നീയും ഞാനും – സീ കേരളം പരമ്പരയിലിനി പ്രണയത്തിന്റെ വസന്തകാലം
സീ കേരളം സീരിയല്‍ നീയും ഞാനും സ്പെഷ്യല്‍ എപ്പിസോഡ് പതിവ് ശൈലികളിലെ അമ്മായിയമ്മയുടെയും നാത്തൂന്റെയും പോര് സഹിച്ചു ജീവിക്കുന്ന ടിപ്പിക്കൽ നായിക കഥകൾക്കിടയിലേക്കായിരുന്നു നീയും ഞാനും പരമ്പരയിലൂടെ രവിവർമന്റെയും ശ്രീലക്ഷ്മിയുടെയും രംഗപ്രവേശനം. ഞൊടിയിടയിൽ തന്നെ 40 വയസുകാരനെ പ്രണയിച്ച 20കാരിയുടെ കഥ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന പ്രണയമുഹൂർത്തങ്ങളാണ് പരമ്പര കാണികൾക്കായിപ്പോൾ ഒരുക്കിയിരിക്കുന്നത്. സീ കേരളം പരമ്പര ആകാശമേഘങ്ങളെ സാക്ഷി നിർത്തി ശ്രീലക്ഷ്‌മിയോട് പ്രണയം തുറന്നു പറയുകയാണ് രവിവർമ്മൻ. ഇന്ത്യൻ ടെലിവിഷൻ പരമ്പരകളുടെ … Read more