ചാനല്‍ /വിഭാഗം: ഏഷ്യാനെറ്റ്‌

കേരളത്തിലെ ആദ്യ സ്വകാര്യ ടെലിവിഷൻ ചാനലായ ഏഷ്യാനെറ്റ് മലയാളം വിനോദ ചാനലുകളുടെ മേഖലയിലെ മുൻനിര ബ്രാൻഡാണ്. ബാർക്ക് ടി.ആർ.പി റിപ്പോർട്ടുകളിൽ സ്ഥിരമായി മുൻപന്തിയിൽ ഇടംപിടിക്കുന്ന ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് HD, ഏഷ്യാനെറ്റ് മൂവീസ്, ഏഷ്യാനെറ്റ് പ്ലസ് എന്നീ ചാനലുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ, പ്രോഗ്രാം ഷെഡ്യൂൾ, എല്ലാ ഏഷ്യാനെറ്റ് സീരിയലുകളുടെയും (മലയാളം) വിവരങ്ങൾ, റിയാലിറ്റി ഷോകൾ, പ്രത്യേക പരിപാടികൾ, ടെലികാസ്റ്റ് സമയം എന്നിവ കേരള ടിവി വെബ്സൈറ്റിൽ ലഭ്യമാണ്. ഏഷ്യാനെറ്റിലെ പരിപാടികൾ ഓൺലൈനായി കാണാൻ JioHotstar ആപ്പ് ഉപയോഗിക്കാം.

സ്വാന്ത്വനം സീരിയല്‍ ഏഷ്യാനെറ്റ്‌ – കഥ , നടീനടന്മാര്‍, കഥാപാത്രങ്ങള്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്17 Septemberഏഷ്യാനെറ്റ്‌
Online Episodes of Serial Swanthanam

ഏഷ്യാനെറ്റ് ഒരുക്കുന്ന ഏറ്റവും പുതിയ പരമ്പര സ്വാന്ത്വനം – ചിപ്പിയും രാജീവും മുഖ്യ വേഷങ്ങളില്‍ സ്റ്റാര്‍ വിജയ്‌ ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന പാണ്ഡ്യന്‍ സ്റ്റോര്‍സ് മലയാളത്തില്‍ അവതരിപ്പിക്കുകയാണ് ജനപ്രിയ ചാനലായ ഏഷ്യാനെറ്റ്. വാനമ്പാടിക്കു ശേഷം അതെ ടീം ഒരുക്കുന്ന സ്വാന്ത്വനം സീരിയല്‍,…

Read more

കോമഡി സ്റ്റാർസ് സീസൺ 2 റീലോഞ്ചിങ്ങ് ഇവന്‍റ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്17 Septemberഏഷ്യാനെറ്റ്‌
Relaunch of Comedy Stars Season 2

ഏഷ്യാനെറ്റിൽ കോമഡി സ്റ്റാർ സീസൺ 2 റീലോഞ്ചിങ്ങ് ഇവന്‍റ് പുതിയ ഭാവത്തിലും രൂപത്തിലും എത്തുന്ന കോമഡി സ്റ്റാർസ് സീസൺ 2 ന്റെ റീലോഞ്ചിങ്ങ് ഇവന്റ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. യൂത്ത് ഐക്കൺ ആസിഫ് അലി മുഖ്യാതിഥിയായി എത്തിയ ഷോയിൽ അനുശ്രീ ,…

Read more

നാട്ടുരാജാവ് സിനിമയുടെ ഏഷ്യാനെറ്റിലെ ആദ്യ പ്രദര്‍ശനം 13 സെപ്റ്റംബര്‍ വൈകുന്നേരം 6:00 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്13 Septemberഏഷ്യാനെറ്റ്‌
Natturajavu Movie Asianet

മോഹന്‍ലാല്‍ , നയൻതാര, മീന എന്നിവര്‍ വേഷമിട്ട നാട്ടുരാജാവ് സിനിമയുടെ സാറ്റ് ലൈറ്റ് റൈറ്റ്സ് ഏഷ്യാനെറ്റിന് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച നാട്ടുരാജാവ് ചിത്രത്തിന്റെ ടെലിവിഷന്‍ അവകാശം സൂര്യ ടിവിക്ക് നഷ്ട്ടമായി. ഈ ചിത്രത്തിന്‍റെ സാറ്റ് ലൈറ്റ് റൈറ്റ്സ്…

Read more

പാടാത്ത പൈങ്കിളി ഏഷ്യാനെറ്റ് പരമ്പര സെപ്തംബര്‍ 7 തിങ്കളാഴ്ച ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്5 Septemberഏഷ്യാനെറ്റ്‌
Padatha Painkili Serial Launch Date

തിങ്കൾ മുതൽ വെള്ളിവരെ രാത്രി 8.30 മണിക്ക് പാടാത്ത പൈങ്കിളി പരമ്പര ഹൃദയസ്പർശിയായ കഥാമുഹൂർത്തങ്ങളുമായി പുതിയ പരമ്പര ” പാടാത്ത പൈങ്കിളി ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.കണ്മണി എന്ന പെൺകുട്ടിയുടെ ജീവിതയാഥാർഥ്യങ്ങളോടുള്ള പോരാട്ടത്തിന്റെ കഥ പറയുന്ന ” പാടാത്ത പൈങ്കിളി ”…

Read more

ലാലോണം നല്ലോണം – മോഹൻലാലിനൊപ്പം ഏഷ്യാനെറ്റിന്റെ ഓണസമ്മാനം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്27 Augustഏഷ്യാനെറ്റ്‌
Mohanlal Onam Asianet Stage Program

ഈ ഓണം മോഹൻലാലിനൊപ്പം ലാലോണം നല്ലോണം കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ വിവിധകലാ പരിപാടികളുമായി എത്തുന്ന മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള മെഗാഷോ “ലാലോണം നല്ലോണം ” ഏഷ്യാനെറ്റ് പ്രേക്ഷകർക്ക് നൽകുന്ന ഓണസമ്മാനമാണ്.രാവണനും കുംഭകര്ണനും വിഭീഷണനുമായി വേഷപ്പകര്ച്ച നടത്തുന്ന നാടകം ” ലങ്കാലക്ഷ്മിയും “പ്രശസ്തഗായകരായ…

Read more

ഏഷ്യാനെറ്റ്‌ ഓണം പരിപാടികള്‍, പ്രീമിയര്‍ ചലച്ചിത്രങ്ങള്‍ – ലാലോണം നല്ലോണം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്22 Augustഏഷ്യാനെറ്റ്‌
Kilometers and Kilometers Movie Posters

വിസ്മയിപ്പിക്കുന്ന ഓണപരിപാടികളുമായി ഏഷ്യാനെറ്റ് ഓണം സ്പെഷ്യല്‍സ് അനുദിനം വളരുന്ന ആത്മബന്ധവുമായി വൈവിധ്യമാർന്ന ഓണപരിപാടികളുടെ ദൃശ്യവിരുന്നൊരുക്കി ഏഷ്യാനെറ്റ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു..പ്രശസ്തതാരങ്ങളുടെ അഭിമുഖങ്ങൾ നടനവിസ്മയം മോഹൻലാലിൻറെ കലാപ്രകടനങ്ങൾ , ടെലിവിഷൻ താരങ്ങളുടെ ഓണാഘോഷങ്ങൾ , ടെലിഫിലിമുകൾ , സംഗീതവിരുന്നുകൾ , കോമഡി സ്‌കിറ്റുകൾ…

Read more

ഏഷ്യാനെറ്റ് ഓണം സിനിമകള്‍ – കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് ടെലിവിഷനിൽ നേരിട്ടുള്ള റിലീസ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്18 Augustഏഷ്യാനെറ്റ്‌
ഏഷ്യാനെറ്റ് ഓണം സിനിമകള്‍

അവധിക്കാലം ആഘോഷമാക്കാന്‍ പുതുപുത്തന്‍ സിനിമകള്‍ – ഏഷ്യാനെറ്റ് ഓണം സിനിമകള്‍ ടോവിനോ തോമസ് അഭിനയിച്ച ഏറ്റവും പുതിയ മലയാള ചലച്ചിത്രം കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് ടിവിയിൽ നേരിട്ട് റിലീസ് ചെയ്യുന്നതിലൂടെ ചരിത്രം സൃഷ്ടിക്കും. ഏഷ്യാനെറ്റ് ഓണം സിനിമകളുടെ പ്രൊമോ വീഡിയോ അവരുടെ…

Read more

ലാലോണം നല്ലോണം – മോഹൻലാലിനൊപ്പം ഏഷ്യാനെറ്റിന്റെ ഓണം പ്രത്യേക പരിപാടി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്18 Augustഏഷ്യാനെറ്റ്‌
Mohanlal Onam Programs

ലാലേട്ടനൊപ്പം ഈ ഓണം ആഘോഷിക്കൂ – ലാലോണം നല്ലോണം ഈ ഓണം മലയാളി ടെലിവിഷൻ കാഴ്ചക്കാർക്ക് വളരെ പുതുമയുള്ളതാവും, നിങ്ങളുടെ പ്രിയപ്പെട്ട നടൻ മോഹന്‍ലാല്‍ ഏഷ്യാനെറ്റ്‌ ഒരുക്കുന്ന ലാലോണം നല്ലോണം സ്റ്റേജ് ഷോയിൽ ചേരുന്നു. ഈ ഉത്സവ സീസണിലെ ഏഷ്യാനെറ്റിന്റെ പ്രധാന…

Read more

ഗീതാ ഗോവിന്ദം പ്രീമിയര്‍ – സ്വാതന്ത്രിദിനത്തിൽ സിനിമ വിസ്മയം ഒരുക്കി ഏഷ്യാനെറ്റ്‌

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്13 Augustഏഷ്യാനെറ്റ്‌
Premier Movie Geetha Govindham

ഏഷ്യാനെറ്റിൽ സ്വാതന്ത്രിദിനത്തിൽ സിനിമ വിസ്മയം – ഗീതാ ഗോവിന്ദം സ്വാതന്ത്രിദിനത്തിൽ സൂപ്പർ ഹിറ്റ് സിനിമകളുടെ വർണ്ണകാഴച ഒരുക്കി മലയാളത്തിലെ നമ്പര്‍ 1 വിനോദ ചാനലായ ഏഷ്യാനെറ്റ്. അല്ലു അരവിന്ദ് നിർമ്മിച്ച് പരശുരാം സംവിധാനം ചെയ്ത ഈ ചിത്രത്തിൽ വിജയ് ദേവരകൊണ്ട, രശ്മിക…

Read more

പാടാത്ത പൈങ്കിളി – ഏഷ്യാനെറ്റ്‌ ഒരുക്കുന്ന ഏറ്റവും പുതിയ പരമ്പര ഉടന്‍ വരുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്1 Augustഏഷ്യാനെറ്റ്‌
Padatha Painkili Serial

സ്റ്റാർ ജൽ‌ഷ ചാനലിലെ കെ അപോന്‍ കെ പോറിന്റെ മലയാളം റീമേക്കാണ് പാടാത്ത പൈങ്കിളി കടമത്തത്തു കത്തനാർ, സ്വാമി അയ്യപ്പൻ, ദേവിമാഹാത്മ്യം, അലാവുദ്ധീന്‍റെ അത്ഭുതവിളക്ക്, അമ്മ, ശബരിമല സ്വാമി അയ്യപ്പന്‍ എന്നീ സൂപ്പര്‍ ഹിറ്റ് പരമ്പരകള്‍ക്ക് ശേഷം മെറിലാൻഡ് സ്റ്റുഡിയോയിൽ നിന്നുള്ള…

Read more

കസ്തൂരിമാന്‍ സീരിയലിനു താല്‍ക്കാലിക വിരാമം – ട്രിപ്പിള്‍ ലോക്ക് ഡൌണ്‍ മുന്‍നിര്‍ത്തി ഏഷ്യാനെറ്റ്‌ വരുത്തിയ മാറ്റങ്ങള്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്6 Julyഏഷ്യാനെറ്റ്‌
കസ്തൂരിമാന്‍ സീരിയല്‍

സഞ്ജീവനി 6:30 മണിക്ക്, സീരിയല്‍ കസ്തൂരിമാന്‍ അവസാനിപ്പിച്ചു ഏഷ്യാനെറ്റ്‌ തിരുവനന്തപുരം നഗരത്തില്‍ ഏര്‍പ്പെടുത്തിയ ട്രിപ്പില്‍ ലോക്ക് ഡൌണ്‍ മുന്‍നിര്‍ത്തി ഷെഡ്യൂളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ് ഏഷ്യാനെറ്റ്‌. കസ്തൂരിമാന്‍ സീരിയല്‍ താല്‍ക്കാലികമായി നിര്‍ത്തുന്നു, പകരം സഞ്ജീവനി ആ സ്ലോട്ടില്‍ സംപ്രേക്ഷണം ചെയ്യും. കസ്തൂരിമാന്‍…

Read more