ഓള് സിനിമയുടെ ആദ്യ മിനിസ്ക്രീന്‍ പ്രദര്‍ശനമൊരുക്കി ഏഷ്യാനെറ്റ് – 20 ജൂണ്‍ വൈകുന്നേരം 6 മണിക്ക്
ഏഷ്യാനെറ്റ് പ്രീമിയര്‍ മൂവി – ഓള് എവിഎ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ എവി അനൂപ് നിര്‍മ്മിച്ച മലയാളം ചലച്ചിത്രം ഓള് ഇതാദ്യമായി ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്യുന്നു. ഈ ശനിയാഴ്ച്ച 20 ജൂണ്‍ വൈകുന്നേരം 6 മണിക്ക് ചിത്രത്തിന്‍റെ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റ് ചാനല്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നു. വിഖ്യാത ചലച്ചിത്രകാരന്‍ ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത സിനിമയില്‍ വാസു എന്ന കഥാപാത്രമായി ഷെയ്ൻ നിഗം എത്തുന്നു. നിരവധി രാജ്യാന്തര ചലച്ചിത്രമേളകളില്‍ മികച്ച സ്വീകാര്യത കരസ്ഥമാക്കിയ ഈ സിനിമയില്‍ … Read more