അവിചാരിതം സീരിയല്‍ – തിങ്കൾ മുതൽ വള്ളി വരെ ഉച്ചക്ക് 12 മണിക്ക് ഏഷ്യാനെറ്റില്‍
ജനപ്രിയ സീരിയലുകളുടെ പുനസംപ്രേക്ഷണവുമായി ഏഷ്യാനെറ്റ് – അവിചാരിതം തിങ്കള്‍ മുതല്‍ വെള്ളിവരെ 12 മണിക്ക് 2004 കാലയളവില്‍ ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത പരമ്പരയാണ് അവിചാരിതം, പ്രേക്ഷക പ്രശംസയും നിരവധി പുരസ്കാരങ്ങളും നേടിയ ഈ സീരിയല്‍ സംവിധാനം ചെയ്തത് കെ.കെ രാജീവ് ആണ്. മാര്‍ച്ച് 23 മുതല്‍ ഈ സീരിയലിന്‍റെ പുനസംപ്രേക്ഷണം ഏഷ്യാനെറ്റ് ആരംഭിച്ചു കഴിഞ്ഞു. പഴയ എപ്പിസോഡുകള്‍ ഹോട്ട് സ്റ്റാര്‍ ആപ്പില്‍ ലഭ്യമല്ല, അരവിന്ദ് എന്ന പത്രപ്രവർത്തകനാണു കഥയിലെ നായകന്‍. അദ്ദേഹം ഭാര്യയോടും മകളോടും ഒപ്പം സന്തോഷകരമായ … Read more
