ടോയ് സ്റ്റോറി 4 ഇന്റർനാഷണൽ ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ – 14 ജൂൺ ഉച്ചക്ക് 12 മണിക്ക്

സൂപ്പർ ഹിറ്റ് മൂവി ടോയ് സ്റ്റോറി 4 പ്രീമിയർ ഏഷ്യാനെറ്റിൽ

ടോയ് സ്റ്റോറി 4
Toy Story 4 Premier Asianet

ആനിമേറ്റഡ് ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം സ്വന്തമാക്കിയ “ടോയ് സ്റ്റോറി 4 ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.ഓസ്‌കാര്‍ പുരസ്‌കാരം സ്വന്തമാക്കുന്ന ഡിസ്‌നിയുടെ പതിമൂന്നാമത്തെ ചിത്രവും പിക്സാറിന്റെ ടോയ് സ്റ്റോറി ചലച്ചിത്ര പരമ്പരയിലെ`നാലാം ഭാഗവുമാണ് ടോയ് സ്റ്റോറി 4. ഒരു കൂട്ടം പാവകളുടെ കഥപറയുന്ന ടോയ് സ്റ്റോറിയിലെ , മുഖ്യകഥാപാത്രം വുഡി എന്ന ഒരു കൗബോയ് പാവയാണ് . ടോയ് സ്റ്റോറി 4 ന്റെ ഇന്റർനാഷണൽ പ്രീമിയർ ഏഷ്യാനെറ്റിൽ ജൂൺ 14 , ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.

ടിആര്‍പ്പി മലയാളം

ChannelWeek 22Week 21Week 20
അമൃത ടിവി808486.43
ഏഷ്യാനെറ്റ്‌529434493.52
കൈരളി ടിവി129162143.58
സൂര്യാ ടിവി285319349.75
മഴവില്‍ മനോരമ291353308.93
ഫ്ലവേര്‍സ് ചാനല്‍258280284.03
സീ കേരളം178155158.51
കുട്ടികളുണ്ട് സൂക്ഷിക്കുക
ഏഷ്യാനെറ്റ്‌ പ്രീമിയര്‍

കുട്ടികളുണ്ട് സൂക്ഷിക്കുക – നീരജിന്റേയും നിരഞ്ജന്റെയും മാതാപിതാക്കളായ കേശവും ഷാഹിദയും.. അനൂപ് മേനോനും ഭാവനയും തകർത്തഭിനയിച്ച സൂപ്പർഹിറ്റ് കുടുംബചിത്രം

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

Leave a Reply

Your email address will not be published.