Channel / Section: സീ കേരളം

സീ എന്റർടൈൻമെന്റ് എന്റർപ്രൈസസിന്റെ ആദ്യ മലയാളം വിനോദ ചാനലായ **സീ കേരളം**, ചുരുങ്ങിയ കാലംകൊണ്ട് മലയാള ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമായ സാന്നിധ്യമായി മാറി. ഏറ്റവും പുതിയ ടിആർപി റേറ്റിംഗ് പ്രകാരം നിലവിൽ മലയാളത്തിലെ രണ്ടാമത്തെ വിനോദ ചാനലാണ് സീ കേരളം. സീ കേരളത്തിലെ പുതിയ സീരിയലുകൾ, ടെലിവിഷൻ ഷോകൾ, സിനിമാ പ്രീമിയറുകൾ, പ്രോഗ്രാം ഷെഡ്യൂൾ, ടിആർപി അപ്ഡേറ്റുകൾ, പ്രത്യേക പരിപാടികൾ എന്നിവയുടെ ഏറ്റവും പുതിയ വിവരങ്ങൾ ഇവിടെ വായിക്കാം.

12 മേയ്

മെമ്പര്‍ രമേശന്‍ ഒമ്പതാം വാര്‍ഡ് ടിവി പ്രീമിയർ സീ കേരളത്തില്‍ – മെയ് 15 ഞായറാഴ്ച വൈകീട്ട് 4 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സീ കേരളം
Member Rameshan 9am Ward WTP

സീ കേരളം പ്രീമിയര്‍ സിനിമ – മെമ്പര്‍ രമേശന്‍ ഒമ്പതാം വാര്‍ഡ് രാഷ്ട്രീയ പശ്ചാത്തലത്തില്‍ മുഴുനീള കോമഡി ഒരുക്കി തിയറ്ററുകളില്‍ തരംഗമായി മാറിയ മെമ്പര്‍ രമേശന്‍ ഒമ്പതാം വാര്‍ഡ് ടിവി പ്രീമിയര്‍ മലയാളികളുടെ ജനപ്രിയ വിനോദ ചാനലായ സീ കേരളത്തിലൂടെ. നവാഗതരായ ആന്റോ ജോസ് പെരേര, എബി ട്രീസ…

Read more
10 മേയ്

ഡാൻസ് കേരള ഡാൻസ് സീസൺ 2 വിശേഷങ്ങൾ പങ്കു വെച്ച് ജനപ്രിയ നൃത്തസംവിധായകൻ പ്രസന്ന മാസ്റ്റർ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സീ കേരളം
Dance Kerala Dance Season 2

പ്രസന്ന മാസ്റ്റർ – ഡാൻസ് കേരള ഡാൻസ് സീസൺ 2 ജഡ്ജ് “സീ കേരളം ഡാൻസ് കേരള ഡാൻസിന്റെ ആദ്യ സീസണിന്റെ ഭാഗമാവാൻ കഴിയാഞ്ഞതിൽ സങ്കടമുണ്ടായിരുന്നു.” ഡാൻസ് കേരള ഡാൻസ് സീസൺ 2 വിശേഷങ്ങൾ പങ്കു വെച്ച് ജനപ്രിയ നൃത്തസംവിധായകൻ പ്രസന്ന മാസ്റ്റർ. 1) ചെറിയൊരിടവേളക്ക് ശേഷം റിയാലിറ്റി…

Read more
06 മേയ്

കൈയ്യെത്തും ദൂരത്ത് ഹല്‍ദി എപ്പിസോഡ് സംപ്രേക്ഷണം – മെയ് 8, ഞായറാഴ്ച്ച രാത്രി 7 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സീ കേരളം
Kaiyethum Doorath Haldi Episode Telecast on Zee Keralam

പ്രണയജോഡിയ്ക്ക് അനുഗ്രഹമേകാൻ മഞ്ഞൾക്കല്യാണത്തിന് ലക്ഷ്മി ഗോപാലസ്വാമിയും – കൈയ്യെത്തും ദൂരത്ത് പുത്തൻ ആശയങ്ങളും ആവിഷ്‌ക്കരണരീതിയുമായി മലയാളികളുടെ മനസു കീഴടക്കിയ പ്രിയപ്പെട്ട വിനോദ ചാനലായ സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന “കൈയ്യെത്തും ദൂരത്ത്” പരമ്പരയിൽ ഇനി പ്രണയസാക്ഷാത്കാരത്തിന്റെ നിമിഷങ്ങൾ. ഉദ്വേഗം നിറഞ്ഞ നിരവധി മാസ്മരിക നിമിഷങ്ങളുമായി മലയാളി പ്രേക്ഷകരുടെ സ്വീകരണ…

Read more
29 ഏപ്രി

നീയും ഞാനും കല്യാണ മഹാസംഗമം എപ്പിസോഡ് മെയ് 1 രാത്രി 7 മണിക്ക് സീ കേരളം ചാനലില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സീ കേരളം
നീയും ഞാനും കല്യാണ മഹാസംഗമം എപ്പിസോഡ്

വിവാഹാഘോഷത്തിന്റെ കാഴ്ച്ചകളുമായി നീയും ഞാനും കല്യാണ മഹാസംഗമം എന്നും പുത്തന്‍ ആശയങ്ങളും ആവിഷ്‌ക്കരണരീതിയുമായി മലയാളികളുടെ മനസു കീഴടക്കിയ പ്രിയപ്പെട്ട വിനോദ ചാനലായ സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന നീയും ഞാനും പരമ്പരയില്‍ ഇനി ആഘോഷത്തിന്റെ രാവുകള്‍. അവിചാരിതവും ഉദ്വേഗവും നിറഞ്ഞ നിരവധി മാസ്മരിക നിമിഷങ്ങളുമായി മുന്നേറിയ പരമ്പരയില്‍ രവിവര്‍മ്മന്‍-…

Read more
15 ഏപ്രി

ഡാൻസ് കേരള ഡാൻസ് സീസൺ 2 ഏപ്രിൽ 16 മുതൽ സീ കേരളം ചാനലിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സീ കേരളം
ഡാൻസ് കേരള ഡാൻസ് സീസൺ 2

ശനി , ഞായർ ദിവസങ്ങളിൽ രാത്രി 9 മണിക്ക് , ഡാൻസ് കേരള ഡാൻസ് സീസൺ 2 സീ കേരളത്തിലെ അത്യുജ്ജല വിജയമായ ഡാൻസ് കേരള ഡാൻസ് ഒന്നാം സീസണിന് ശേഷം പ്രേക്ഷകരെ ഒന്നടങ്കം നൃത്തലഹരിയിലാക്കാൻ രണ്ടാം വരവിനൊരുങ്ങുന്നു. നൃത്ത പ്രതിഭകൾക്കുള്ള ഇന്ത്യയിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയുടെ…

Read more
04 ഏപ്രി

കുടുംബശ്രീ ശാരദ – ഏപ്രിൽ 11 മുതൽ എല്ലാ ദിവസവും രാത്രി 7 മണിക്ക് സീ കേരളം ചാനലിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സീ കേരളം
Kudumbashree Sharada Launch

സീ കേരളം സീരിയല്‍ കുടുംബശ്രീ ശാരദ മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട ചാനലായ സീ കേരളം പുതുമയുള്ള ടെലിവിഷൻ പരമ്പരകളുമായി ജനഹൃദയം കീഴടക്കുകയാണ്. വിനോദത്തിന്റെ വേറിട്ട വഴികൾ തെളിച്ച് മുന്നേറുന്ന ഈ ജൈത്ര യാത്രയിൽ ഏറ്റവും പുതിയ പരമ്പര “കുടുംബശ്രീ ശാരദ“യുടെ വ്യത്യസ്തമാർന്ന പ്രോമോ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് ചാനൽ…

Read more
25 മാര്‍

സരിഗമപ കേരളം ലിറ്റിൽ ചാംപ്സ് ഗ്രാൻഡ് ഫൈനല്‍ – 26 മാർച്ച് വൈകുന്നേരം 4 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സീ കേരളം
Saregamapa Little Champs Malayalam Grand Finale

സ്വരവിസ്മയങ്ങളുടെ സംഗമവേദി സരിഗമപ കേരളം ലിറ്റിൽ ചാംപ്സ് ഗ്രാൻഡ് ഫൈനലിനായൊരുങ്ങുന്നു: കൊട്ടിക്കലാശം ഈ ശനിയാഴ്ച്ച സീ കേരളത്തിൽ ടെലിവിഷൻ സംഗീത റിയാലിറ്റി ഷോകളിൽ ഏറ്റവുമധികം ജനപ്രീതി നേടിയ സീ കേരളം ചാനലിലെ സരിഗമപ കേരളം ലിറ്റിൽ ചാംപ്സ് ഗ്രാൻഡ് ഫൈനലിലേക്ക്. ചുരുങ്ങിയ സമയം കൊണ്ടു തന്നെ സംഗീത പ്രേമികളുടെ…

Read more
23 മാര്‍

ചെമ്പരത്തി സീരിയലിന്റെ അവസാന എപ്പിസോഡ് വെള്ളിയാഴ്ച്ച 6.30ന് സീ കേരളം ചാനലില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സീ കേരളം
Chembarathi Serial Final Episode

പ്രേക്ഷകലക്ഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുന്ന ഉത്തരങ്ങളുമായി ചെമ്പരത്തി ക്ലൈമാക്സിലേക്ക് മലയാളികളുടെ ഇഷ്ട വിനോദ ചാനലായ സീ കേരളം തുടക്കം മുതല്‍ സംപ്രേക്ഷണം ചെയ്തു വരുന്ന പരമ്പരയായ ‘ചെമ്പരത്തി’ അവസാന എപ്പിസോഡിലേക്ക്. ഉദ്വേഗം നിറഞ്ഞ കഥാസന്ദര്‍ഭങ്ങളിലൂടെയും വികാര നിര്‍ഭരമായ മുഹൂര്‍ത്തങ്ങളിലൂടെയും പ്രേക്ഷകലക്ഷങ്ങളെ കോരിത്തരിപ്പിച്ച ‘ചെമ്പരത്തി‘ മലയാളികളുടെ സ്വീകരണമുറിയിലേക്കെത്തിച്ചത് പ്രമേയം കൊണ്ടും അവതരണത്തികവു…

Read more
20 മാര്‍

കാർത്തികദീപം സീരിയല്‍ 500 എപ്പിസോഡുകള്‍ പൂര്‍ത്തിയാവുന്നു – സീ കേരളം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സീ കേരളം
കാർത്തികദീപം

ടെലിവിഷൻ പ്രേക്ഷകരുടെ മനസ്സിൽ നിറദീപമായി കാർത്തികദീപം തെളിച്ചത് 500 ദിനങ്ങൾ മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട ചാനലായ സീ കേരളം പുതുമയുള്ള ടെലിവിഷൻ പരമ്പരകളുമായി ജനഹൃദയം കീഴടക്കുകയാണ്. വ്യത്യസ്‍തമായ കഥാതന്തുവിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ‘കാർത്തികദീപം‘ സീരിയൽ 500 എപ്പിസോഡിന്റെ പ്രൗഢിയിൽ എത്തി നിൽക്കുകയാണിപ്പോൾ. അരുണിന്റേയും കാർത്തികയുടെയും ഹൃദയസ്പർശിയായ…

Read more
12 മാര്‍

കുഞ്ഞെൽദോ ടെലിവിഷൻ പ്രീമിയർ 12 മാർച്ച് വൈകുന്നേരം 6 മണിക്ക് സീ കേരളം ചാനലിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സീ കേരളം
Kunjeldho Movie WTP

ആസിഫ് അലി ചിത്രം കുഞ്ഞെൽദോ സീ കേരളത്തിൽ അവതാരകൻ, റേഡിയോ ജോക്കി, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീ നിലകളിൽ ശ്രദ്ധേയനായ ആർ.ജെ. മാത്തുക്കുട്ടി ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ചിത്രം ‘കുഞ്ഞെൽദോ’ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ചാനൽ സീ കേരളത്തിന്റെ പ്രീമിയറിംഗിലൂടെ ടെലിവിഷൻ സ്‌ക്രീനിലേക്ക്. കലാലയ വർണ്ണങ്ങളിൽനിന്ന് ഉടലെടുത്ത ഫാമിലി…

Read more
24 ഫെബ്രു

മിസ്സിസ് ഹിറ്റ്ലര്‍ സീരിയലില്‍ ഡികെയായി പ്രിയ താരം അരുൺ രാഘവ് – സീ കേരളം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സീ കേരളം
മിസ്സിസ് ഹിറ്റ്ലര്‍ സീരിയല്‍

ഹിറ്റ്ലറിനു ഇനി പുതിയ മുഖം: മിസ്സിസ് ഹിറ്റ്ലറിലെ ഡികെയായി പ്രിയ താരം അരുൺ രാഘവ് മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ സ്വീകരണമുറികളിലെ സ്ഥിരസാന്നിധ്യമായി മാറിയ സീ കേരളം ചാനലിലെ ഹിറ്റ് സീരിയൽ മിസ്സിസ് ഹിറ്റ്ലറിന് ഇനി പുതിയ മുഖം. പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ഡികെ എന്ന ദേവ്കൃഷ്ണയായി…

Read more