ക്രൈം പട്രോള് മലയാളം കൈരളി ടിവിയില് – ജൂണ് 8 മുതല് ആരംഭിക്കുന്നു
തിങ്കള് മുതല് വെള്ളിവരെ രാത്രി 9:00 മണി മുതല് 10:00 മണി വരെ ക്രൈം പട്രോള് കൈരളി ചാനല് സംപ്രേക്ഷണം ചെയ്യുന്നു ഇന്ത്യന് ടെലിവിഷന് ചരിത്രത്തില് ഏറ്റവും കൂടുതല് എപ്പിസോഡുകള് പൂര്ത്തിയാക്കിയ ക്രൈം സീരീസ് ക്രൈം പട്രോള് കൈരളി ടിവി പ്രേക്ഷകര്ക്കായി അവതരിപ്പിക്കുന്നു. ഹിറ്റ് മേക്കര് രഞ്ജി പണിക്കർ അവതരിപിക്കുന്ന ഈ പരിപാടിയുടെ പ്രോമോ വീഡിയോകള് ചാനല് തങ്ങളുടെ സോഷ്യല് മീഡിയ പേജുകള് വഴി പങ്കുവെച്ചിരുന്നു. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച യഥാര്ത്ഥ സംഭവങ്ങളുടെ ദൃശ്യാവിഷ്കാരം എന്നാണ് ക്രൈം … Read more