ബിഗ്ഗ് ബോസ്സ് 3 സംപ്രേക്ഷണം ചെയ്യുക ഏഷ്യാനെറ്റ്‌ അല്ലേ?, എന്താണ് സത്യം

ഷെയര്‍ ചെയ്യാം

മലയാളം റിയാലിറ്റി ഷോ ബിഗ്ഗ് ബോസ്സ് 3 സംപ്രേക്ഷണം ചെയ്യുന്ന ചാനല്‍

ബിഗ്ഗ് ബോസ്സ് 3
telecast of bigg boss 3

ഏഷ്യാനെറ്റിനു പണി കൊടുത്തു എന്‍ഡമോള്‍ ഷൈന്‍ , ബിഗ്ഗ് ബോസ്സ് 3 കിട്ടില്ല. കഴിഞ്ഞ കുറെ ദിവസമായി പ്രചരിക്കുന്ന വാര്‍ത്തയാണിത്. എന്താണ് ഇതിലെ സത്യം ?, ഔദ്യോഗിക വിവരം അനുസരിച്ച് 3 സീസണുകള്‍ ഏഷ്യാനെറ്റ്‌

തന്നെയാണ് സംപ്രേക്ഷണം ചെയ്യുക. കോവിഡ്-19 പ്രതിസന്ധിയില്‍ നിന്നും കരകയറുക എന്നതിനാണ് എല്ലാവരും ഇപ്പോള്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. കോടീശ്വരന്‍ പരിപാടിയുടെ ആദ്യ 4 സീസണുകള്‍ ഏഷ്യാനെറ്റ് ആണ് സംപ്രേക്ഷണം ചെയ്തത്, ആ പരിപാടിയുടെ അഞ്ചാം സീസണ്‍ മഴവില്‍ മനോരമയും.

കളേര്‍സ്  മലയാളം

കോവിഡ്-19 പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഒരുക്കുന്ന നടപടികളുടെ ഭാഗമായി ആണ് ഇതടക്കം എന്‍ഡമോള്‍ ഷൈന്‍ ചെയ്യുന്ന എല്ലാ പരിപാടികളും നിര്‍ത്തി വച്ചത്. കൊറോണ വൈറസ് ക്രൈസിസ് ഏറ്റവും നന്നായി ടെലിവിഷന്‍ മേഘയെയും ബാധിച്ചു കഴിഞ്ഞു. വയാകോം18 കേരള മാര്‍ക്കറ്റില്‍ ഇതുവരെ പ്രവേശിച്ചിട്ടില്ല, കഴിഞ്ഞ വര്‍ഷം റിലീസായ ദിലീപ് സിനിമ കോടതി സമക്ഷം ബാലന്‍ വക്കീല്‍ നിര്‍മ്മിച്ചത് ഇവരാണ്, ആ സിനിമയുടെ സംപ്രേക്ഷണ അവകാശം വാങ്ങിയത് സണ്‍ നെറ്റ് വര്‍ക്കും. കളേഴ്സ് ടിവി മലയാളം ചാനല്‍ തുടങ്ങുവാനുള്ള ആലോചനയില്‍ ആണ് വയാകോം18. സൌത്ത് ഇന്ത്യയില്‍ അവര്‍ അവസാനം ഇറങ്ങിയത്‌ തമിഴിലാണ്.

serial swanthanam hotstar videos
serial swanthanam hotstar videos

About bigg boss season 3 telecast, as per official confirmation Endemol Shine India and Asianet have the agreement Upto 3rd season of the show. So there is less chance for any change in telecast, Stay tuned for for updates.

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

മലയാളം ടെലിവിഷന്‍ , ഓടിടി വാര്‍ത്തകള്‍

1 Comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു