വാൽക്കണ്ണാടി – ഏഷ്യാനെറ്റിൽ ഗെയിം ഷോ ഒക്ടോബര്‍ 18 മുതൽ ആരംഭിക്കുന്നു

തിങ്കൾ മുതൽ വെള്ളി വരെ ഉച്ചക്ക് 1 മണിക്ക് വാൽക്കണ്ണാടി സംപ്രേക്ഷണം

വാൽക്കണ്ണാടി
Asianet Program Vaalkkannadi

ജനപ്രിയതാരങ്ങൾ അവരുടെ വിശേഷങ്ങളും രസകരമായ ഗെയിമുകളുമായി എത്തുന്ന മാറ്റിനി ഷോ ” വാൽക്കണ്ണാടി ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.വിവിധവിഷയങ്ങളിൽ താരങ്ങളുടെ അഭിപ്രായങ്ങളും സിനിമ സംബന്ധിയായ ചോദ്യോത്തരപരിപാടി , വിവിധ രസകരമായ ഗെയിമുകൾ , വിവിധ കലാപരിപാടികൾ നിറഞ്ഞ ഒരു മണിക്കൂർ ദൈർഘ്യമുള്ള ഈ പരിപാടി പ്രേക്ഷകർക്ക് ഒരു പുത്തൻ അനുഭവമായിരിക്കും.

ബിഗ് ബോസ് / ബഡായ് ബംഗ്ലാവ് ഫെയിം ആര്യയാണ് അവതാരകയായി എത്തുന്നു . ” വാൽക്കണ്ണാടി ഏഷ്യാനെറ്റിൽ തിങ്കൾ മുതൽ വെള്ളി വരെ ഒക്ടോബര് 18 മുതൽ ഉച്ചക്ക് 1 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു .

Asianet Channel Latest Programs
Asianet Channel Latest Programs

Leave a Comment