ബിഗ് ബി ധമാക്ക – ഡിസംബർ 12 , വൈകുന്നേരം 6.30 മുതൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു

ഏഷ്യാനെറ്റിൽ മെഗാ ഇവന്റ് ബിഗ് ബി ധമാക്ക

ബിഗ് ബി ധമാക്ക
Big B Dhamakka

ഏഷ്യാനെറ്റിലെ ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ്സിലെ മൂന്ന് സീസണുകളിലെയും താരങ്ങൾ അണിനിരക്കുന്ന മെഗാ സ്റ്റേജ് ഇവന്റ് ” ബിഗ് ബി ധമാക്ക ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു .

ബിഗ് ബോസ്സ് താരങ്ങളായ രഞ്ജിനി ഹരിദാസ് , ശ്വേതാ മേനോൻ , അരിസ്റ്റോ സുരേഷ് , അഥിതി റായ് , പാഷാണം ഷാജി , വീണ നായർ , മഞ്ചു പത്രോസ് , ഡോ. രജിത് കുമാർ , തെസ്നി ഖാൻ , രഘു , അലീന പടിക്കൽ , കിടിലം ഫിറോസ് , റിതു മന്ത്ര , ഡിംപ്ൾ ഭാൽ , സജിന , ഡെയ്‌ഞ്ചർസ് ഫിറോസ് , സായ് വിഷ്ണു , അഡോണി , നോബി , റംസാൻ എന്നിവർ വിവിധ കലാപരിപാടികളുമായി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. മെഗാ സ്റ്റേജ് ഇവന്റ് ബിഗ് ബി ധമാക്ക ഏഷ്യാനെറ്റിൽ ഡിസംബർ 12 , ഞായറാഴ്ച വൈകുന്നേരം 6.30 മുതൽ സംപ്രേക്ഷണം ചെയ്യുന്നു .

ഏഷ്യാനെറ്റ് ഷെഡ്യൂൾ 12 ഡിസംബർ

06:00 A:M – ചിരിക്കും തളിക
07:00 A:M – സ്റ്റാര്‍ട്ട് മ്യൂസിക്ക് സീസൺ 3
07:30 A:M – കിസ്സാന്‍ കൃഷിദീപം
08:00 A:M – കേരള കിച്ചന്‍
08:30 A:M – മലയാളം ഫീച്ചർ ഫിലിം
11:30 A:M – കേരള കിച്ചന്‍
12:00 Noon – കോമഡി സ്റ്റാർസ് സീസൺ 3
01:30 P:M – മലയാളം ഫീച്ചർ ഫിലിം
06:30 P:M – മെഗാ ഇവന്റ് ബിഗ് ബി ദമാക്ക

ബിഗ് ബോസ്സ് സീസണ്‍ 4
ബിഗ് ബോസ്സ് സീസണ്‍ 4

Leave a Comment