മാലിക്ക് സിനിമയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ – 14 നവംബർ വൈകുന്നേരം 4.30 ന്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്10 Novemberഏഷ്യാനെറ്റ്‌

ഏഷ്യാനെറ്റ്‌ വേൾഡ് ടെലിവിഷൻ പ്രീമിയർ മൂവി – മാലിക്ക്

ചരിത്രവും ഭാവനയും കൂടികലരുന്ന പൊളിറ്റിക്കൽ ഡ്രാമ മാലിക്ക് ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ. മാലിക്ക് സിനിമയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ നവംബർ 14 , ഞായറാഴ്ച വൈകുന്നേരം 4.30 ന് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.

ഏഷ്യാനെറ്റ്‌ വേൾഡ് ടെലിവിഷൻ പ്രീമിയർ മൂവി - മാലിക്ക്
ഏഷ്യാനെറ്റ്‌ വേൾഡ് ടെലിവിഷൻ പ്രീമിയർ

കഥ

ഒരു ജനതയുടെ നിലനില്‍പ്പിന്റെ രാഷ്ട്രീയം പറയുന്ന സിനിമയാണിത്. റമദാ പള്ളിയെന്ന തീരദേശപ്രദേശവും അവിടുത്തെ ആളുകളുടെ നേതാവാണ് സുലൈമാൻ മാലിക് എന്ന അലി ഇക്ക. ആ പ്രദേശം ഇന്നു കാണുന്ന രീതിയിൽ ആക്കിയെടുക്കാൻ ഏറ്റവുമധികം പരിശ്രമിച്ചയാൾ. സുലൈമാൻ മാലിക് എങ്ങനെ അലി ഇക്ക ആയെന്നും ഒരു കാലത്ത് വെറും ചവറ്റുകൂനയായിരുന്ന ആ നാട് എങ്ങനെ ഈ രീതിയിലായെന്നുമാണ് മാലിക് എന്ന ചിത്രം വരച്ചു കാട്ടുന്നത്.

ഫഹദ് ഫാസിൽ , നിമിഷ സജയൻ , വിനയ് ഫോർട്ട് , ദിലീഷ് പോത്തൻ , ജോജു ജോർജ് , സലിം കുമാർ , ദിനേഷ് പ്രഭാകർ, മാലാപാർവ്വതി, ദിവ്യപ്രഭ, അപ്പാനി ശശി, ഇന്ദ്രൻസ്, സുധി കോപ്പ തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളാക്കി എത്തുന്നു.

Serial Daya on Asianet
Serial Daya on Asianet

അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *