Channel / Section: ഏഷ്യാനെറ്റ്‌

കേരളത്തിലെ ആദ്യ സ്വകാര്യ ടെലിവിഷൻ ചാനലായ ഏഷ്യാനെറ്റ് മലയാളം വിനോദ ചാനലുകളുടെ മേഖലയിലെ മുൻനിര ബ്രാൻഡാണ്. ബാർക്ക് ടി.ആർ.പി റിപ്പോർട്ടുകളിൽ സ്ഥിരമായി മുൻപന്തിയിൽ ഇടംപിടിക്കുന്ന ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് HD, ഏഷ്യാനെറ്റ് മൂവീസ്, ഏഷ്യാനെറ്റ് പ്ലസ് എന്നീ ചാനലുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ, പ്രോഗ്രാം ഷെഡ്യൂൾ, എല്ലാ ഏഷ്യാനെറ്റ് സീരിയലുകളുടെയും (മലയാളം) വിവരങ്ങൾ, റിയാലിറ്റി ഷോകൾ, പ്രത്യേക പരിപാടികൾ, ടെലികാസ്റ്റ് സമയം എന്നിവ കേരള ടിവി വെബ്സൈറ്റിൽ ലഭ്യമാണ്. ഏഷ്യാനെറ്റിലെ പരിപാടികൾ ഓൺലൈനായി കാണാൻ JioHotstar ആപ്പ് ഉപയോഗിക്കാം.

17 നവം

പളുങ്ക് സീരിയല്‍ ഏഷ്യാനെറ്റ്‌ – 22 നവംബര്‍ മുതല്‍, തിങ്കൾ മുതൽ വെള്ളിവരെ രാത്രി 8.30 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
Palungu Serial Asianet

ഏഷ്യാനെറ്റിൽ പുതിയ സീരിയല്‍ പളുങ്ക് നിരവധി വൈകാരികമുഹൂർത്തങ്ങളുമായി പുതിയ കുടുംബ പരമ്പര പളുങ്ക് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ദീപക്, നിള, അരുണിമ എന്നിവരിലൂടെ കഥ പറയുകയാണ് ഈ മലയാളം സീരിയല്‍ . സദ്ഗുണസമ്പന്നവും കുലീനവുമായ കുടുംബത്തിൽ വളർന്ന ഒരു യുവ ശാസ്ത്രജ്ഞനാണ് ദീപക്. അമ്മയില്ലാതെ വളർന്ന മിടുക്കിയായ പെൺകുട്ടിയാണ്…

Read more
10 നവം

മാലിക്ക് സിനിമയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ – 14 നവംബർ വൈകുന്നേരം 4.30 ന്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
ഏഷ്യാനെറ്റ്‌ വേൾഡ് ടെലിവിഷൻ പ്രീമിയർ മൂവി - മാലിക്ക്

ഏഷ്യാനെറ്റ്‌ വേൾഡ് ടെലിവിഷൻ പ്രീമിയർ മൂവി – മാലിക്ക് ചരിത്രവും ഭാവനയും കൂടികലരുന്ന പൊളിറ്റിക്കൽ ഡ്രാമ മാലിക്ക് ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ. മാലിക്ക് സിനിമയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ നവംബർ 14 , ഞായറാഴ്ച വൈകുന്നേരം 4.30 ന് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. കഥ ഒരു…

Read more
30 ഒക്ട്

ദയ സീരിയല്‍ ഏഷ്യാനെറ്റ്‌ , നവംബര്‍ 1 മുതല്‍ ആരംഭിക്കുന്നു – വൈകുന്നേരം 6:00 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
serial daya today episode online

തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6:00 മണിക്ക് – ദയ സീരിയല്‍ ഏഷ്യാനെറ്റിൽ ചെന്തീയിൽ ചാലിച്ച കുങ്കുമപ്പൊട്ട് , പെൺകരുത്തിന്റെ കഥപറയുന്ന പുതിയ പരമ്പര ” ദയ ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. നീതിക്കുവേണ്ടിയുള്ള നിരന്തരവുമായ പോരാട്ടമാണ് ഈ സീരിയലിന്റെ കഥ. മുമ്പ് നമ്മൾ കണ്ടിട്ടുള്ള എല്ലാ…

Read more
12 ഒക്ട്

വാൽക്കണ്ണാടി – ഏഷ്യാനെറ്റിൽ ഗെയിം ഷോ ഒക്ടോബര്‍ 18 മുതൽ ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
Asianet Program Vaalkkannadi

തിങ്കൾ മുതൽ വെള്ളി വരെ ഉച്ചക്ക് 1 മണിക്ക് വാൽക്കണ്ണാടി സംപ്രേക്ഷണം ജനപ്രിയതാരങ്ങൾ അവരുടെ വിശേഷങ്ങളും രസകരമായ ഗെയിമുകളുമായി എത്തുന്ന മാറ്റിനി ഷോ ” വാൽക്കണ്ണാടി ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.വിവിധവിഷയങ്ങളിൽ താരങ്ങളുടെ അഭിപ്രായങ്ങളും സിനിമ സംബന്ധിയായ ചോദ്യോത്തരപരിപാടി , വിവിധ രസകരമായ ഗെയിമുകൾ , വിവിധ കലാപരിപാടികൾ…

Read more
29 സെപ്

കോമഡി സ്റ്റാർസ് സീസൺ 3 ഒക്ടോബര്‍ 2 മുതൽ ഏഷ്യാനെറ്റിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
Season 3 Asianet Comedy Stars

ശനി , ഞായർ രാത്രി 9 മണിക്ക് കോമഡി സ്റ്റാർസ് സീസൺ 3 ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു മലയാളചലചിത്രരംഗത്ത് ഒരുപിടി അഭിനേതാക്കളെ സമ്മാനിച്ച കോമഡി സ്റ്റേഴ്സിന്റെ മൂന്നാമത് സീസൺ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.ജൂറി അംഗങ്ങളും ചലച്ചിത്രതാരങ്ങളുമായ മുകേഷ് , ലക്ഷ്മി ഗോപാലസ്വാമി , ടിനി ടോം എന്നിവർക്കൊപ്പം പ്രസിദ്ധചലച്ചിത്രതാരം…

Read more
21 സെപ്

കോൾഡ് കേസ് സിനിമയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
Cold Case Movie WTP

മലയാളചലച്ചിത്രം കോൾഡ് കേസ് ഏഷ്യാനെറ്റിൽ സെപ്തംബര് 26 , ഞായറാഴ്ച വൈകുന്നേരം 5.30 ന് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ /ഹൊറര്‍ ത്രില്ലര്‍ എന്നിങ്ങനെ രണ്ട് ജോണറുകളുടെ മിശ്രണമായി എത്തിയ ചിത്രം ” കോൾഡ് കേസിന്റെ ” വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.ഹൊററും കുറ്റാന്വേഷണവും സമാന്തരമായ ട്രാക്കിലൂടെ…

Read more
05 സെപ്

മമ്മൂട്ടി മൂവി ഫെസ്റ്റിവൽ ഏഷ്യാനെറ്റില്‍ – സൂപ്പർഹിറ്റ് ചലച്ചിത്രങ്ങൾ സംപ്രേക്ഷണം ചെയ്യുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
Mammootty Movie Fest Asianet

മെഗാ സ്റ്റാറിന്റെ ജന്മദിനം ആഘോഷമാക്കാന്‍ ഏഷ്യാനെറ്റ്‌ – മമ്മൂട്ടി മൂവി ഫെസ്റ്റിവൽ സൂപ്പർഹിറ്റ് ചലച്ചിത്രങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഏഷ്യാനെറ്റിൽ മമ്മൂട്ടി മൂവി ഫെസ്റ്റിവൽ . സെപ്തംബര് 5 ന് രാവിലെ 9.30 നു പോക്കിരിരാജയും ഉച്ചക്ക് 12.30 നു പുള്ളിക്കാരൻ സ്റ്ററാ ഉം 3 മണിക്ക് കേരള വർമ്മ പഴശ്ശിരാജയും…

Read more
24 ആഗ

സ്റ്റാര്‍ട്ട് മ്യൂസിക് സീസൺ 3 , ഓഗസ്റ്റ് 27 വെള്ളിയാഴ്ച രാത്രി 8.30 ന് ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
Start Music Season 3

മ്യൂസിക് ഗെയിംഷോ സ്റ്റാര്‍ട്ട് മ്യൂസിക് സീസൺ 3 – ആരാദ്യം പാടും ഏഷ്യാനെറ്റിൽ സ്റ്റാര്‍ട്ട് മ്യൂസിക് സീസൺ 3 , തെന്നിന്ത്യയാകെ തരംഗമായി പടരുന്ന ടെലിവിഷന്‍ മ്യൂസിക് ഗെയിംഷോയുടെ സീസൺ 3 ഏഷ്യാനെറ്റിൽ ആരംഭിക്കുന്നു. ജനപ്രിയ താരങ്ങളും സെലിബ്രിറ്റികളും മത്സരാർത്ഥികളായി പങ്കെടുക്കുന്ന സ്റ്റാര്‍ട്ട് മ്യൂസിക് – ആരാദ്യം പാടും…

Read more
16 ആഗ

ഏഷ്യാനെറ്റ് ഓണം പ്രീമിയര്‍ സിനിമകള്‍ – വണ്‍ , നായാട്ട് , ദൃശ്യം 2

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
Onavillu Asianet Show

വിസ്മയിപ്പിക്കുന്ന ഓണപരിപാടികളുമായി ഏഷ്യാനെറ്റ് അനുദിനം വളരുന്ന ആത്മബന്ധവുമായി വൈവിധ്യമാർന്ന ഓണപരിപാടികളുടെ ദൃശ്യവിരുന്നൊരുക്കി ഏഷ്യാനെറ്റ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. പ്രശസ്തതാരങ്ങളുടെ അഭിമുഖങ്ങൾ , മെഗാ സ്റ്റേജ് ഇവെന്റുകൾ , ടെലിവിഷൻ താരങ്ങളുടെ ഓണാഘോഷങ്ങൾ , ടെലിഫിലിമുകൾ , സംഗീതവിരുന്നുകൾ , കോമഡി സ്‌കിറ്റുകൾ , ഓണം കുക്കറി ഷോ ,…

Read more
09 ആഗ

കോമഡി മാമാങ്കം – ഏഷ്യാനെറ്റും “മാ”യും ഒന്നിച്ച മെഗാസ്റ്റേജ് ഷോ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
Comedy Mamankam Asianet

ഓഗസ്റ്റ് 14 ,15 തീയതികളിൽ വൈകുന്നേരം 7 മണിക്ക് – കോമഡി മാമാങ്കം ഏഷ്യാനെറ്റും മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷനും ( മാ ) ചേർന്ന് സംഘടിപ്പിച്ച മെഗാസ്റ്റേജ് ഷോ “ കോമഡി മാമാങ്കം ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു . മെഗാസ്റ്റേജ്ഷോ കോമഡിമാമാങ്കംഏഷ്യാനെറ്റിൽ ഓഗസ്റ്റ് 14 ,15 തീയതികളിൽ…

Read more
04 ആഗ

ജോജി സിനിമയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ – ഓഗസ്റ്റ് 8 രാത്രി 8.30 ന്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
Joji – World Television Premiere

ഏഷ്യാനെറ്റ്‌ പ്രീമിയര്‍ സിനിമ – ജോജി എങ്ങും കൂട്ടി മുട്ടാത്ത, അലസനും അപക്വനുമായ ഒരു കഥാപാത്രത്തിൽ നിന്നും വില്ലനിലേക്ക് ഒരു പരിണാമമുള്ള കഥാപാത്രത്തെ ഫഹദ് ഫാസിൽ അവിസ്മരണീയമാക്കിയ ചലച്ചിത്രം ജോജി യുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ. ഷേക്സ്പിയറിൻ്റെ മാക്ബത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ദിലീഷ് പോത്തൻ അണിയിച്ചൊരുക്കിയ ഈ…

Read more