Channel / Section: സീ കേരളം

സീ എന്റർടൈൻമെന്റ് എന്റർപ്രൈസസിന്റെ ആദ്യ മലയാളം വിനോദ ചാനലായ **സീ കേരളം**, ചുരുങ്ങിയ കാലംകൊണ്ട് മലയാള ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമായ സാന്നിധ്യമായി മാറി. ഏറ്റവും പുതിയ ടിആർപി റേറ്റിംഗ് പ്രകാരം നിലവിൽ മലയാളത്തിലെ രണ്ടാമത്തെ വിനോദ ചാനലാണ് സീ കേരളം. സീ കേരളത്തിലെ പുതിയ സീരിയലുകൾ, ടെലിവിഷൻ ഷോകൾ, സിനിമാ പ്രീമിയറുകൾ, പ്രോഗ്രാം ഷെഡ്യൂൾ, ടിആർപി അപ്ഡേറ്റുകൾ, പ്രത്യേക പരിപാടികൾ എന്നിവയുടെ ഏറ്റവും പുതിയ വിവരങ്ങൾ ഇവിടെ വായിക്കാം.

30 ജനു

നീയും ഞാനും സീരിയൽ പ്രൊമോഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സീ കേരളം
zee keralam channel serial neeyum njanum promo song

വിജയ് യേശുദാസും, കുമ്പളങ്ങി നൈറ്റ്സിലെ ഗായിക ആൻ ആമിയും ചേർന്ന് പാടിയ നീയും ഞാനും സീരിയൽ പ്രൊമോഗാനം കൊച്ചി: ‘നീയും ഞാനും’ എന്ന പുതിയ സീ കേരളം സീരിയലിന്റെ ട്രെയ്‌ലർ സോഷ്യൽ മീഡിയയിൽ വൈറലായതിനു തൊട്ടു പിന്നാലെ പരമ്പരക്കായി ഒരുക്കിയ പ്രൊമോ ഗാനവും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് .പ്രശസ്ത…

Read more
24 ജനു

നീയും ഞാനും – മലയാളത്തിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് സീരിയലുമായി സീ കേരളം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സീ കേരളം
zee keralam serial neeyum njanum

സീ കേരളം പുതിയ സീരിയല്‍ – നീയും ഞാനും മലയാള സീരിയല്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ പണം മുടക്കുന്ന ബിഗ് ബജറ്റ് സീരിയലുമായി സീ കേരളം എത്തുന്നു. അടുത്ത മാസം മുതല്‍ സംപ്രേക്ഷണം ആരംഭിക്കുന്ന ‘നീയും ഞാനും’ എന്ന സീരിയലിന്റെ പ്രൊമോ ചാനല്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ…

Read more
23 ജനു

സരിഗമപയുടെ ഗായികമാർ പാടിയ ഷൈലോക്കിലെ ഗാനം സൂപ്പർ ഹിറ്റ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സീ കേരളം
Swetha Nanda Narayani

മമ്മൂട്ടി പുതിയ സിനിമ ഷൈലോക്കിലെ ഗാനം സൂപ്പർ ഹിറ്റ് ഗാനം ആലപിച്ചത് സീ കേരളം റിയാലിറ്റി ഷോ സരിഗമപയുടെ ഗായികമാരാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ് മമ്മൂട്ടിയുടെ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രമായ ഷൈലോക്കിലെ പുതിയ ഗാനം . സീ കേരളത്തിന്റെ സംഗീത റിയാലിറ്റി ഷോ സരിഗമപയിലെ ശ്വേത…

Read more
21 ജനു

ഡി കെ ഡി ലിറ്റിൽ മാസ്റ്റേഴ്സ് – സീ കേരളത്തിന്റെ ഡാൻസ് റിയാലിറ്റി ഷോ ഓഡിഷനുകൾ ആരംഭിച്ചു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സീ കേരളം
DKD Audition Venues Little Masters

കുട്ടികളുടെ ഡാൻസ് റിയാലിറ്റി ഷോ – ഡി കെ ഡി ലിറ്റിൽ മാസ്റ്റേഴ്സ് മലയാളി ആരാധകരുടെ ഹൃദയം കവർന്ന ഡാൻസ് റിയാലിറ്റി ഷോയായ ഡാൻസ് കേരള ഡാൻസ് സീസൺ രണ്ടാം ഭാഗം ഉടൻ എത്തുന്നു. ഇത്തവണ പക്ഷെ കുഞ്ഞു മിടുക്കന്മാർക്കും, മിടുക്കത്തികളുമായിരിക്കും ഷോയുടെ മത്സരാർത്ഥികൾ . ഈ സീസൺ…

Read more
21 നവം

സീ കേരളം – മലയാളം വിനോദ ചാനല്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സീ കേരളം
Zee Keralam Celebrates its first Anniversary

ഒന്നൊന്നര ഒരു വര്‍ഷം പിന്നിട്ട് സീ കേരളം മലയാളി പ്രേക്ഷകര്‍ക്ക് വേറിട്ട കാഴ്ചാനുഭവം സമ്മാനിച്ച് രംഗപ്രവേശം ചെയ്ത ജനപ്രിയ വിനോദ ചാനല്‍ സീ കേരളം ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നു. എണ്ണിപ്പറയാവുന്ന നേട്ടങ്ങളുമായാണ് മലയാളി ടിവി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന് ചാനല്‍ മുന്നേറുന്നത്. കേരളത്തിലെ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുള്ള ആദ്യ…

Read more
15 നവം

സത്യ എന്ന പെണ്‍കുട്ടി – ടോംബോയ് കഥപറയുന്ന സീരിയലുമായി സീ കേരളം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സീ കേരളം
Satya Enna Penkutty

സീ 5 മൊബൈല്‍ ആപ്പില്‍ ഓണ്‍ലൈന്‍ എപ്പിസോഡുകള്‍ ലഭ്യമാണ് – സീ കേരളം സീരിയല്‍ സത്യ എന്ന പെണ്‍കുട്ടി കൊച്ചി: ചുരുങ്ങിയ കാലയളവില്‍ ശ്രദ്ധേയമായ മുന്നേറ്റം നടത്തിയ മലയാളത്തിലെ ഏറ്റവും പുതിയ വിനോദ ചാനല്‍ സീ കേരളം പ്രേക്ഷകര്‍ക്കായി പുതിയ സീരിയല്‍ ആരംഭിക്കുന്നു. ഇതുവരെ ആരും പറയാത്ത പുതുമയുള്ള…

Read more
13 നവം

ചെമ്പരത്തി മലയാളം ടിവി സീരിയല്‍ 300 എപിസോഡുകള്‍ വിജയകരമായി പിന്നിടുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സീ കേരളം
Zee Keralam Serial Chembarathi

300 എപിസോഡുകള്‍ പിന്നിട്ട് ചെമ്പരത്തി സീ കേരളം ചെമ്പരത്തി മലയാളം സീരിയല്‍ നിരവധി സിനിമകളും സീരിയലുകളും അവതരിപ്പിച്ച ഡോ. എസ് ജനാര്‍ധനന്‍ ആണ് സംവിധാനം ചെയ്യുന്ന സീ കേരളം ജനപ്രിയ സീരിയല്‍ ചെമ്പരത്തി 300 എപിസോഡുകള്‍ പൂര്‍ത്തിയാക്കി. പ്രേക്ഷകര്‍ സ്വീകരിച്ച ഈ സീരയല്‍ ഇതിനകം തന്നെ മലയാളത്തില്‍ ഏറെ…

Read more
10 ഒക്ട്

സരിഗമപ മലയാളം – സോഷ്യൽ മീഡിയയിലും ഹിറ്റായി സീ കേരളം റിയാലിറ്റി ഷോ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സീ കേരളം
Swetha and Libin-Duet in SaReGaMaPa

സീ കേരളം റിയാലിറ്റി ഷോ സരിഗമപ മലയാളം കൊച്ചി: ഏറെ പുതുമയോടെത്തിയ സീ കേരളം ചാനലിന്റെ സംഗീത റിയാലിറ്റി ഷോയായ സരിഗമപ സോഷ്യൽ മീഡിയയിലും ഹിറ്റായി മാറുന്നു. ഫേസ്ബുക്കിൽ മാത്രം സ രി ഗ മ പയുടെ 26 വീഡിയോകൾ ഇതിനോടകം തന്നെ പത്തുലക്ഷം പേര് കണ്ടു കഴിഞ്ഞു.…

Read more
30 ആഗ

പ്രളയബാധിതര്‍ക്ക് ഓണ സമ്മാനങ്ങളുമായി സീരിയല്‍ താരങ്ങളെത്തി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സീ കേരളം
Actors lend helping hand to Kuttanad flood victims

അല്ലിയാമ്പല്‍ സീരിയല്‍ താരങ്ങള്‍ ദുരിതാശ്വാസമായി ഓണക്കിറ്റുകള്‍ വിതരണം ചെയ്തു ആലപ്പുഴ: പ്രളയം മൂലം ദുരിതം അനുഭവിക്കുന്ന കുട്ടനാട്ടിലെ ജനങ്ങള്‍ക്ക് കൈത്താങ്ങായി സീരിയല്‍ താരങ്ങള്‍. പ്രളയം നാശം വിതച്ച കുട്ടനാട്ടിലെ കൈനകിരി ഗ്രാമത്തില്‍ നേരിട്ടെത്തിയ, സീ കേരളം വിനോദ ചാനലിലെ ജനപ്രിയ സീരിയല്‍ ‘അല്ലിയാമ്പലി’ലെ താരങ്ങളായ പല്ലവി ഗൗഡ, ഇബ്രാഹിം…

Read more
16 ആഗ

സ്വാതന്ത്ര്യദിനത്തില്‍ സൗജന്യ ബസ് യാത്ര ഒരുക്കി സീ കേരളം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സീ കേരളം
Independence day free bus ride by Zee Keralam

സീ കേരളം ചാനല്‍ സ്വാതന്ത്ര്യദിനത്തില്‍ ഒരുക്കിയ സൗജന്യ ബസ് യാത്ര കൊച്ചി: 73-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് സൗജന്യ ബസ് യാത്ര ഒരുക്കി സീ കേരളം. കാക്കനാട്-ഫോര്‍ട്ട്കൊച്ചി റൂട്ടിലെ ഒരു പ്രൈവറ്റ് ബസിലെ എല്ലാ യാത്രക്കാര്‍ക്കുമായിട്ടാണ് സൗജന്യ യാത്ര ലഭ്യമാക്കിയത്. 600 ഓളം യാത്രക്കാര്‍ക്കാണ് ഈ സേവനം ലഭ്യമായത്. സ്വാതന്ത്ര…

Read more
26 ജുലാ

അല്ലിയാമ്പല്‍ സീരിയല്‍ 200 എപ്പിസോഡുകള്‍ വിജയകരമായി സീ കേരളം ചാനലില്‍ പിന്നിട്ടു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സീ കേരളം
Alliyambal Completes 200 Episodes in Zee Keralam

200 എപ്പിസോഡുകള്‍ പിന്നിട്ട് അല്ലിയാമ്പല്‍ കൊച്ചി: സീ കേരളം സംപ്രേഷണം ചെയ്യുന്ന, പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി മുന്നേറുന്ന സീരിയല്‍ അല്ലിയാമ്പല്‍ 200 എപ്പിസോഡുകള്‍ എന്ന നാഴികക്കല്ല് പിന്നിട്ടു. വ്യത്യസ്ത ജീവിത പശ്ചാത്തലത്തില്‍ നിന്നുള്ള രണ്ടു പേരുടെ പ്രണയ കഥയാണ് ഈ ജനപ്രിയ സീരിയലിന്റെ ഇതിവൃത്തം. 2018 നവംബര്‍ 26ന്…

Read more