നീലക്കുയിൽ സീരിയല്‍ മഹാ എപ്പിസോഡ് മാർച്ച് 14 വൈകിട്ട് 6 മണി മുതൽ 7 മണി വരെ

അവസാനഘട്ടത്തിലേക്ക് നീങ്ങി നീലക്കുയിൽ സീരിയല്‍

നീലക്കുയിൽ സീരിയല്‍
last episode of serial neelakkuyil on asianet

ഏറ്റവും ഒടുവില്‍ പുറത്തു വന്ന ബാര്‍ക്ക്‌ റേറ്റിംഗ് റിപ്പോര്‍ട്ട് പ്രകാരം ഏഷ്യാനെറ്റ്‌ സീരിയലുകളില്‍ മുന്‍പില്‍ നില്കുന്നത് കുടുംബ വിളക്ക്

, വാനമ്പാടി എന്നിവയാണ്, രണ്ടു പരമ്പരകളും 15.2 വീതം പോയിന്റുകള്‍ കരസ്ഥമാക്കി. ബിഗ്ഗ് ബോസ്സ് ടിആര്‍പ്പി ഏറ്റവും ഒടുവില്‍ ലഭിച്ചത് 11 പോയിന്‍റുകളാണ്. എല്ലാ ദിവസവും രാത്രി 9.00 മുതല്‍ 10.30 വരെ സംപ്രേക്ഷണ സമയം ദീര്‍ഖിപ്പിച്ചതിലൂടെ മൊത്തം പോയിന്‍റില്‍ വന്‍ നേട്ടം ഉണ്ടാകുമെന്ന് ചാനല്‍ കണക്കു കൂട്ടുന്നു. അമ്മഅറിയാതെ എന്നൊരു പരമ്പരയുടെ പ്രോമോ വീഡിയോകള്‍ ചാനല്‍ അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട്.

വികാരവിക്ഷോഭങ്ങളുടെ വേലിയേറ്റത്തിലൂടെ നീലക്കുയിൽ അവസാനഘട്ടത്തിലേക്ക് , മഹാ എപ്പിസോഡ് മാർച്ച് 14 ശനിയാഴ്ച്ച വൈകിട്ട് 6 മണിമുതൽ 7 മണിവരെ ഏഷ്യാനെറ്റില്‍ . ജെല്ലിക്കെട്ട് , സ്റ്റാന്‍ഡ് അപ്പ് സിനിമകളുടെ പ്രീമിയര്‍ ഷോ ചാനലില്‍ ഈ വാരാന്ത്യത്തില്‍ ഉണ്ടാകും.

asianet premier film jellikkettu
asianet premier film jellikkettu

ഏഷ്യാനെറ്റ്‌ സീരിയല്‍ ടിആര്‍പ്പി

പരമ്പര/ഷോ റേറ്റിംഗ്
വാനമ്പാടി 15.2
കുടുംബ വിളക്ക് 15.2
മൌന രാഗം 12.8
കസ്തൂരിമാന്‍ 11.6
സീതാ കല്യാണം 8.1
പൌര്‍ണ്ണമി തിങ്കള്‍ 3.6
ബിഗ്ഗ് ബോസ്സ് 2 മലയാളം 11

Asianet serial neelakkuyil reaching it’s climax stage, channel will air maha episode on 14th March at 6.00 P.M. Here is the trp rating of serials Vanambadi, Kudumba vilakku, Mounaragam, Kasthooriman, Neelakuil, Seetha kalyanam, Pournami thinkal and bigg boss 2 malayalam.

bigg boss show everyday telecasting now
bigg boss show everyday telecasting now

Leave a Comment