Channel / Section: ഏഷ്യാനെറ്റ്‌

[caption id="attachment_62854" align="aligncenter" width="300"]Asianet Channel Shows Online Asianet Channel Shows Online[/caption]

കേരളത്തിലെ ആദ്യ സ്വകാര്യ ടെലിവിഷന്‍ ചാനലായ ഏഷ്യാനെറ്റ്‌ വിനോദ ചാനല്‍ മേഘലയില്‍ ഒന്നാമതാണ്. ബാര്‍ക്ക് ടിആര്‍പ്പി റേറ്റിംഗ് റിപ്പോര്‍ട്ടുകളില്‍ മുന്നില്‍ നില്‍ക്കുന്ന ഏഷ്യാനെറ്റ്‌ , ഏഷ്യാനെറ്റ്‌ എച്ച് ഡി , ഏഷ്യാനെറ്റ്‌ മൂവിസ് , ഏഷ്യാനെറ്റ്‌ പ്ലസ് ചാനലുകളുടെ വിവരങ്ങള്‍ കേരള ടിവി വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്. ചാനല്‍ പരിപാടികള്‍ ഓണ്‍ലൈനായി ലഭിക്കുന്നതിനു ഡിസ്നി+ ഹോട്ട്സ്റ്റാര്‍ ആപ്പ് ഉപയോഗിക്കാം.

ഏഷ്യാനെറ്റിൽ ഉടൻ വരുന്നവ

ഏഷ്യാനെറ്റിൽ അടുത്തിടെ ആരംഭിച്ചവ

ഏഷ്യാനെറ്റിന്റെ നിലവിലെ പരിപാടികള്‍

ഏതോ ജന്മ കൽപ്പനയിൽ, അമ്മ മനസ്സ് , സ്നേഹ നൊമ്പരം, മാളികപ്പുറം, ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം, കാതോട് കാതോരം, സാന്ത്വനം, ഗീതാഗോവിന്ദം, കുടുംബവിളക്ക്, പത്തരമാറ്റ്, മൗനരാഗം, സ്റ്റാർ സിംഗർ സീസൺ 9

സ്റ്റാർ സിംഗര്‍ സീസൺ 8 മാരത്തോൺ ലോഞ്ച് ഇവന്റ് ഏഷ്യാനെറ്റ്‌ സംപ്രേക്ഷണം ചെയ്യുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്31 Decemberഏഷ്യാനെറ്റ്‌
Tovino Thomas at Star Singer 8 Launch Event

വർണശബളമായ ലൗഞ്ചിങ് ഇവന്റ് ഒരുക്കി ഏഷ്യാനെറ്റ്‌ – സ്റ്റാർ സിംഗര്‍ സീസൺ 8 ഉടന്‍ ആരംഭിക്കുന്നു മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള സംഗീത റിയാലിറ്റി ഷോയായ സ്റ്റാര്‍ സിംഗര്‍, അതിന്റെ ഏറ്റവും പുതിയ സീസണ്‍ ആരംഭിക്കുന്നതിനു മുന്നോടിയായി ലോഞ്ച് ഇവന്‍റ് ഏഷ്യാനെറ്റ്‌ ഒരുക്കുന്നു.…

Read more

ചങ്കാണ് ചാക്കോച്ചൻ – ഏഷ്യാനെറ്റിൽ മെഗാ ഇവൻറ് സംപ്രേക്ഷണം ചെയ്യുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്15 Decemberഏഷ്യാനെറ്റ്‌
Changanu Chackochan Show

ഏഷ്യാനെറ്റ്‌ ക്രിസ്തുമസ് പ്രത്യേക പരിപാടികള്‍ – ചങ്കാണ് ചാക്കോച്ചൻ ജനപ്രിയനായകൻ കുഞ്ചാക്കോ ബോബൻ വിവിധ കലാപരിപാടികളുമായി എത്തുന്ന മെഗാ സ്റ്റേജ് ഇവൻറ് ” ചങ്കാണ് ചാക്കോച്ചൻ ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. കുഞ്ചാക്കോ ബോബനും നായികമാരായ ദീപ്തി സതി , അഥിതി…

Read more

ലൈഫ് ഈസ് ബ്യൂട്ടിഫുൾ സീസൺ 2 – നവംബർ 28 മുതല്‍ ഏഷ്യാനെറ്റിൽ ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്13 Novemberഏഷ്യാനെറ്റ്‌
Life is Beautiful Season 2

ഏഷ്യാനെറ്റ്‌ ഒരുക്കുന്ന ഹാസ്യ പരമ്പര ലൈഫ് ഈസ് ബ്യൂട്ടിഫുൾ സീസൺ 2 രജിത് കുമാര്‍, കൃഷ്ണപ്രഭ, മല്ലിക സുകുമാരൻ , അനു ജോസഫ് , കൊച്ചു പ്രേമന്‍ , സേതു ലക്ഷ്മി, ജോബി, രശ്മി അനില്‍ , റിയാസ് നര്‍മകല, കിഷോര്‍…

Read more

സി യു സൂൺ സിനിമയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്13 Novemberഏഷ്യാനെറ്റ്‌
World Television premiere of Movie C U Soon

ഏഷ്യാനെറ്റ്‌ ഒരുക്കുന്ന പ്രീമിയര്‍ ചലച്ചിത്രം – സി യു സൂൺ മലയാളചലച്ചിത്രം സി യു സൂൺ ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ. പൂർണമായും ഐ ഫോണിൽ ചിത്രീകരിച്ച ” സി യു സൂൺ ” ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ…

Read more

സ്റ്റാര്‍ട്ട് മ്യൂസിക് സീസൺ 2 – മലയാളം മ്യൂസിക് ഗെയിം ഷോ ഏഷ്യാനെറ്റിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്11 Novemberഏഷ്യാനെറ്റ്‌
Opening Episode of Star Music 2

തെന്നിന്ത്യയാകെ തരംഗമായി പടരുന്ന ടെലിവിഷന്‍ മ്യൂസിക് ഗെയിംഷോ സ്റ്റാര്‍ട്ട് മ്യൂസിക് സീസൺ 2 ഏഷ്യാനെറ്റിൽ ആരംഭിക്കുന്നു ജനപ്രിയ താരങ്ങളും സെലിബ്രിറ്റികളും മത്സരാർത്ഥികളായി പങ്കെടുക്കുന്ന സ്റ്റാര്‍ട്ട് മ്യൂസിക് – ആരാദ്യം പാടും എന്ന ഷോയില്‍ പ്രേക്ഷകരെ ഹരം പിടിപ്പിക്കുന്ന വിഭവങ്ങളും വേണ്ടുവോളം നിറച്ചിട്ടുണ്ട്.…

Read more

കോമഡി സ്റ്റാർസ് 1234 – മെഗാ സ്റ്റേജ് ഇവന്റ് നവംബര്‍ 8 രാത്രി 8 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്5 Novemberഏഷ്യാനെറ്റ്‌
Comedy Stars 1234 Event

ഏഷ്യാനെറ്റിൽ മെഗാ സ്റ്റേജ് ഇവന്റ് കോമഡി സ്റ്റാർസ് 1234 പൊട്ടിച്ചിരിയുടെ ആഘോഷങ്ങളുമായി ജൈത്രയാത്ര തുടരുന്ന കോമഡി സ്റ്റാർസ് ന്റെ 1234 എപ്പിസോഡുകളുടെ വിജയാഘോഷം ” കോമഡി സ്റ്റാർസ് 1234 ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ ഖുശ്‌ബു സുന്ദർ…

Read more

കെ മാധവൻ – ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ഫൗണ്ടേഷന്റെ പ്രസിഡന്റായി തെരഞ്ഞെടുത്തു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്25 Septemberഏഷ്യാനെറ്റ്‌
കെ മാധവൻ

സ്റ്റാ‍ർ & ഡിസ്നി ഇന്ത്യ കണ്‍‍ട്രി ഹെഡ് കെ മാധവൻ ഐ.ബി.എഫ് പ്രസിഡന്റായി സ്റ്റാ‍ർ & ഡിസ്നി ഇന്ത്യ കണ്‍‍ട്രി ഹെഡ് കെ.മാധവനെ ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ഫൗണ്ടേഷന്റെ (ഐ.ബി.എഫ്) പ്രസിഡന്റായി തെരഞ്ഞെടുത്തു. ഈ സ്ഥാനത്തെത്തുന്ന ആദ്യമലയാളിയാണ് അദ്ദേഹം. വിനോദം, കായികം, പ്രാദേശിക…

Read more

സാന്ത്വനം സീരിയല്‍ ഏഷ്യാനെറ്റില്‍ സെപ്തംബര്‍ 21 മുതൽ ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്19 Septemberഏഷ്യാനെറ്റ്‌
santhwanam online videos

ഹോട്ട് സ്റ്റാര്‍ ആപ്പ്ളിക്കേഷന്‍ വഴി സാന്ത്വനം സീരിയല്‍ ഇന്നത്തെ എപ്പിസോഡ് ഓണ്‍ലൈനായി ആസ്വദിക്കാം മലയാളത്തിലെ നമ്പര്‍ 1 ചാനല്‍ ഏഷ്യാനെറ്റ് , കേരള ടിവി പ്രേക്ഷകര്‍ക്കായി ഒരുക്കുന്ന ഏറ്റവും പുതിയ പരമ്പര സാന്ത്വനം പെൺകരുത്തിന്റെ പുതിയ ചരിത്രമെഴുതാൻ സെപ്തംബര് 21 മുതൽ…

Read more

സ്വാന്ത്വനം സീരിയല്‍ ഏഷ്യാനെറ്റ്‌ – കഥ , നടീനടന്മാര്‍, കഥാപാത്രങ്ങള്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്17 Septemberഏഷ്യാനെറ്റ്‌
Online Episodes of Serial Swanthanam

ഏഷ്യാനെറ്റ് ഒരുക്കുന്ന ഏറ്റവും പുതിയ പരമ്പര സ്വാന്ത്വനം – ചിപ്പിയും രാജീവും മുഖ്യ വേഷങ്ങളില്‍ സ്റ്റാര്‍ വിജയ്‌ ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന പാണ്ഡ്യന്‍ സ്റ്റോര്‍സ് മലയാളത്തില്‍ അവതരിപ്പിക്കുകയാണ് ജനപ്രിയ ചാനലായ ഏഷ്യാനെറ്റ്. വാനമ്പാടിക്കു ശേഷം അതെ ടീം ഒരുക്കുന്ന സ്വാന്ത്വനം സീരിയല്‍,…

Read more

കോമഡി സ്റ്റാർസ് സീസൺ 2 റീലോഞ്ചിങ്ങ് ഇവന്‍റ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്17 Septemberഏഷ്യാനെറ്റ്‌
Relaunch of Comedy Stars Season 2

ഏഷ്യാനെറ്റിൽ കോമഡി സ്റ്റാർ സീസൺ 2 റീലോഞ്ചിങ്ങ് ഇവന്‍റ് പുതിയ ഭാവത്തിലും രൂപത്തിലും എത്തുന്ന കോമഡി സ്റ്റാർസ് സീസൺ 2 ന്റെ റീലോഞ്ചിങ്ങ് ഇവന്റ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. യൂത്ത് ഐക്കൺ ആസിഫ് അലി മുഖ്യാതിഥിയായി എത്തിയ ഷോയിൽ അനുശ്രീ ,…

Read more

നാട്ടുരാജാവ് സിനിമയുടെ ഏഷ്യാനെറ്റിലെ ആദ്യ പ്രദര്‍ശനം 13 സെപ്റ്റംബര്‍ വൈകുന്നേരം 6:00 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്13 Septemberഏഷ്യാനെറ്റ്‌
Natturajavu Movie Asianet

മോഹന്‍ലാല്‍ , നയൻതാര, മീന എന്നിവര്‍ വേഷമിട്ട നാട്ടുരാജാവ് സിനിമയുടെ സാറ്റ് ലൈറ്റ് റൈറ്റ്സ് ഏഷ്യാനെറ്റിന് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച നാട്ടുരാജാവ് ചിത്രത്തിന്റെ ടെലിവിഷന്‍ അവകാശം സൂര്യ ടിവിക്ക് നഷ്ട്ടമായി. ഈ ചിത്രത്തിന്‍റെ സാറ്റ് ലൈറ്റ് റൈറ്റ്സ്…

Read more