സി യു സൂൺ സിനിമയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്13 Novemberഏഷ്യാനെറ്റ്‌
Advertisements

ഏഷ്യാനെറ്റ്‌ ഒരുക്കുന്ന പ്രീമിയര്‍ ചലച്ചിത്രം – സി യു സൂൺ

സി യു സൂൺ
World Television premiere of Movie C U Soon

മലയാളചലച്ചിത്രം സി യു സൂൺ ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ. പൂർണമായും ഐ ഫോണിൽ ചിത്രീകരിച്ച ” സി യു സൂൺ ” ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. ഇന്നത്തെ മധ്യവർഗ്ഗസമൂഹത്തിന്റെ , യൗവനത്തിന്റെ , സ്ഥിരം കാഴ്ചകളായി മാറുന്ന ഡിജിറ്റൽ സ്‌ക്രീനുകളും , കമ്പ്യൂട്ടറിന്റെയും ഫോണിന്റെയും ദൃശ്യഘടനകളും വെർച്യുൽ കാഴ്ച്ചകളും ആഖ്യാനരീതിയായി മാറുന്നു എന്നുള്ളതാണ് ഈ സിനിമയുടെ പ്രേത്യേകത.

ഫഹദ് ഫാസിൽ , റോഷൻ മാത്യു , ദര്‍ശന തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ സിനിമയുടെ കഥയും സംവിധാനവും മഹേഷ് നാരായണനാണ് . സി യു സൂൺ ഏഷ്യാനെറ്റിൽ നവംബര്‍ 15 വൈകുന്നേരം 6.30 നു സംപ്രേക്ഷണം ചെയ്യുന്നു.

Advertisements
Opening Episode of Star Music 2
Opening Episode of Star Music 2

ഏഷ്യാനെറ്റ്‌ ഞായര്‍ ദിന പരിപാടികള്‍ – 15 നവംബര്‍

സമയംപ്രോഗ്രാം
09:00 എ.എം
സിനിമ: ബാഹുബലി -2 (മാൽ-ഡബ്)
12:00 നൂണ്‍സ്പെഷ്യല്‍ പ്രോഗ്രാം – സി.യു.സൂണ്‍ , ലെറ്റ്‌ അസ് എന്‍ജോയ്
12:30 പി.എംസിനിമ – ലൂസിഫർ
04:00 പി.എം
സിനിമ – മണിയറയിലെ അശോകന്‍
06:30 പി.എം
പ്രീമിയർ മൂവി – സി.യു.സൂണ്‍
08:30 പി.എം
സ്റ്റാര്‍ട്ട് മ്യൂസിക് – സീസൺ 2
10:00 പി.എം
കോമഡി സ്റ്റാര്‍സ് 1234 ഭാഗം 2
11:30 പി.എം
സിനിമ – ഗാന ഗന്ധർവൻ

Summery – Asianet is all set to telecast movie C U Soon’s world television premiere on 15th November at 6:30 P.M

Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *