അബ്രഹാം ഓസ്ലര്‍ ഓടിടിയിലേക്ക് , എപ്പോള്‍ എവിടെ കാണാം ? – മലയാളം ഓടിടി റിലീസ്

സ്റ്റാര്‍ നെറ്റ് വര്‍ക്ക് ജയറാം നായകനായ അബ്രഹാം ഓസ്ലര്‍ സിനിമയുടെ ടെലിവിഷന്‍ , ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കി

OTT Release Date Of Abraham Ozler
OTT Release Date Of Abraham Ozler

മോഹന്‍ലാല്‍ നായകനായ മലൈക്കോട്ടൈ വാലിബൻ, അബ്രഹാം ഓസ്ലര്‍ എന്നിവയാണ് ഡിസ്നി+ഹോട്ട്സ്റ്റാര്‍ ഇനി സ്ട്രീം ചെയ്യുന്ന മലയാള സിനിമകള്‍. മലൈക്കോട്ടൈ വാലിബൻ ഫെബ്രുവരി അവസാന വാരം, അതിനു ശേഷം ഓസ്ലര്‍ എന്നാണ് നിലവില്‍ ഡിസ്നി+ഹോട്ട്സ്റ്റാര്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്.

ഡോ. ​​രൺധീർ കൃഷ്ണൻ തിരക്കഥയെതിയ എബ്രഹാം ഓസ്‌ലർ സംവിധാനം ചെയ്തത് മിഥുൻ മാനുവൽ തോമസ് ആണ്. മെഗാ സ്റ്റാര്‍ മമ്മൂട്ടി ഡോ.അലക്‌സാണ്ടർ ജോസഫായി ചിത്രത്തില്‍ അഥിതി വേഷം കൈകാര്യം ചെയ്തിരിക്കുന്നു. 11 ജനുവരി തീയെറ്ററുകളില്‍ എത്തിയ അബ്രഹാം ഓസ്ലര്‍ മികച്ച പ്രേക്ഷക പ്രതികരണങ്ങള്‍ ഏറ്റു വാങ്ങി ഇപ്പോഴും നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

മലയാളം ടിവി ഓടിടി വാര്‍ത്തകള്‍

  • മോഹൻലാൽ, സൊനാലി കുൽക്കർണി, ഹരീഷ് പേരടി എന്നിവര്‍ അഭിനയിച്ച മലൈക്കോട്ടൈ വാലിബൻ സിനിമയുടെ ഓടിടി റിലീസ് തീയതി , 23 ഫെബ്രുവരി മുതല്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ്.
  • ഓസ്ലർ സിനിമയുടെ വിജയാഘോഷം , മെഗാ സ്റ്റേജ് ഇവന്റ് സ്റ്റാർ സിംഗർ സീസൺ 9 സമ്മർ ഫെസ്റ്റിവൽ ഏഷ്യാനെറ്റ്‌ സംപ്രേക്ഷണം ചെയ്യുന്നു.

ക്രെഡിറ്റ്‌സ്

സിനിമ അബ്രഹാം ഓസ്ലര്‍ – എബ്രഹാം ഓസ്‌ലർ
ഓടിടി റിലീസ് തീയതി TBA
ഓടിടി പ്ലാറ്റ്ഫോം ഡിസ്നി+ഹോട്ട്സ്റ്റാര്‍
സംവിധാനം മിഥുൻ മാനുവൽ തോമസ്
എഴുതിയത് ഡോ. ​​രൺധീർ കൃഷ്ണൻ
നിര്‍മ്മാണം ഇർഷാദ് എം ഹസ്സൻ, മിഥുൻ മാനുവൽ തോമസ്
ബാനര്‍ നേരമ്പോക്ക്, മാനുവൽ മൂവി മേക്കേഴ്സ്
അഭിനേതാക്കള്‍ ജയറാം , മമ്മൂട്ടി , അനശ്വര രാജൻ , അർജുൻ അശോകൻ , സെന്തിൽ കൃഷ്ണ , ആര്യ സലിം, അനൂപ് മേനോൻ , ജഗദീഷ് , ദിലീഷ് പോത്തൻ
ഛായാഗ്രഹണം തേനി ഈശ്വർ
സംഗീതം മിഥുൻ മുകുന്ദൻ
Abraham Ozler Online Release Date
Upcoming Malayalam Movies on Online Streaming Platforms

Leave a Comment