മൺഡ്രോ തുരുത്ത് സിനിമ മനോരമമാക്‌സിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു – മലയാളം ഓടിടി റിലീസ്
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ – മൺഡ്രോ തുരുത്ത് മലയാളികളുടെ പ്രിയങ്കരനായ ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രമാകുന്ന, ഏറെ നിരൂപക പ്രശംസ നേടിയ മൺഡ്രോ തുരുത്ത്’ മനോരമമാക്‌സിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു. ഇന്ദ്രൻസിനെ കൂടാതെ അലൻസിയർ, അനിൽ നെടുമങ്ങാട്, ജേസൺ ചാക്കോ, അഭിജ ശിവകല, എന്നിവരും സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നു. കഥ മൺഡ്രോ തുരുത്ത് എന്ന ചെറിയ ദ്വീപിൽ താമസിക്കുന്ന തൻ്റെ മുത്തശ്ശൻ്റെ ഒപ്പം, ഒരു ഒഴിവ്കാലം ചിലവഴിക്കാൻ വരുന്ന ചെറുമകനിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. പെരുമാറ്റത്തിൽ ദുരൂഹതകളുള്ള … Read more