കോമഡി സ്റ്റാർസ് 1234 – മെഗാ സ്റ്റേജ് ഇവന്റ് നവംബര്‍ 8 രാത്രി 8 മണിക്ക്
ഏഷ്യാനെറ്റിൽ മെഗാ സ്റ്റേജ് ഇവന്റ് കോമഡി സ്റ്റാർസ് 1234 പൊട്ടിച്ചിരിയുടെ ആഘോഷങ്ങളുമായി ജൈത്രയാത്ര തുടരുന്ന കോമഡി സ്റ്റാർസ് ന്റെ 1234 എപ്പിസോഡുകളുടെ വിജയാഘോഷം ” കോമഡി സ്റ്റാർസ് 1234 ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ ഖുശ്‌ബു സുന്ദർ മുഖ്യാതിഥിയായി എത്തിയ ഷോയിൽ അപർണ ബാലമുരളി , സലിം കുമാർ തുടങ്ങി നിരവധി താരങ്ങൾക്കൊപ്പം ടെലിവിഷൻ താരങ്ങളും പങ്കെടുത്തു. ഈ വേദിയിൽ അനശ്വരഗായകൻ എസ് .പി .ബി ക്ക് ഗാനാർച്ചനയിലൂടെ പ്രണാമം അർപ്പിച്ചു. Comedy … Read more