Channel / Section: ഏഷ്യാനെറ്റ്‌

കേരളത്തിലെ ആദ്യ സ്വകാര്യ ടെലിവിഷൻ ചാനലായ ഏഷ്യാനെറ്റ് മലയാളം വിനോദ ചാനലുകളുടെ മേഖലയിലെ മുൻനിര ബ്രാൻഡാണ്. ബാർക്ക് ടി.ആർ.പി റിപ്പോർട്ടുകളിൽ സ്ഥിരമായി മുൻപന്തിയിൽ ഇടംപിടിക്കുന്ന ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് HD, ഏഷ്യാനെറ്റ് മൂവീസ്, ഏഷ്യാനെറ്റ് പ്ലസ് എന്നീ ചാനലുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ, പ്രോഗ്രാം ഷെഡ്യൂൾ, എല്ലാ ഏഷ്യാനെറ്റ് സീരിയലുകളുടെയും (മലയാളം) വിവരങ്ങൾ, റിയാലിറ്റി ഷോകൾ, പ്രത്യേക പരിപാടികൾ, ടെലികാസ്റ്റ് സമയം എന്നിവ കേരള ടിവി വെബ്സൈറ്റിൽ ലഭ്യമാണ്. ഏഷ്യാനെറ്റിലെ പരിപാടികൾ ഓൺലൈനായി കാണാൻ JioHotstar ആപ്പ് ഉപയോഗിക്കാം.

11 ജൂണ്‍

ടോയ് സ്റ്റോറി 4 ഇന്റർനാഷണൽ ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ – 14 ജൂൺ ഉച്ചക്ക് 12 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
Toy Story 4 Premier Asianet

സൂപ്പർ ഹിറ്റ് മൂവി ടോയ് സ്റ്റോറി 4 പ്രീമിയർ ഏഷ്യാനെറ്റിൽ ആനിമേറ്റഡ് ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം സ്വന്തമാക്കിയ “ടോയ് സ്റ്റോറി 4 ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.ഓസ്‌കാര്‍ പുരസ്‌കാരം സ്വന്തമാക്കുന്ന ഡിസ്‌നിയുടെ പതിമൂന്നാമത്തെ ചിത്രവും പിക്സാറിന്റെ ടോയ് സ്റ്റോറി ചലച്ചിത്ര പരമ്പരയിലെ`നാലാം ഭാഗവുമാണ്…

Read more
07 മേയ്

പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, ആഭാസം – ഏഷ്യാനെറ്റ്‌ പ്രീമിയര്‍ ചലച്ചിത്രങ്ങള്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
paapam cheyyathavar kalleriyatte

8 മേയ് 07:30 P.M മണിക്ക് പ്രീമിയര്‍ ചലച്ചിത്രം പാപം ചെയ്യാത്തവർ കല്ലെറിയട്ടെ ശംഭു പുരുഷോത്തമൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ മലയാള ചലച്ചിത്രം പാപം ചെയ്യാത്തവർ കല്ലെറിയട്ടെ ഇതാദ്യമായി മലയാള ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്യുകയാണ് ഏഷ്യാനെറ്റ്‌. വെള്ളിയാഴ്ച്ച രാത്രി 07:30 ഈ ചിത്രം ടെലികാസ്റ്റ് ചെയ്യുന്നത്. വിനയ്…

Read more
06 മേയ്

ഫോറന്‍സിക് സിനിമയുടെ ടെലിവിഷന്‍ പ്രീമിയര്‍ ഷോ ഏഷ്യാനെറ്റില്‍ – 7 മെയ് രാത്രി 7.00 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
ഫോറന്‍സിക് മലയാളം മൂവി

ഏഷ്യാനെറ്റ്‌ പ്രീമിയര്‍ – ഫോറന്‍സിക് മലയാളം മൂവി ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തിയ ഏറ്റവും പുതിയ ക്രൈം ത്രില്ലെർ ഫോറന്‍സിക് ഇതാദ്യമായി മലയാളം ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക്‌ മുന്‍പിലെത്തുന്നു. വ്യാഴം (7 മെയ്) രാത്രി 7.00 മണി മുതല്‍ ഒറ്റ പരസ്യ ഇടവേളയില്‍ ചിത്രം സംപ്രേക്ഷണം ചെയ്യുമെന്നാണ് ഏഷ്യാനെറ്റ്‌ അറിയിക്കുന്നത്.…

Read more
04 മേയ്

ഫോറന്‍സിക് – ഏഷ്യാനെറ്റിൽ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രങ്ങളുടെ വേൾഡ് പ്രീമിയർ റിലീസ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
Forensic Movie Premier on Asianet

ഏറ്റവും പുതിയ മലയാളം ത്രില്ലര്‍ സിനിമ ഫോറന്‍സിക് – മിനിസ്ക്രീനില്‍ ആദ്യമായി ഏഷ്യാനെറ്റില്‍ സൂപ്പർ ഹിറ്റ് ചലച്ചിത്രങ്ങളുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ റിലീസുമായി ഏഷ്യാനെറ്റ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. നവാഗതരായ അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രത്തിന്റെ ടെലിവിഷന്‍ സംപ്രേക്ഷണ അവകാശം…

Read more
26 ഏപ്രി

ഏഷ്യാനെറ്റ്‌ പ്ലസ് ഷെഡ്യൂള്‍ – പ്രൈം ടൈമില്‍ പഴയ ഹിറ്റ്‌ സീരിയലുകള്‍ സംപ്രേക്ഷണം ചെയ്യുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌ പ്ലസ്
asianet plus channel shedule

27 ഏപ്രില്‍ മുതല്‍ പുതിയ രൂപത്തില്‍ ഏഷ്യാനെറ്റ്‌ പ്ലസ് ചാനല്‍ പഴയകാല സൂപ്പര്‍ഹിറ്റ് മലയാളം ടിവി സീരിയലുകള്‍ ഷെഡ്യൂള്‍ ചെയ്തു മലയാളികളുടെ പ്രിയപ്പെട്ട ചാനല്‍ ഏഷ്യാനെറ്റ്‌ പ്ലസ് നാളെ മുതല്‍ പുതിയ ഭാവത്തില്‍ എത്തുകയാണ്. ഏഷ്യാനെറ്റിന്റെ രണ്ടാമത്തെ മലയാളം മൂവി ചാനലായി പ്രവര്‍ത്തിച്ചു വന്നിരുന്ന പ്ലസ് ഇനി മുതല്‍…

Read more
21 ഏപ്രി

പോക്കിരി സൈമൺ – മിനിസ്ക്രീനിൽ ആദ്യമായി 22 ഏപ്രില്‍ രാത്രി 7 മണിക്ക് ഏഷ്യാനെറ്റിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
Pokkiri Simon Malayalam Movie Premier of Asianet Channel

സണ്ണി വെയിൻ നായകനായ മലയാള ചലചിത്രം പോക്കിരി സൈമൺ പ്രീമിയര്‍ ഷോ അമ്പാടി തിരക്കഥയെഴുതി ജിജൊ ആന്റണി സംവിധാനം ചെയ്ത ഒരു മലയാളി വിജയ് ആരാധകന്‍റെ കഥ പറഞ്ഞ ഫാമിലി എൻറർടെയ്നർ പോക്കിരി സൈമൺ നാളെ (22 ഏപ്രില്‍ ) രാത്രി 7 മണിക്ക് ഏഷ്യാനെറ്റിൽ. കേരളത്തില്‍ ഏറ്റവും…

Read more
18 ഏപ്രി

ഏഷ്യാനെറ്റ്‌ ചാനല്‍ അടുത്ത ആഴ്ച്ച സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍ – 20-26 ഏപ്രില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
ഏഷ്യാനെറ്റ്‌ ചാനല്‍

ഏപ്രില്‍ 20 മുതല്‍ 26 വരെ ഏഷ്യനെറ്റ് എച്ച് ഡി, ഏഷ്യാനെറ്റ്‌ ചാനല്‍ ഇവ സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍ ഏഷ്യാനെറ്റ്‌ ചാനല്‍ മെയിന്‍ (എസ് ഡി ) സമയം തിങ്കള്‍ ചൊവ്വ ബുധന്‍ വ്യാഴം വെള്ളി 07:00 ഗാന്ധി നഗർ സെക്കൻഡ് സ്ട്രീറ്റ് അയാള്‍ കഥയെഴുതുകയാണ് ക്രേസി ഗോപാലന്‍…

Read more
11 ഏപ്രി

ഏഷ്യാനെറ്റിലെ വിഷുദിനപരിപാടികൾ – പ്രീമിയര്‍ സിനിമ മാമാങ്കം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
television premier mamankam on asianet

ഏപ്രിൽ 14 വിഷുദിനത്തിൽ ഏഷ്യാനെറ്റിൽ നിരവധി പുതുമയാർന്ന പരിപാടികൾ സംപ്രേക്ഷണം ചെയ്യുന്നു രാവിലെ 9 മണിക്ക് മോഹൻലാൽ, അജു വർഗീസ് , ഹണി റോസ് തുടങ്ങിയ വമ്പൻ താരനിര അണിനിരന്ന “ഇട്ടിമാണി മെയ്ഡ് ഇൻ ചൈന ” യും തുടർന്ന് ഉച്ചക്ക് 12 മണിക്ക് സൗബിനും സൂരജ് വെഞ്ഞാറമൂടും…

Read more
09 ഏപ്രി

മാമാങ്കം സിനിമ വിഷു ദിനത്തിൽ വൈകുന്നേരം 6:30 ന് ഏഷ്യാനെറ്റ് ചാനലില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
മാമാങ്കം സിനിമ

മമ്മൂട്ടി നായകനായ മലയാള ചരിത്ര സിനിമ മാമാങ്കം ഏഷ്യാനെറ്റ്‌ വിഷു ദിനത്തിൽ പ്രീമിയര്‍ ചെയ്യുന്നു കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളി നിര്‍മ്മിച്ച ബിഗ്‌ ബഡ്ജറ്റ് മലയാള സിനിമ മാമാങ്കം ഏഷ്യാനെറ്റ്‌ വിഷു ദിനത്തിൽ വൈകുന്നേരം 6:30 മണിക്ക്  പ്രീമിയര്‍ ചെയ്യും. അതിന്റെ പ്രോമോ വീഡിയോകള്‍ ചാനല്‍…

Read more
03 ഏപ്രി

വീണ്ടും ചില വീട്ടുവിശേഷങ്ങൾ – ഏപ്രിൽ 6 മുതല്‍ ഏഷ്യാനെറ്റില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
asianet program veendum chila veetti visheshangal

എല്ലാ ദിവസവും രാത്രി 9 മണിക്ക് വീണ്ടും ചില വീട്ടുവിശേഷങ്ങൾ ഏഷ്യാനെറ്റ്‌ സംപ്രേക്ഷണം ചെയ്യുന്നു മലയാളടെലിവിഷൻ ചരിത്രത്തിൽ ആദ്യമായി സാങ്കേതികവിദ്യയുടെ നൂതന സംവിധാനങ്ങളുടെ സഹായത്തോടെ ഒരുക്കുന്ന പരിപാടി വീണ്ടും ചില വീട്ടുവിശേഷങ്ങൾ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി ഷൂട്ടിങ്ങുകൾ നിർത്തിവച്ചിരുന്ന ഈ സാഹചര്യത്തിൽ നൂതന സാങ്കേതികവിദ്യയുടെ…

Read more
01 ഏപ്രി

ഡിസ്‌നി മാജിക് ഓണ്‍ ഏഷ്യാനെറ്റ്‌ – ശനി , ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
ഡിസ്‌നി മാജിക് ഓണ്‍ ഏഷ്യാനെറ്റ്‌

പ്രേക്ഷകലക്ഷങ്ങൾക്ക് സമ്മാനിച്ച ലോകവിസ്മയചിത്രങ്ങൾ ഇനി ഏഷ്യാനെറ്റിൽ – ഡിസ്‌നി മാജിക് വാള്‍ട്ട് ഡിസ്നി കമ്പനി ചലച്ചിത്ര പ്രേമികള്‍ക്കായി ഒരുക്കിയ എവര്‍ഷൈന്‍ ബോക്സ് ഓഫിസ് ഹിറ്റ് ചിത്രങ്ങളുടെ തുടര്‍കാഴ്ച്ച. ആബാലവൃദ്ധം ജനങ്ങളും ഒരുപോലെ ആസ്വദിച്ച വിശ്വസിനിമകളുടെ സംപ്രേക്ഷണത്തിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത് വാൾട്ട് ഡിസ്നിയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളാണ്. ദി ജംഗിൾ…

Read more