Channel / Section: സീ കേരളം

[caption id="attachment_60794" align="aligncenter" width="300"]സീ കേരളം Zee Keralam Channel Shows[/caption]

സീ എന്റർടൈൻമെന്റ് എന്റർപ്രൈസിന്‍റെ ആദ്യ മലയാള സംരംഭം സീ കേരളം  ചുരുങ്ങിയ സമയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒന്നായി മാറി, ഏറ്റവും പുതിയ ടിആര്‍പ്പി റേറ്റിംഗ് പ്രകാരം നിലവില്‍ മലയാളത്തിലെ രണ്ടാമത്തെ വിനോദ ചാനല്‍ ആണിത്.

സീ കേരളം സീരിയലുകള്‍

അമ്പല നടയിലൂടെ , നക്ഷത്രഫലം , സുധാമണി സൂപ്പറാ , പാര്‍വതി , സരിഗമപ കേരളം സീസണ്‍ 2, കൈയെത്തും ദൂരത്ത്, മിസിസ് ഹിറ്റ്‌ലർ, കുടുംബശ്രീ ശാരദ, മിഴി രണ്ടിലും, ശ്യാമാംബരം, അനുരാഗ ഗാനം പോലെ, വൈഫ് ഈസ് ബ്യൂട്ടിഫുള്‍, മാലയോഗം, അയാളും ഞാനും തമ്മിൽ , ഒന്നൊന്നര ചിരി , ബിസിംഗ ഫാമിലി ഫെസ്റ്റിവൽ, ഡ്രാമ ജൂനിയേഴ്സ് എന്നിവയാണ് ഇപ്പോള്‍ സംപ്രേക്ഷണം ചെയ്യുന്ന പ്രധാന പരിപാടികള്‍.

എച്ച് ഡി ഫോര്‍മാറ്റിലും ലഭിക്കുന്ന സീ കേരളം സ്ലോഗന്‍ ” നെയ്തെടുക്കാം ജീവിതവിസ്മയങ്ങൾ ” എന്നാണ്. സീ5 ഓടിടി ആപ്പിലൂടെ സീ മലയാളം ചാനല്‍ പരിപാടികള്‍ ഓണ്‍ലൈന്‍ ആയി കാണുവാന്‍ കഴിയും .

സരിഗമപ കേരളം ലിറ്റിൽ ചാംപ്സ് ഗ്രാൻഡ് പ്രീമിയർ 18 ജൂലൈ 7 മണി മുതൽ സീ കേരളം ചാനലിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്16 Julyസീ കേരളം
SaReGaMaPa Keralam Li’l Champs Premieres

സീ കേരളം മലയാളം റിയാലിറ്റി ഷോ മടങ്ങിവരവിനായി ഒരുങ്ങുന്നു – സരിഗമപ കേരളം ലിറ്റിൽ ചാംപ്സ് ഇന്ത്യയിലെ ഏറ്റവും വലിയ സംഗീത റിയാലിറ്റി ഷോയുടെ മലയാളം പതിപ്പായ സരിഗമപ കേരളം ലിറ്റിൽ ചാംപ്സിന്റെ പ്രൗഢവും അതിഗംഭീരവുമായ മടങ്ങി വരവിനു വേദിയൊരുങ്ങുന്നു. സ്വരമാധുരിയാൽ…

Read more

നീയും ഞാനും – സീ കേരളം പരമ്പരയിലിനി പ്രണയത്തിന്റെ വസന്തകാലം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്14 Julyസീ കേരളം
Special Episode of Serial Neeyum Njanum

സീ കേരളം സീരിയല്‍ നീയും ഞാനും സ്പെഷ്യല്‍ എപ്പിസോഡ് പതിവ് ശൈലികളിലെ അമ്മായിയമ്മയുടെയും നാത്തൂന്റെയും പോര് സഹിച്ചു ജീവിക്കുന്ന ടിപ്പിക്കൽ നായിക കഥകൾക്കിടയിലേക്കായിരുന്നു നീയും ഞാനും പരമ്പരയിലൂടെ രവിവർമന്റെയും ശ്രീലക്ഷ്മിയുടെയും രംഗപ്രവേശനം. ഞൊടിയിടയിൽ തന്നെ 40 വയസുകാരനെ പ്രണയിച്ച 20കാരിയുടെ കഥ…

Read more

പ്രയാഗ മാർട്ടിൻ മുഖ്യാതിഥിയായി മനം പോലെ മംഗല്യത്തിനായി അരങ്ങൊരുങ്ങുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്12 Julyസീ കേരളം
Prayaga Martin Episode Manampole Mangalyam

സീ കേരളം സീരിയല്‍ മനം പോലെ മംഗല്യം , പ്രയാഗ മാർട്ടിൻ സ്പെഷ്യൽ എപ്പിസോഡ്‌ സീ കേരളം ചാനലിലെ ജനപ്രിയ പരമ്പര “മനം പോലെ മംഗല്യം” പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന സന്തോഷ നിമിഷങ്ങളിലേക്ക്. പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളായ അരവിന്ദ് രാജയുടെയും മീരയുടെയും…

Read more

സരിഗമപ കേരളം സീസൺ 2 ഓഡിഷൻസ് ആരംഭിച്ചു – സീ കേരളം റിയാലിറ്റി ഷോ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്5 Julyസീ കേരളം
സരിഗമപ കേരളം സീസൺ 2 ഓഡിഷൻസ്

മലയാളം സംഗീത റിയാലിറ്റി ഷോ – സരിഗമപ കേരളം സീസൺ 2 സംഗീത പ്രേമികളുടെ മനംകവർന്ന സരിഗമപ കേരളം ആദ്യ സീസണിനു ശേഷം, സ്വീകരണമുറികളിലെ നിറസാന്നിധ്യമായി മാറിയ മലയാളികളുടെ സ്വന്തം സീ കേരളം, സരിഗമപ കേരളം സീസൺ 2 അവതരിപ്പിക്കുന്നു. ആദ്യ…

Read more

സീ കേരളം സീരിയലുകള്‍ പുതുമയേറും പുത്തൻ എപ്പിസോഡുകളുമായി തിരികെയുത്തുന്നു നിങ്ങളുടെ വീട്ടിലേക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്29 Juneസീ കേരളം
Serials Resumes on Zee Keralam

തിരികെയുത്തുന്നു നിങ്ങളുടെ വീട്ടിലേക്ക് – സീ കേരളം സീരിയലുകള്‍ സീ കേരളം ചാനലിലെ നിങ്ങളുടെ പ്രിയപ്പെട്ട പരിപാടികളുടെ ചിത്രീകരണവും പുനരാരംഭിച്ചു കഴിഞ്ഞു. ഈ തിങ്കളാഴ്ച്ച മുതൽ കൂടുതൽ മിഴിവോടെ പുതുമയേറും പുത്തൻ എപ്പിസോഡുകളുമായാവും സീ കേരളം സീരിയലുകള്‍ നിങ്ങളുടെ വീടുകളിലേക്കു തിരികെയെത്തുക…

Read more

ലാലേട്ടന് പിറന്നാള്‍ ആശംസകളുമായി സരിഗമപയുടെ കുട്ടിപ്പാട്ടുകാർ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്21 Mayസീ കേരളം
Birthday tribute to Lalettan

സരിഗമപയുടെ കുട്ടിപ്പാട്ടുകാർ ദി കംപ്ലീറ്റ് ആക്ടർ ലാലേട്ടന് ഒരുക്കുന്ന പിറന്നാള്‍ ആശംസ ഇന്ത്യന്‍ സിനിമയുടെ നടന വിസ്മയം, ദി കംപ്ലീറ്റ് ആക്ടർ മോഹൻലാലിന്, പിറന്നാള്‍ ആശംസകളുമായി സരിഗമപയുടെ കുട്ടിപ്പാട്ടുകാർ. മെയ് 21നു അറുപത്തിയൊന്നാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രിയതാരം മോഹന്‍ലാലിന്റെ ചിത്രങ്ങളിലെ എക്കാലത്തെയും…

Read more

കോവിഡ് കരുതലിന്റേയും മുന്‍കരുതലിന്റേയും സന്ദേശവുമായി സീ കേരളം താരങ്ങളും

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്13 Mayസീ കേരളം
Covid Awareness drive Zee Keralam

മാസ്‌കിട്ട് ഗ്യാപ്പിട്ട് നില്‍ക്കാം, മനസ്സുകള്‍ അടുക്കട്ടെ – കോവിഡ് കരുതല്‍ സന്ദേശവുമായി സീരിയല്‍ താരങ്ങള്‍ കോവിഡ് 19 ന്റെ ഈ രണ്ടാം വരവിൽ സാമൂഹിക അകലം പാലിക്കുന്നതിന്റെയും മാസ്കുകൾ ധരിക്കുന്നതിന്റെയും പ്രാധാന്യത്തെ പ്രേക്ഷകരെ ഓര്മപ്പെടുത്തുകയാണ് സീ കേരളം താരങ്ങളിപ്പോൾ. ലോക്ഡൗണ്‍ കാരണം…

Read more

ഓപ്പറേഷൻ ജാവ – സീ കേരളം ചാനലില്‍ ടിവി റിലീസ്, 15 മേയ് 7:00 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്8 Mayസീ കേരളം
Operation Java Movie Premier

സീ കേരളം ചാനലിൽ ടിവി റിലീസിനൊരുങ്ങി സൂപ്പർഹിറ്റ് ക്രൈം ത്രില്ലർ – ഓപ്പറേഷൻ ജാവ തീയെറ്ററുകളില്‍ വലിയ തരംഗം സൃഷ്ടിച്ച ജനപ്രിയ സിനിമ ഓപറേഷന്‍ ജാവ മലയാളികളുടെ ഇഷ്ടവിനോദ ചാനലായ സീ കേരളം ചാനലിലൂടെ മേയ് 15ന് വൈകീട്ട് ഏഴിന് പ്രേക്ഷകരുടെ…

Read more

പൂക്കാലം വരവായി സീരിയല്‍ 500 ൻെറ നിറവിൽ – തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം ആറുമണിക്ക് സീ കേരളം ചാനലില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്7 Mayസീ കേരളം
പൂക്കാലം വരവായി

ടെലിവിഷൻ പ്രേക്ഷകരുടെ മനസ്സിൽ പ്രണയത്തിൻെറ പൂക്കാലം ഒരുക്കി പൂക്കാലം വരവായി സീരിയല്‍ 500 എപ്പിസോഡുകള്‍ പൂര്‍ത്തിയാവുന്നു മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട ചാനലായ സീ കേരളം പുതുമയുള്ള ടെലിവിഷൻ പാരമ്പരകളുമായി ജനഹൃദയം കീഴടക്കുകയാണ്. അഭിമന്യുവിൻെറയും സംയുക്തയുടെയും ഹൃദയസ്പർശിയായ പ്രണയ കഥ പറയുന്ന…

Read more

മിസ്സിസ് ഹിറ്റ്‌ലർ സീരിയല്‍ – മേഘ്ന വിൻസെന്റും ഷാനവാസും പ്രധാന വേഷത്തിലെത്തുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്16 Aprilസീ കേരളം
Mrs. Hitler Star Cast

ഏപ്രിൽ 19 മുതൽ സീ കേരളം ചാനലിൽ ആരംഭിക്കുന്നു മിസ്സിസ് ഹിറ്റ്‌ലർ സീരിയല്‍ മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ സ്വീകരണമുറികളിലെ സ്ഥിരസാന്നിധ്യമായി മാറിയ സീ കേരളം ചാനലിലെ ഏറ്റവും പുതിയ പരമ്പര മിസ്സിസ് ഹിറ്റ്‌ലർ ഏപ്രിൽ 19, 8:30 മുതൽ പ്രക്ഷേപണം ആരംഭിക്കുന്നു.…

Read more

സരിഗമപ കേരളം ലിറ്റിൽ ചാംപ്സ് മഹാ ലോഞ്ച് ഏപ്രിൽ 18നു സീ കേരളം ചാനലില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്14 Aprilസീ കേരളം
സരിഗമപ കേരളം ലിറ്റിൽ ചാംപ്സ് മഹാ ലോഞ്ച്

50 അംഗ ഗ്രാൻഡ് ജൂറിയുമായി ബ്ലൈൻഡ് ഓഡിഷൻ – സരിഗമപ കേരളം ലിറ്റിൽ ചാംപ്സ് കൊടിയേറ്റം സീ കേരളം വിവിധ ടെലിവിഷൻ സീരിയലുകളിലൂടെയും ഷോകളിലൂടെയും ഇതിനകം മലയാളി പ്രേക്ഷകരുടെ സ്വീകരണമുറികളിൽ സ്ഥിരം സാന്നിധ്യമായി മാറിയിരിക്കുന്നു. ആദ്യ സീസണിലെ ഭൂരിഭാഗം മത്സരാർത്ഥികളെയും പിന്നണി…

Read more