സ്റ്റാര്‍ സിംഗര്‍ സീസണ്‍ 8 മത്സരാര്‍ത്ഥികള്‍ ഇവരാണ് – ജനുവരി 9 മുതല്‍ ആരംഭിക്കുന്നു

ഏഷ്യാനെറ്റ്‌ ചാനല്‍ ഒരുക്കുന്ന സംഗീത റിയാലിറ്റി ഷോ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 8 മത്സരാര്‍ത്ഥികള്‍

സ്റ്റാര്‍ സിംഗര്‍ സീസണ്‍ 8 മത്സരാര്‍ത്ഥികള്‍
Jewel Mary Host

ഏറ്റവും ജനപ്രിയമായ മലയാള മ്യൂസിക്കൽ റിയാലിറ്റി ഷോയുടെ ആരംഭത്തിന് ഇനി കുറച്ച് ദിവസങ്ങൾ മാത്രം അവശേഷിക്കുന്നു. ജനുവരി 9 മുതല്‍ ആരംഭിക്കുന്ന സ്റ്റാര്‍ സിംഗര്‍ സീസണ്‍ 8 ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 7:30 മുതല്‍ ഏഷ്യാനെറ്റ്‌ സംപ്രേക്ഷണം ചെയ്യുന്നു. പരിപാടിയില്‍ പങ്കെടുക്കുന്ന 40 മത്സരാർത്ഥികളുടെ പേര്, ചിത്രം, സ്ഥലം എന്നിവയുള്‍പ്പെട്ട പൂർണ്ണമായ ലിസ്റ്റ് ഇവിടെയുണ്ട്. ജുവൽ മേരി സ്റ്റാര്‍ സിംഗര്‍ പരിപാടിയുടെ എട്ടാം പതിപ്പ് അവതരിപ്പിക്കും. സ്റ്റാർ സിംഗർ സീസൺ 8 ന്റെ വിധികർത്താക്കളുടെ പാനലിൽ ശരത്, കെ എസ് ചിത്ര, മഞ്ജരി, ജി വേണുഗോപാൽ, സ്റ്റീഫൻ ദേവസി എന്നിവരാണ്‌.

Full Contestants of Star Singer 8 Season
Full Contestants of Star Singer 8 Season

സ്റ്റാര്‍ സിംഗര്‍ സീസണ്‍ 8 പങ്കെടുക്കുന്നവര്‍

പേര് ചിത്രം
സ്ഥലം
അഭയ് Abhay Trichy Star Singer 8 Contestants Profile ട്രിച്ചി
അഭിനന്ദ് കെ.ആര്‍ Abhinand KR Malappuram മലപ്പുറം
അഭിഗൈല്‍ Abigail Kannur കണ്ണൂര്‍
അഭിരാമി Abhirami Thrissur തൃശ്ശൂര്‍
ആദിത്യ സുരേഷ് Adithya Suresh Kollam കൊല്ലം
ആഗ്നസ് ബിനോയ്‌ Agnes Binoy Malappuram മലപ്പുറം
അജ്മല്‍ ഫാത്തിമ പര്‍വീന്‍ Ajmal Fathima Parveen Trivandrum തിരുവനന്തപുരം
അഖില്‍ ദേവ് Akhil Dev Wayanadu വയനാട്
അലീനിയ Aleenia Kottayam കോട്ടയം
അമല ചാക്കോ Amala Chacko Idukki ഇടുക്കി
അഞ്ജലി സുരേഷ് Anjali Suresh Palakkadu പാലക്കാട്
ആനന്ദ് ഭൈരവ് ശര്‍മ Anand Bhairav Sharma Kollam കൊല്ലം
അര്‍ജുന്‍ Arjun Alappuzha ആലപ്പുഴ
അര്‍ജുന്‍ ഉണ്ണി Arjun Unni Kochi കൊച്ചി
അര്‍ഷിത് കമാല്‍ Arshit Kamal Palakkdu പാലക്കാട്‌
ഭരത് Bharath Vadakara വടകര
ദേവിക വി നായര്‍ Devika V Nair Trivandrum തിരുവനന്തപുരം
ദേവനന്ദ Devanandha Thrissur തൃശ്ശൂര്‍
ദ്രിശ്യ സാജന്‍ Drishya Sajan Nellore നെല്ലൂര്‍
മൊഹമ്മദ്‌ ഫാമിസ് Mohammed Famis Thrissur തൃശ്ശൂര്‍

സ്റ്റാര്‍ സിംഗര്‍ 8ആം സീസണ്‍

 

പേര് ചിത്രം
സ്ഥലം
ഗായത്രി Gayathri Kannur കണ്ണൂര്‍
ഗസല്‍ Gazal Alappuzha ആലപ്പുഴ
കല്യാണി Kalyani Kannur കണ്ണൂര്‍
ജെറില്‍ ഷാജി Jerril Shaji Kottayam കോട്ടയം
കാവ്യാ Kavya Palakkdu പാലക്കാട്
കൃതിക Krithika Star Singer 8 Contestants കൊച്ചി
കൃഷ്ണാ വി Krishna V Trivandrum തിരുവനന്തപുരം
മിലന്‍ ജോയ് Milan Joy Kochi കൊച്ചി
മോസസ് ടോബി Moses Toby തിരുവനന്തപുരം
പ്രണവ് പി Pranav P Kollam കൊല്ലം
വിഷ്ണുമായ Vishnumaya Vadakara വടകര
പ്രാര്‍ത്ഥന എസ് രതീഷ്‌ Prarthana S Ratheesh Trivandrum തിരുവനന്തപുരം
ഋതു കൃഷ്ണ Rithu Krishna Kollam കൊല്ലം
സാനിഗ Saniga Thrissur തൃശ്ശൂര്‍
എല്‍ ആര്‍ സാരംഗി LR Sarangi Kollam കൊല്ലം
സംഞ്ജുക്ത ജയകുമാര്‍ Sanjuktha Jayakumar Trivandrum തിരുവനന്തപുരം
സാവന സുരാജ് Savanna Suraj Trivandrum തിരുവനന്തപുരം
ശ്രേയ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 8 മത്സരാര്‍ത്ഥികള്‍ ഇവരാണ് - ജനുവരി 9 മുതല്‍ ആരംഭിക്കുന്നു 1 കോഴിക്കോട്
സ്വാതി Swathi Alappuzha ആലപ്പുഴ
വിഷ്ണുപ്രകാശ് Vishnuprakash Malappuram മലപ്പുറം

Leave a Comment