ചാനല്‍ /വിഭാഗം: ഏഷ്യാനെറ്റ്‌

കേരളത്തിലെ ആദ്യ സ്വകാര്യ ടെലിവിഷൻ ചാനലായ ഏഷ്യാനെറ്റ് മലയാളം വിനോദ ചാനലുകളുടെ മേഖലയിലെ മുൻനിര ബ്രാൻഡാണ്. ബാർക്ക് ടി.ആർ.പി റിപ്പോർട്ടുകളിൽ സ്ഥിരമായി മുൻപന്തിയിൽ ഇടംപിടിക്കുന്ന ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് HD, ഏഷ്യാനെറ്റ് മൂവീസ്, ഏഷ്യാനെറ്റ് പ്ലസ് എന്നീ ചാനലുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ, പ്രോഗ്രാം ഷെഡ്യൂൾ, എല്ലാ ഏഷ്യാനെറ്റ് സീരിയലുകളുടെയും (മലയാളം) വിവരങ്ങൾ, റിയാലിറ്റി ഷോകൾ, പ്രത്യേക പരിപാടികൾ, ടെലികാസ്റ്റ് സമയം എന്നിവ കേരള ടിവി വെബ്സൈറ്റിൽ ലഭ്യമാണ്. ഏഷ്യാനെറ്റിലെ പരിപാടികൾ ഓൺലൈനായി കാണാൻ JioHotstar ആപ്പ് ഉപയോഗിക്കാം.

പുഷ്പ പാര്‍ട്ട് 1 മലയാളം പ്രീമിയര്‍ ഏഷ്യാനെറ്റില്‍ – 24 ഏപ്രില്‍ വൈകുന്നേരം 5:00 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്20 Aprilഏഷ്യാനെറ്റ്‌
Pushpa Premier Asianet

സൂപ്പർ ഹിറ്റ് ചലച്ചിത്രം പുഷ്പ യുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ ഇതുവരെ ചോക്ലേറ്റ് ലുക്കില്‍ മാത്രം കണ്ടിട്ടുള്ള അല്ലു അർജുൻ മുഴുനീള ഗ്രേ ഷേഡ് കഥാപാത്രമായി എത്തുന്ന സൂപ്പർ ഹിറ്റ് ആക്ഷൻ മൂവി പുഷ്പ യുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ…

Read more

മരക്കാർ അറബിക്കടലിന്റെ സിംഹം , കേശു ഈ വീടിന്റെ നാഥന്‍ – ഏഷ്യാനെറ്റ്‌ പ്രീമിയര്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്15 Aprilഏഷ്യാനെറ്റ്‌
Asianet Vishu Special Programs

വേൾഡ് ടെലിവിഷൻ പ്രീമിയർ ഷോ , മരക്കാർ അറബിക്കടലിന്റെ സിംഹം വേൾഡ് ടെലിവിഷൻ പ്രീമിയർ ഷോയിൽ ബ്രഹ്‍മാണ്ഡ ചലച്ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം വിഷു ദിനത്തിലും കോമഡി ഫാമിലി മൂവി ” കേശു ഈ വീടിന്റെ നാഥൻ ” ഈസ്റ്റര് ദിനത്തിലും…

Read more

ഏഷ്യാനെറ്റ് വിഷു – ഈസ്റ്റർ ദിനപരിപാടികൾ – പ്രീമിയര്‍ സിനിമകള്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്11 Aprilഏഷ്യാനെറ്റ്‌
Asianet Vishu Special Programs

മരക്കാർ , കേശു ഈ വീടിന്റെ നാഥൻ – ഏഷ്യാനെറ്റ് വിഷു – ഈസ്റ്റർ ഏഷ്യാനെറ്റിൽ വൈവിധ്യമാർന്ന നിരവധി പരിപാടികൾ വിഷു – ഈസ്റ്റര്‍ ദിനങ്ങളിൽ സംപ്രേക്ഷണം ചെയ്യുന്നു. ഏപ്രിൽ 15 വിഷുദിനത്തിൽ രാവിലെ 7.30 ന് കാണിപ്പയ്യൂർ അവതരിപ്പിക്കുന്ന ഒരു…

Read more

മിന്നൽ മുരളി – ടെലിവിഷൻ പ്രീമിയർ ഏപ്രിൽ 10 ഞാറാഴ്ച വൈകുന്നേരം 5.30 മുതൽ ഏഷ്യാനെറ്റിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്9 Aprilഏഷ്യാനെറ്റ്‌
മിന്നൽ മുരളി

മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചലച്ചിത്രം മിന്നൽ മുരളി ഏഷ്യാനെറ്റിൽ മലയാളത്തില്‍ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം ” മിന്നൽ മുരളി ” യുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിലൂടെ പ്രേക്ഷകർക്കുമുന്നിൽ എത്തുന്നു. കുറുക്കന്‍മൂല എന്ന വളരെ ചെറിയ ഒരു ഗ്രാമത്തില്‍…

Read more

ബിഗ് ബോസ് മലയാളം സീസൺ 4 ലൈവ് സ്ട്രീമിംഗ് ഡിസ്നി + ഹോട്ട്സ്റ്റാര്‍ ആപ്പില്‍ ലഭ്യം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്1 Aprilഏഷ്യാനെറ്റ്‌
ബിഗ് ബോസ് മലയാളം സീസൺ 4

സം​ഗതി കളറാകും , ഏഷ്യാനെറ്റിൽ ബിഗ് ബോസ് മലയാളം സീസൺ 4 സൂപ്പര്‍സ്റ്റാ‍ർ മോഹൻലാൽ അവതാരകനായി എത്തുന്ന ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ നാലാമത് സീസൺ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു. പ്രൌഢഗംഭീരമായ ലോഞ്ചിംങ് എപ്പിസോഡില്‍ മോഹൻലാൽ…

Read more

കനകം കാമിനി കലഹം വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്23 Marchഏഷ്യാനെറ്റ്‌
Kanakam Kamini Kalaham Television Premier on Asianet

ഏഷ്യാനെറ്റിൽ മാർച്ച് 27 ഞാറാഴ്ച വൈകുന്നേരം 4 മണിമുതൽ കനകം കാമിനി കലഹം സംപ്രേക്ഷണം ചെയ്യുന്നു രതീഷ് ബാലകൃഷ്ണ പൊതുവാലള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത് നിവിന്‍ പോളി, ഗ്രേസ് ആന്റണി, വിനയ് ഫോര്‍ട്ട് എന്നിവര്‍ പ്രധാന വേഷത്തിലഭിനയിച്ച കനകം കാമിനി കലഹം(ക.കാ.ക.)…

Read more

കാവൽ സിനിമയുടെ ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ – മാർച്ച് 13 വൈകുന്നേരം 4.30 ന്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്11 Marchഏഷ്യാനെറ്റ്‌
WTP Movie Kaaval Asianet

മലയാളചലച്ചിത്രം കാവൽ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ വൈകാരിക കുടുംബബന്ധങ്ങളിലൂടെ കഥപറയുന്ന ഫാമിലി ആക്ഷൻ ചലച്ചിത്രം കാവൽ ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. ഇടുക്കിയിലെ ആനക്കുഴിയിലെ രണ്ട് സുഹൃത്തുക്കളാണ് ആന്റണിയും തമ്പാനും. സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ പോലീസ്…

Read more

മ്യാവൂ – വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ, മാർച്ച് 6 വൈകുന്നേരം 4.30 ന്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്2 Marchഏഷ്യാനെറ്റ്‌
മ്യാവൂ - വേൾഡ് ടെലിവിഷൻ പ്രീമിയർ

മലയാളചലച്ചിത്രം മ്യാവൂ പ്രീമിയർ കുടുംബബന്ധങ്ങളുടെ കഥപറയുന്ന ചിത്രം മ്യാവൂ ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. ജീവിതപ്രാരാബ്ധങ്ങൾ കൊണ്ട് നട്ടം തിരിയുന്ന, സംഘർഷങ്ങളിൽ ചിലപ്പോൾ ആടിയുലയുന്ന സമാധാനം പലപ്പോഴും ഒരു മരുപ്പച്ച മാത്രമായി പോവുന്ന ദസ്തകീർ എന്ന…

Read more

സൂപ്പർ ചലഞ്ച് ഇവന്റ് – ഏഷ്യാനെറ്റിൽ ഫെബ്രുവരി 27 , ഞാറാഴ്ച വൈകുന്നേരം 4.30 മുതൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്24 Februaryഏഷ്യാനെറ്റ്‌
Super Challenge Event

ഏഷ്യാനെറ്റിൽ ഇവന്റ് സൂപ്പർ ചലഞ്ച് പൂർണമായും ടർഫിൽ അരങ്ങേറിയ ഔട്ട്ഡോർ ഗെയിം ഷോ ” സൂപ്പർ ചലഞ്ച് ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.മലയാള ചലച്ചിത്രരംഗത്തെയും ടെലിവിഷനിലെയും പ്രിയതാരങ്ങൾ രണ്ടു ടീമുകളായി തിരിഞ്ഞു ഏറ്റുമുട്ടുന്നു. എഴുപുന്ന ബൈജുവും അബു സലീമും ടീമുകളുടെ ക്യാപ്റ്റന്മാരായി…

Read more

കാണെക്കാണെ മലയാള ചലച്ചിത്രം വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്14 Februaryഏഷ്യാനെറ്റ്‌
WTP Movie Kaanekkaane

മലയാള ചലച്ചിത്രം കാണെക്കാണെ പ്രീമിയർ ഏഷ്യാനെറ്റിൽ – 20 ഫെബ്രുരി വൈകുന്നേരം 5 മണിക്ക് പച്ചയായ മനുഷ്യജീവിതങ്ങളെ കുറിച്ചു സംസാരിക്കുന്ന ചിത്രം ‘കാണെക്കാണെ’ യുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.പേടിയും ടെൻഷനും കുറ്റബോധവുമെല്ലാം കൊണ്ട് ഉഴറുന്ന ഒരു…

Read more

ഹാപ്പി വാലൻന്റൈൻസ് ഡേ മെഗാ സ്റ്റേജ് ഇവന്റ് ഏഷ്യാനെറ്റിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്10 Februaryഏഷ്യാനെറ്റ്‌
ഹാപ്പി വാലൻന്റൈൻസ് ഡേ ഇവന്റ്

ഫെബ്രുവരി 13 ഞായറാഴ്ച വൈകുന്നേരം 4.30 മുതൽ – ഹാപ്പി വാലൻന്റൈൻസ് ഡേ ജനപ്രീയതാരങ്ങൾ അണിനിരക്കുന്ന സ്പെഷ്യൽ മെഗാ സ്റ്റേജ് ഷോ ഹാപ്പിവാലൻന്റൈൻസ് ഡേ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ഈ പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയത് പ്രശസ്‌തചലച്ചിത്രതാരം നിഖില വിമലാണ്. ടെലിവിഷൻ താരങ്ങളായ…

Read more