ഫ്ലവേഴ്സ് മ്യൂസിക്കൽ നൈറ്റ് വിത്ത് മോഹൻലാൽ – 20 മാർച്ച് വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതൽ
ജിദ്ദയിലെ ഇൻക്യുസ്ട്രിയൻ പാര്‍ക്ക് വേദിയാവുന്നു – ഫ്ലവേഴ്സ് മ്യൂസിക്കൽ നൈറ്റ് വിത്ത് മോഹൻലാൽ സൗദി അറേബ്യയുടെ മണ്ണില്‍ മലയാളത്തിലെ പ്രമുഖ ചാനലായ ഫ്ലവേഴ്സ് ഒരുക്കുന്ന താരനിശയാണ് ” ഫ്ലവേഴ്സ് മ്യൂസിക്കൽ നൈറ്റ് വിത്ത് മോഹൻലാൽ “. മാര്‍ച്ച് മാസം 20ന് വൈകുന്നേരം …