ദയ സീരിയല്‍ ഏഷ്യാനെറ്റ്‌ , നവംബര്‍ 1 മുതല്‍ ആരംഭിക്കുന്നു – വൈകുന്നേരം 6:00 മണിക്ക്

തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6:00 മണിക്ക് – ദയ സീരിയല്‍ ഏഷ്യാനെറ്റിൽ

ഏഷ്യാനെറ്റ്‌ സീരിയല്‍ ദയ
ഏഷ്യാനെറ്റ്‌ സീരിയല്‍

ചെന്തീയിൽ ചാലിച്ച കുങ്കുമപ്പൊട്ട് , പെൺകരുത്തിന്റെ കഥപറയുന്ന പുതിയ പരമ്പര ” ദയ ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. നീതിക്കുവേണ്ടിയുള്ള നിരന്തരവുമായ പോരാട്ടമാണ് ഈ സീരിയലിന്റെ കഥ. മുമ്പ് നമ്മൾ കണ്ടിട്ടുള്ള എല്ലാ സ്ത്രീ കഥാപാത്രങ്ങളിൽ നിന്നും വളരെ വ്യത്യസ്തയാണ് ഇതിലെ നായിക. അവളുടെ ജീവിതം കുടുംബത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഇഴചേർന്ന ത്രില്ലറായി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. പല്ലവി ഗൌഡ , സന്ദീപ്‌ മോഹന്‍, ശ്രീലക്ഷ്മി , വി.കെ ബൈജു , രശ്മി ബോബന്‍, ജോണ്‍ ജേക്കബ് , അജിത്ത് വിജയന്‍എന്നിവരാണ്‌ അഭിനേതാക്കള്‍.

ക്രെഡിറ്റ്

സീരിയല്‍ ദയ – Daya
ചാനല്‍ ഏഷ്യാനെറ്റ്‌ , ഏഷ്യാനെറ്റ്‌ എച്ച് ഡി , ഏഷ്യാനെറ്റ്‌ മിഡില്‍ ഈസ്റ്റ്
ലോഞ്ച് ഡേറ്റ് നവംബര്‍ 1
സംപ്രേക്ഷണ സമയം തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6:00 മണിക്ക്
പുനസംപ്രേക്ഷണം
നിര്‍മ്മാണം എൻഡമോൾ ഷൈൻ
സംവിധാനം ഗിരീഷ്‌ കോന്നി
എഴുതിയത് ദിനേശ് പള്ളത്ത്
ഇന്നത്തെ എപ്പിസോഡ് ലിങ്ക് ഡിസ്നി + ഹോട്ട്സ്റ്റാര്‍
ടിആര്‍പ്പി റേറ്റിംഗ്
അഭിനേതാക്കള്‍ പല്ലവി ഗൌഡ , സന്ദീപ്‌ മോഹന്‍, ശ്രീലക്ഷ്മി , വി.കെ ബൈജു , രശ്മി ബോബന്‍, ജോണ്‍ ജേക്കബ് , അജിത്ത് വിജയന്‍
ഇതുമായി ബന്ധപ്പെട്ട മറ്റു പരിപാടികള്‍ കണ്ണന്‍റെ രാധ പുനസമാഗമം , ബാല ഹനുമാന്‍ , ‍ കുടുംബവിളക്ക് , ‍ അമ്മയറിയാതെ , ‍ പാടാത്ത പൈങ്കിളി , ‍ മൌനരാഗം , കൂടെവിടെ , സ്വാന്തനം
Serial Daya on Asianet
Serial Daya on Asianet

കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment