലരുന്ന പൊളിറ്റിക്കൽ ഡ്രാമ മാലിക്ക് ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ. മാലിക്ക് സിനിമയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ നവംബർ 14 , ഞായറാഴ്ച വൈകുന്നേരം 4.30 ന് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. കഥ ഒരു ജനതയുടെ നിലനില്‍പ്പിന്റെ രാഷ്ട്രീയം പറയുന്ന സിനിമയാണിത്. റമദാ പള്ളിയെന്ന തീരദേശപ്രദേശവും അവിടുത്തെ ആളുകളുടെ നേതാവാണ് സുലൈമാൻ മാലിക് എന്ന അലി ഇക്ക. ആ പ്രദേശം ഇന്നു കാണുന്ന … Read more