Channel / Section: ഓടിടി റിലീസ്

നെറ്റ്ഫ്ലിക്സ്, പ്രൈം വീഡിയോ, ജിയോഹോട്സ്റ്റാർ, ZEE5, Sony LIV, ManoramaMAX, Sun NXT, aha, Saina Play തുടങ്ങി പ്രമുഖ OTT പ്ലാറ്റ്‌ഫോമുകളിലെ മലയാളം സിനിമകളുടെ OTT റിലീസ് തീയതി, സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം, ഡിജിറ്റൽ പ്രീമിയർ അപ്ഡേറ്റുകൾ ഇവിടെ നിന്നും അറിയാം .

14 ഏപ്രി

കുടുംബബന്ധങ്ങളുടെ കഥയുമായി ‘ആശകൾ ആയിരം’ ഏപ്രിൽ 17-ന് ZEE5-ൽ പ്രീമിയർ ചെയ്യുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
Aashakal Aayiram OTT Release Date

ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ജി പ്രജിത്ത് സംവിധാനം ചെയ്ത ‘ആശകൾ ആയിരം’ ഏപ്രിൽ 17-ന് ZEE5-ൽ പ്രീമിയർ ആരംഭിക്കുന്നു.ജയറാം-കാളിദാസ് ജയറാം കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാമിലി കോമഡി-ഡ്രാമ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജൂഡ് ആന്റണി ജോസഫും, അരവിന്ദ് രാജേന്ദ്രനും ചേർന്നാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ…

Read more
14 ഏപ്രി

വേനൽ അവധിക്കാലത്ത് പ്രേക്ഷകർക്ക് കുടുംബത്തോടൊപ്പം ചിരിച്ചാസ്വദിക്കാൻ കാക്കി സർക്കസ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
Kaakee Circus Web Series

പോലീസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന കഥകൾ എപ്പോഴും ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ അല്ലെങ്കിൽ ഒരു പവർ പാക് ആക്ഷൻ എന്നീ ഗണത്തിൽ ഉൾപ്പെട്ടാണ് സാധാരണ പ്രേക്ഷകർക്ക് മുന്നിൽ എത്താറുള്ളത്. എന്നാൽ ഇതിൽ നിന്നെല്ലാം വേറിട്ടുനിൽക്കുന്ന ഒരു കോമഡി ത്രില്ലർ പോലീസ് സ്റ്റോറി പറയുകയാണ് സി ഫൈവിൽ കഴിഞ്ഞദിവസം പുറത്തിറങ്ങിയ വെബ്…

Read more
13 ഏപ്രി

സീ 5ൻ്റെ വിഷുക്കൈനീട്ടം ! കോമഡി ത്രില്ലറായി കാക്കി സർക്കസ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
Kaakee Circus ZEE5

തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിൽ ചിത്രശലഭം ചിറകിട്ടടിച്ചാൽ കേരളത്തിൽ സുനാമി ഉണ്ടാകുമോ…? ഈ ബട്ടർഫ്ലൈ എഫക്ട് ചോദ്യത്തിൽ നിന്നാണ് കാക്കി സർക്കസിന്റെ തുടക്കം. കൗതുകം ഉണർത്തുന്ന ഈ ചോദ്യത്തിന്റെ രസകരമായ മറുപടിയാണ് ഏഴ് എപ്പിസോഡുകൾ നീണ്ടുനിൽക്കുന്ന കാക്കി സർക്കസിലൂടെയുള്ള രസകരമായ യാത്ര. ഇന്ത്യയിലെ നമ്പർവൺ സ്ട്രീമിംഗ് പ്ലാറ്റ്ഫോം ആയ സീ…

Read more
11 ഏപ്രി

സംഭവം അദ്ധ്യായം ഒന്ന് ഓടിടി റിലീസ് തീയതി അറിയാം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
Sambhavam Adhyayam Onnu OTT Release Date

കാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന നിഗൂഢ-ഫാന്റസി ത്രില്ലർ സംഭവം അദ്ധ്യായം ഒന്ന് – Sambhavam Adhyayam Onnu, ഏപ്രിൽ 15 മുതൽ ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യാൻ തുടങ്ങും. ജിത്തു സതീശൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രം നല്ല സിനിമാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫഹദ് സിദ്ധീഖ്, ഫറാസ് മുഹമ്മദ്, ഫയസ്…

Read more
27 മാര്‍

കാക്കി സർക്കസ് ഏപ്രിൽ 10 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
Kaakee Circus ZEE5

തമിഴ്, മലയാളം ഭാഷകളിലായി ZEE5 ഇന്റെ പുതിയ ഒറിജിനൽ സീരീസ് കാക്കി സർക്കസ് ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.അമീൻ ബാരിഫ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ സീരീസ് റൈസ് ഈസ്റ്റ് എന്റർടെയ്ൻമെന്റ് ബാനറിൽ ശ്രീനിധി സാഗർ ആണ് നിർമ്മിച്ചിരിക്കുന്നത്.ഏപ്രിൽ 10 മുതൽ ആണ് സീരീസ് സ്ട്രീമിംഗ് ആരംഭിക്കുന്നത്.നടൻ ജോജു…

Read more
23 മാര്‍

മികച്ച പ്രതികരണങ്ങളുമായ് ഒരു മിസ്റ്ററി ക്രൈം ത്രില്ലർ ! ‘കാസർഗോഡ് എംബസി’ ZEE5ൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
Kasaragod Embassy

കബീർ ദുഹാൻ സിംഗ്, സുധീഷ്, ഗോവിന്ദ് പൈ, റോണി ഡേവിഡ്, ദീപക് പറമ്പോൽ, അബു സലിം, അപർണ, അശ്വതി,ലോനെസ്റ്റിൻ, അർജുൻ, രോഹിത്, നന്ദു പൊതുവാൾ തുടങ്ങിയവരെ അണിനിരത്തി ​അതീഷ് എം. നായർ സംവിധാനം ചെയ്ത ‘കാസർഗോഡ് എംബസി‘ മികച്ച പ്രതികരണങ്ങളോടെ ZEE5ൽ പ്രദ‍‍ർശനം തുടരുന്നു. ‘മാർച്ച്‌ 20’ന് റിലീസ്…

Read more
14 മാര്‍

മികച്ച പ്രേക്ഷക – നിരൂപക പ്രശംസ നേടിയ പെണ്ണും പൊറാട്ടും ഒടിടിയിലെത്തി, നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംങ് ആരംഭിച്ചു.

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
Netflix Streaming Pennum Porattum

രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്‍ത ചിത്രമാണ് പെണ്ണും പൊറാട്ടും. ഐഎഫ്എഫ്എഫ്ഐയില്‍ പ്രീമിയര്‍ നടന്ന ചിത്രത്തിന് ഐഎഫ്എഫ്എഫ്‍കയിലും നിറഞ്ഞ കയ്യടി ലഭിച്ചിരുന്നു. തിയറ്റർ റിലീസിലും മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടിയ ചിത്രം സമീപകാലത്ത് തിയറ്റര്‍ റിലീസിന് മുന്‍പേ ഒടിടി അവകാശം വില്‍ക്കാന്‍ കഴിഞ്ഞ മലയാളത്തിലെ അപൂര്‍വ്വം ചിത്രങ്ങളില്‍…

Read more
14 മാര്‍

തിയറ്ററുകളിൽ ചിരിയുടെയും പേടിയുടെയും മാലപ്പടക്കം തീർത്ത ‘പ്രകമ്പനം’ ZEE5-ൽ സ്ട്രീമിംഗ് ആരംഭിച്ചു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
Prakambanam on ZEE5

വലിയ അവകാശവാദങ്ങളോ ആർഭാടപൂർവമായ പ്രമോഷനുകളോ ഇല്ലാതെ തിയറ്ററുകളിലെത്തി പ്രേക്ഷകരെ അമ്പരപ്പിച്ച് ഹിറ്റ് അടിച്ച പ്രകമ്പനം’ ZEE5-ൽ സ്ട്രീമിങ് ആരംഭിച്ചു.വിജേഷ് പാനത്തൂർ സംവിധാനം ചെയ്ത് ശ്രീഹരി വടക്കൻ തിരക്കഥ രചിച്ച ഈ ചിത്രം നവരസ ഫിലിംസിന്റെ ബാനറിൽ ശ്രീജിത്ത് കെ.എസ്., കാർത്തികേയൻ എസ്., സുധീഷ് എൻ. എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.സ്റ്റോൺ…

Read more
11 മാര്‍

കാസർഗോഡ് എംബസി മാർച്ച്‌ 20 ന് സ്ട്രീമിങ് ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
Kasaragod Embassy

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർക്ക് എന്നും മികച്ച കണ്ടന്റ് സമ്മാനിക്കുന്ന ZEE5 തങ്ങളുടെ ഏറ്റവും പുതിയ ഒറിജിനൽ സീരീസ് ആയ “കാസർഗോഡ് എംബസി” മാർച്ച്‌ 20ന് റിലീസ് ചെയ്യുന്നു. ലെജൻഡറി മൂവീസ് നിർമ്മിക്കുന്ന ഈ സീരീസിൽ കബീർ ദുഹാൻ സിംഗ്,സുധീഷ്, ഗോവിന്ദ് പൈ, റോണി ഡേവിഡ്, ദീപക് പറമ്പോൽ,അബു സലിം,അപർണ,…

Read more
06 മാര്‍

കെടാ സണ്ടൈ ആസ്പദമാക്കി ഒരുക്കിയ ചിത്രം “ജോക്കി” ഓ റ്റി റ്റിയിൽ സ്ട്രീമിംഗ് ആരംഭിച്ചു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്

കെടാ സണ്ടൈ കേന്ദ്രീകരിച്ച് മധുരയിൽ ചിത്രീകരണം നടത്തിയ ചിത്രം ജോക്കി പ്രേക്ഷക നിരൂപക പ്രശംസകൾ തിയേറ്ററിൽ നേടിയിരുന്നു. തിയേറ്റർ റിലീസിലെ ഗംഭീര പ്രേക്ഷക പ്രതികരണത്തിന് ശേഷം ചിത്രം ഇപ്പോൾ ഒ റ്റി റ്റിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. ആമസോൺ പ്രൈമിൽ ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ്. ചിത്രം മലയാളത്തിലും ഓ റ്റി…

Read more
23 ഫെബ്രു

കുറിഞ്ഞി മനോരമ മാക്സ് ഒടിടി യിൽ സ്ട്രീമിംഗ് തുടങ്ങി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്

മികച്ച അഭിപ്രായങ്ങൾ നേടി നിരവധി പുരസ്കാരങ്ങൾ നേടിയ ഗോത്രവർഗ്ഗത്തിന്റെ ജീവിതം വിവരിക്കുന്ന “കുറിഞ്ഞി”എന്ന സിനിമ മനോരമ മാക്സ് ഒടിടിയിൽ ഫെബ്രുവരി 23 മുതൽ സ്ട്രീമിംഗ് തുടങ്ങി. ശ്രീ മൂകാംബിക കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഗിരീഷ് കുന്നുമ്മൽ സംവിധാനം ചെയ്ത ഈ സിനിമയുടെ നിർമാതാവ് എസ് ആർ നായർ അമ്പലപ്പുഴയാണ്. ഡോക്ടർ…

Read more