പേടിപ്പിക്കും ചിരിപ്പിക്കും ത്രില്ലടിപ്പിക്കുന്ന ഈ “കണിമംഗലം കോവിലകം” ; വൈറൽ താരങ്ങളുടെ വൈബ് ട്രെയിലർ പുറത്തിറങ്ങി.

മലയാളത്തിലെ ഹിറ്റ് വെബ് സീരീസ് ‘കണിമംഗലം കോവിലകം’ സിനിമയാകുന്നു എന്ന വാർത്തകൾക്കും ചിത്രത്തിന്റെ പ്രൊമോ ഗാനങ്ങൾക്കും തൊട്ട് പിന്നാലെയിതാ ചിത്രത്തിന്റെ ട്രെയിലറും ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. തീപ്പൊരി ബെന്നി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന് രാജേഷ് മോഹന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന…
Read more






