Channel / Section: ഏഷ്യാനെറ്റ്‌

കേരളത്തിലെ ആദ്യ സ്വകാര്യ ടെലിവിഷൻ ചാനലായ ഏഷ്യാനെറ്റ് മലയാളം വിനോദ ചാനലുകളുടെ മേഖലയിലെ മുൻനിര ബ്രാൻഡാണ്. ബാർക്ക് ടി.ആർ.പി റിപ്പോർട്ടുകളിൽ സ്ഥിരമായി മുൻപന്തിയിൽ ഇടംപിടിക്കുന്ന ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് HD, ഏഷ്യാനെറ്റ് മൂവീസ്, ഏഷ്യാനെറ്റ് പ്ലസ് എന്നീ ചാനലുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ, പ്രോഗ്രാം ഷെഡ്യൂൾ, എല്ലാ ഏഷ്യാനെറ്റ് സീരിയലുകളുടെയും (മലയാളം) വിവരങ്ങൾ, റിയാലിറ്റി ഷോകൾ, പ്രത്യേക പരിപാടികൾ, ടെലികാസ്റ്റ് സമയം എന്നിവ കേരള ടിവി വെബ്സൈറ്റിൽ ലഭ്യമാണ്. ഏഷ്യാനെറ്റിലെ പരിപാടികൾ ഓൺലൈനായി കാണാൻ JioHotstar ആപ്പ് ഉപയോഗിക്കാം.

29 നവം

നമ്മൾ സീരിയല്‍ ഏഷ്യാനെറ്റില്‍ ഡിസംബർ 5 മുതൽ , തിങ്കൾ – വെള്ളിവരെ രാത്രി 9 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
Asianet Serial Nammal Star Cast

ഏഷ്യാനെറ്റിൽ പുതിയ പരമ്പര നമ്മൾ – മുക്ത , അരുൺ ഘോഷ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ ഏറ്റവും പ്രചാരമുള്ള മലയാളം വിനോദ ചാനല്‍ ഏഷ്യാനെറ്റില്‍ പുതിയ സീരിയല്‍ ഡിസംബർ 5 മുതൽ, ജനപ്രിയ പരമ്പരകളുടെയും സ്റ്റാർ സിങ്ങർ ജൂനിയർ സീസൺ 3 യുടെയും സംപ്രേക്ഷണസമയത്തിൽ മാറ്റം . വിവിധ…

Read more
22 നവം

കെ മാധവനെ ഐബിഡിഎഫ് പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്തു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
K Madhavan President of the IBDF

ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് & ഡിജിറ്റൽ ഫൗണ്ടേഷന്റെ പ്രസിഡന്റായി കെ മാധവനെ വീണ്ടും തെരഞ്ഞെടുത്തു ദി വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യ പ്രസിഡന്റും കൺട്രി മാനേജറുമായ കെ മാധവനെ ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ആൻഡ്‌ ഡിജിറ്റൽ ഫൗണ്ടേഷൻ്റെ (IBDF ) പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്തു. ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ്…

Read more
14 നവം

ഡാൻസിംഗ് സ്റ്റാർസ് – ഏഷ്യാനെറ്റിൽ ഡാൻസ് റിയാലിറ്റി ഷോ , ലോഞ്ച് ഇവന്റ് നവംബർ 19 രാത്രി 7.30 മുതൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
Asianet Show Dancing Stars

നവംബര്‍ 20 മുതൽ എല്ലാ ശനി , ഞായർ ദിവസങ്ങളില്‍ രാത്രി 9 മണിമുതൽ ഡാൻസിംഗ് സ്റ്റാർസ് ചലച്ചിത്ര-സീരിയൽ രംഗത്തെ പ്രമുഖ താരങ്ങളും റീൽസിലൂടെയും മറ്റ് സോഷ്യൽ മീഡിയകളിലൂടെയും പ്രശസ്തരായവരും പങ്കെടുക്കുന്ന ഡാൻസ് റിയാലിറ്റി ഷോ ” ഡാൻസിങ് സ്റ്റാർസ് “ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. പ്രേക്ഷകരെ ആസ്വാദനത്തിന്റെ പുതിയതലത്തിലേക്ക്‌…

Read more
08 നവം

കോമഡി സ്റ്റാർസ് സീസൺ 3 ഗ്രാൻഡ് ഫിനാലെ – 12 നവംബര്‍ രാത്രി 7.30 മുതൽ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
കോമഡി സ്റ്റാർസ് സീസൺ 3 ഗ്രാൻഡ് ഫിനാലെ

ഏഷ്യാനെറ്റിൽ കോമഡി സ്റ്റാർസ് സീസൺ 3 ഗ്രാൻഡ് ഫിനാലെ റോക്ക് & റോൾ , ചങ്‌സ് , ബിഗ് ഫോർ , സൂപ്പർ ഹീറോസ് എന്നിവര്‍ പങ്കെടുക്കുന്ന കോമഡി സ്റ്റാർസ് സീസൺ 3 ഗ്രാൻഡ് ഫിനാലെ ഏഷ്യാനെറ്റിൽ നവംബര് 12 രാത്രി 7.30 മുതൽ സംപ്രേക്ഷണം ചെയ്യുന്നു. മലയാളസിനിമയ്‌ക്ക്…

Read more
28 ഒക്ട്

സ്റ്റാർ സിംഗര്‍ ജൂനിയർ സീസൺ 3 ലോഞ്ച് ഇവന്റ് ഒക്ടോബര് 30 ഞാറാഴ്ച വൈകുന്നേരം 7 മണി മുതൽ ഏഷ്യാനെറ്റിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
Star Singer Jr Season 3

തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9.30 മണിക്ക് ഏഷ്യാനെറ്റിൽ സ്റ്റാർ സിംഗര്‍ ജൂനിയർ സീസൺ 3 കുട്ടിഗായകരുടെ അത്ഭുതപ്പെടുത്തുന്ന ആലാപനമികവുമായി ” സ്റ്റാർ സ്റ്റാർ സിംഗര്‍ ജൂനിയർ സീസൺ 3 ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. 4 വയസ്സിനും 12 വയസ്സിനും ഇടയിലുള്ള കുട്ടികളാണ് മത്സരാര്ഥികളായി എത്തുന്നത്…

Read more
08 ഒക്ട്

ഏഷ്യാനെറ്റ് ടെലിവിഷൻ അവാര്‍ഡ്സ് 2022 – ഒക്ടോബര്‍15 , 16 തീയതികളിൽ വൈകുന്നേരം 7 മണി മുതൽ സംപ്രേക്ഷണം ചെയുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
Vikram Movie Celebrations

ഒക്ടോബര്‍15 , 16 തീയതികളിൽ വൈകുന്നേരം 7 മണി മുതൽ ഏഷ്യാനെറ്റ് ടെലിവിഷൻ അവാര്‍ഡ്സ് 2022 ജനപ്രിയ സീരിയലുകള്‍ക്കുള്ള പുരസ്ക്കാരങ്ങളുമായി ഏഷ്യാനെറ്റ് ടെലിവിഷൻ അവാര്‍ഡ്സ് 2022 എറണാകുളം , അങ്കമാലി ആഡ് ലക്സ് കൺവെൻഷൻ സെന്‍ററിൽ വച്ച് സംഘടിപ്പിച്ചു. ഈ വേദിയിൽവച്ച് ഇന്ത്യ ഒട്ടാകെ തരംഗമായിമാറിയ ചലച്ചിത്രം ”…

Read more
01 സെപ്

ഏഷ്യാനെറ്റ്‌ ഓണം 2022 സിനിമകള്‍, പ്രത്യേക പരിപാടികള്‍ – ഓണരുചിമേളം, കുക്ക് വിത്ത് കോമഡി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
Asianet Onam 2022 Shows

വിസ്മയിപ്പിക്കുന്ന ഓണപരിപാടികളുമായി ഏഷ്യാനെറ്റ് – ഓണം 2022 അനുദിനം വളരുന്ന ആത്മബന്ധവുമായി വൈവിധ്യമാർന്ന ഓണപരിപാടികളുടെ ദൃശ്യവിരുന്നൊരുക്കി ഏഷ്യാനെറ്റ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. ചലച്ചിത്രങ്ങളുടെ വേൾഡ് പ്രീമിയർ റിലീസുകൾ, ടെലിവിഷൻ താരങ്ങളുടെ ഓണാഘോഷങ്ങൾ , ടെലിഫിലിമുകൾ , സംഗീതവിരുന്നുകൾ , കോമഡി സ്‌കിറ്റുകൾ , ഓണം കുക്കറി ഷോകൾ ,…

Read more
30 ആഗ

ഏഷ്യാനെറ്റ് മൂവീസ് ഓണം 2022 സിനിമകള്‍ – കേശു ഈ വീടിന്റെ നാഥൻ, കാവൽ

Asianet Movies Onam Films

ദിലീപ് സിനിമ കേശു ഈ വീടിന്റെ നാഥൻ, സുരേഷ് ഗോപി നായകനായ കാവൽ – ഏഷ്യാനെറ്റ് മൂവീസ് ഓണം 2022 തിരുവോണദിന പ്രീമിയർ ചിത്രം , നാദിർഷ സംവിധാനം ചെയ്ത് ദിലീപ്-ഉർവശി താരജോഡി ഒരുമിച്ച സൂപ്പർഹിറ്റ് കോമഡി എന്റെർടെയ്നർ “കേശു ഈ വീടിന്റെ നാഥൻ” തിരുവോണ ദിനമായ സെപ്റ്റംബർ…

Read more
24 ആഗ

ഒരു പടത്തിന് പോയാലോ – ജനങ്ങളെ തീയേറ്ററിലേക്ക് ക്ഷണിച്ചുകൊണ്ട് ഏഷ്യാനെറ്റ് മൂവീസ്‌ ചോദിക്കുന്നു

Oru Padathinu Poyalo

പുതിയ പരസ്യ കാംപയ്ന്‍ – ഒരു പടത്തിന് പോയാലോ പ്രേക്ഷകരെ പഴയപോലെ തീയേറ്ററുകളിലേക്ക് തുടര്‍ച്ചയായി ആകര്‍ഷിക്കാന്‍ പുതിയ സിനിമകള്‍ക്ക് കഴിയാത്ത ഒരു സാഹചര്യത്തില്‍, കേരളത്തിലെ നമ്പര്‍ 1 മൂവിചാനലായ ഏഷ്യാനെറ്റ് മൂവീസ് ചലച്ചിത്ര വ്യവസായത്തെ പിന്തുണച്ച് മുന്നോട്ടുവന്നിരിക്കുന്നു. തീയേറ്ററുകള്‍ക്ക്മാത്രം നല്‍കാന്‍ കഴിയുന്ന ആ സവിശേഷ ദൃശ്യാനുഭവം ആസ്വദിക്കുന്നതിനായി ജനങ്ങളെ…

Read more
23 ആഗ

ഓണം 2022 സിനിമകള്‍ ഏഷ്യാനെറ്റ് – ഭീഷ്മ പർവ്വം, ബ്രോ ഡാഡി, ലളിതം സുന്ദരം, ആറാട്ട്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
ഏഷ്യാനെറ്റ് ഓണം 2022 സിനിമകള്‍

ഏഷ്യാനെറ്റ് ഓണച്ചിത്രങ്ങൾ – മലയാളം ചാനലുകളിലെ ഓണം 2022 സിനിമകള്‍ മമ്മൂട്ടി നായകനായ ഭീഷ്മ പർവ്വം , പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത മോഹന്‍ലാല്‍ സിനിമ ബ്രോ ഡാഡി, ബിജു മേനോൻ-മഞ്ജു വാര്യർ മുഖ്യ വേഷങ്ങളിൽ എത്തിയ ലളിതം സുന്ദരം, ആറാട്ട് എന്നിവയാണ് ഏഷ്യാനെറ്റ്‌ ഒരുക്കുന്ന ഓണം 2022…

Read more
27 ജുലാ

ബിഗ് ബോസ് മലയാളം സീസൺ 4 – ഇന്ത്യൻ ടെലിവിഷനിൽ ചരിത്രമെഴുതിയ ഗ്രാന്‍ഡ്‌ ഫിനാലെ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
TRP Bigg Boss 4 Asianet Finale

ഏഷ്യാനെറ്റ്‌ ബിഗ് ബോസ് മലയാളം സീസൺ 4 വിജയകഥ വ്യത്യസ്തകാഴ്ചപ്പാടുകളും വ്യക്തിത്ത്വങ്ങളുമായി , തീർത്തും വ്യത്യസ്തരായ 20 പേർ മത്സരിച്ച ബിഗ് ബോസ് മലയാളം സീസൺ 4 പ്രേക്ഷകപ്രീതിയിൽ ഇന്ത്യൻ ടെലിവിഷനിൽ തന്നെ ചരിത്രമായി കഴിഞ്ഞു. സൗഹൃദം, പ്രണയം, പിണക്കം, വഴക്ക് തുടങ്ങി എല്ലാ ഘടകങ്ങളും വിവിധ ഭാഷകളിലെ…

Read more