പളുങ്ക് സീരിയല്‍ ഏഷ്യാനെറ്റ്‌ – 22 നവംബര്‍ മുതല്‍, തിങ്കൾ മുതൽ വെള്ളിവരെ രാത്രി 8.30 മണിക്ക്

ഏഷ്യാനെറ്റിൽ പുതിയ സീരിയല്‍ പളുങ്ക്

സീരിയല്‍ പളുങ്ക്
Palungu Serial Asianet

നിരവധി വൈകാരികമുഹൂർത്തങ്ങളുമായി പുതിയ കുടുംബ പരമ്പര പളുങ്ക് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ദീപക്, നിള, അരുണിമ എന്നിവരിലൂടെ കഥ പറയുകയാണ് ഈ മലയാളം സീരിയല്‍ . സദ്ഗുണസമ്പന്നവും കുലീനവുമായ കുടുംബത്തിൽ വളർന്ന ഒരു യുവ ശാസ്ത്രജ്ഞനാണ് ദീപക്. അമ്മയില്ലാതെ വളർന്ന മിടുക്കിയായ പെൺകുട്ടിയാണ് നിള. ഈ സീരിയലിന്റെ എപ്പിസോഡുകള്‍ ഹോട്ട്സ്റ്റാര്‍ ആപ്പില്‍ ലഭ്യമാവും.

അഭിനേതാക്കള്‍ – തേജ് ഗൗഡ, ഖുഷി സമ്പത്ത് കുമാര്‍ , സുബ്രഹ്മണ്യൻ, ലക്ഷ്മി ബാലഗോപാൽ, ശിവകവിത, വിജയൻ കാരന്തൂർ, കെപിഎസി രാജ് കുമാര്‍ , രാജേഷ് ഹെബ്ബാർ, ലക്ഷ്മിപ്രിയ, രസിത, ജോളി ഈശോ

പളുങ്ക് സീരിയല്‍ ഇന്നത്തെ എപ്പിസോഡ്

ദീപക്കിന്റെ കീഴിൽ ജോലി ചെയ്യുന്ന,അവനെ നിശബ്ദമായി സ്നേഹിക്കുന്ന ഒരു വനിതാ ശാസ്ത്രജ്ഞയാണ് അരുണിമ. ഇവരുടെ കഥയ്‌ക്കൊപ്പം അപ്രതീക്ഷിത കഥാസന്നർഭങ്ങളും പുതിയ കഥാപാത്രങ്ങളുടെ കടന്നുവരവും ഒക്കെ കൊണ്ട് സമ്പന്നമായ മലയാളം സീരിയല്‍ പ്രേക്ഷകർക്ക് ഒരു പുത്തൻ അനുഭവമായിരിക്കും. ഏഷ്യാനെറ്റിൽ നവംബർ 22 മുതൽ തിങ്കൾ മുതൽ വെള്ളിവരെ രാത്രി 8.30 നു സംപ്രേക്ഷണം ചെയ്യുന്നു. ഇപ്പോള്‍ 8:30 മണിക്ക് സംപ്രേക്ഷണം ചെയ്യുന്ന തൂവല്‍സ്പര്‍ശം സീരിയല്‍ ഉച്ചയ്ക്ക് 2.30 ന്‍റെ സ്ലോട്ടിലേക്ക് മാറുമെന്നു അറിയുന്നു.

ഏഷ്യാനെറ്റ്‌ ഷെഡ്യൂള്‍

06:00 P:M – ദയ
06:30 P:M – സസ്നേഹം
07:00 P:M – സാന്ത്വനം
07:30 P:M – അമ്മ അറിയാതെ
08:00 P:M – കുടുംബവിളക്ക്
08:30 P:M – പളുങ്ക്
09:00 P:M – മൗനരാഗം
09:30 P:M – കൂടെവിടെ
10:00 P:M – പാടാത്ത പൈങ്കിളി
10:30 P:M – വാൽക്കണ്ണാടി

serial daya today episode online
ഏഷ്യാനെറ്റ്‌ സീരിയല്‍

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

Leave a Reply

Your email address will not be published. Required fields are marked *