കുട്ടികളുടെ ഡാൻസ് റിയാലിറ്റി ഷോ – ഡി കെ ഡി ലിറ്റിൽ മാസ്റ്റേഴ്സ് മലയാളി ആരാധകരുടെ ഹൃദയം കവർന്ന ഡാൻസ് റിയാലിറ്റി ഷോയായ ഡാൻസ് കേരള ഡാൻസ് സീസൺ രണ്ടാം ഭാഗം ഉടൻ എത്തുന്നു. ഇത്തവണ പക്ഷെ കുഞ്ഞു മിടുക്കന്മാർക്കും, മിടുക്കത്തികളുമായിരിക്കും …
സീ എന്റർടൈൻമെന്റ് എന്റർപ്രൈസിന്റെ ആദ്യ മലയാള സംരംഭം ചുരുങ്ങിയ സമയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒന്നായി മാറി. അമ്പല നടയിലൂടെ , നക്ഷത്രഫലം , എരിവും പുളിയും , കുടുംബശ്രീ ശാരദ , ഭാഗ്യ ലക്ഷ്മി , മിസ്സിസ് ഹിറ്റ്ലർ , കൈയെത്തും ദൂരത്ത് , കാർത്തിക ദീപം , പ്രണയവർണ്ണങ്ങൾ , ജോധ അക്ബർ , ബാല ശിവ , അമ്മ മകൾ , നീയും ഞാനും എന്നിവയാണ് പ്രധാന പരിപാടികള്‍. എച്ച് ഡി ഫോര്‍മാറ്റിലും ലഭിക്കുന്ന സീ കേരളം സ്ലോഗന് ” നെയ്തെടുക്കാം ജീവിതവിസ്മയങ്ങൾ ” എന്നാണ്. സീ5 ഓടിടി ആപ്പിലൂടെ സീ മലയാളം ചാനല്‍ പരിപാടികള്‍ ഓണ്‍ലൈന്‍ ആയി കാണുവാന്‍ കഴിയും .
സീ കേരളം
സീ കേരളം – മലയാളം വിനോദ ചാനല്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നു
ഒന്നൊന്നര ഒരു വര്‍ഷം പിന്നിട്ട് സീ കേരളം മലയാളി പ്രേക്ഷകര്‍ക്ക് വേറിട്ട കാഴ്ചാനുഭവം സമ്മാനിച്ച് രംഗപ്രവേശം ചെയ്ത ജനപ്രിയ വിനോദ ചാനല്‍ സീ കേരളം ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നു. എണ്ണിപ്പറയാവുന്ന നേട്ടങ്ങളുമായാണ് മലയാളി ടിവി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന് ചാനല്‍ മുന്നേറുന്നത്. …
സത്യ എന്ന പെണ്‍കുട്ടി – ടോംബോയ് കഥപറയുന്ന സീരിയലുമായി സീ കേരളം
സീ 5 മൊബൈല്‍ ആപ്പില്‍ ഓണ്‍ലൈന്‍ എപ്പിസോഡുകള്‍ ലഭ്യമാണ് – സീ കേരളം സീരിയല്‍ സത്യ എന്ന പെണ്‍കുട്ടി കൊച്ചി: ചുരുങ്ങിയ കാലയളവില്‍ ശ്രദ്ധേയമായ മുന്നേറ്റം നടത്തിയ മലയാളത്തിലെ ഏറ്റവും പുതിയ വിനോദ ചാനല്‍ സീ കേരളം പ്രേക്ഷകര്‍ക്കായി പുതിയ സീരിയല്‍ …
ചെമ്പരത്തി മലയാളം ടിവി സീരിയല്‍ 300 എപിസോഡുകള്‍ വിജയകരമായി പിന്നിടുന്നു
300 എപിസോഡുകള്‍ പിന്നിട്ട് ചെമ്പരത്തി സീ കേരളം ചെമ്പരത്തി മലയാളം സീരിയല്‍ നിരവധി സിനിമകളും സീരിയലുകളും അവതരിപ്പിച്ച ഡോ. എസ് ജനാര്‍ധനന്‍ ആണ് സംവിധാനം ചെയ്യുന്ന സീ കേരളം ജനപ്രിയ സീരിയല്‍ ചെമ്പരത്തി 300 എപിസോഡുകള്‍ പൂര്‍ത്തിയാക്കി. പ്രേക്ഷകര്‍ സ്വീകരിച്ച ഈ …
സരിഗമപ മലയാളം – സോഷ്യൽ മീഡിയയിലും ഹിറ്റായി സീ കേരളം റിയാലിറ്റി ഷോ
സീ കേരളം റിയാലിറ്റി ഷോ സരിഗമപ മലയാളം കൊച്ചി: ഏറെ പുതുമയോടെത്തിയ സീ കേരളം ചാനലിന്റെ സംഗീത റിയാലിറ്റി ഷോയായ സരിഗമപ സോഷ്യൽ മീഡിയയിലും ഹിറ്റായി മാറുന്നു. ഫേസ്ബുക്കിൽ മാത്രം സ രി ഗ മ പയുടെ 26 വീഡിയോകൾ ഇതിനോടകം …
പ്രളയബാധിതര്‍ക്ക് ഓണ സമ്മാനങ്ങളുമായി സീരിയല്‍ താരങ്ങളെത്തി
അല്ലിയാമ്പല്‍ സീരിയല്‍ താരങ്ങള്‍ ദുരിതാശ്വാസമായി ഓണക്കിറ്റുകള്‍ വിതരണം ചെയ്തു ആലപ്പുഴ: പ്രളയം മൂലം ദുരിതം അനുഭവിക്കുന്ന കുട്ടനാട്ടിലെ ജനങ്ങള്‍ക്ക് കൈത്താങ്ങായി സീരിയല്‍ താരങ്ങള്‍. പ്രളയം നാശം വിതച്ച കുട്ടനാട്ടിലെ കൈനകിരി ഗ്രാമത്തില്‍ നേരിട്ടെത്തിയ, സീ കേരളം വിനോദ ചാനലിലെ ജനപ്രിയ സീരിയല്‍ …
സ്വാതന്ത്ര്യദിനത്തില്‍ സൗജന്യ ബസ് യാത്ര ഒരുക്കി സീ കേരളം
സീ കേരളം ചാനല്‍ സ്വാതന്ത്ര്യദിനത്തില്‍ ഒരുക്കിയ സൗജന്യ ബസ് യാത്ര കൊച്ചി: 73-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് സൗജന്യ ബസ് യാത്ര ഒരുക്കി സീ കേരളം. കാക്കനാട്-ഫോര്‍ട്ട്കൊച്ചി റൂട്ടിലെ ഒരു പ്രൈവറ്റ് ബസിലെ എല്ലാ യാത്രക്കാര്‍ക്കുമായിട്ടാണ് സൗജന്യ യാത്ര ലഭ്യമാക്കിയത്. 600 ഓളം …
അല്ലിയാമ്പല്‍ സീരിയല്‍ 200 എപ്പിസോഡുകള്‍ വിജയകരമായി സീ കേരളം ചാനലില്‍ പിന്നിട്ടു
200 എപ്പിസോഡുകള്‍ പിന്നിട്ട് അല്ലിയാമ്പല്‍ കൊച്ചി: സീ കേരളം സംപ്രേഷണം ചെയ്യുന്ന, പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി മുന്നേറുന്ന സീരിയല്‍ അല്ലിയാമ്പല്‍ 200 എപ്പിസോഡുകള്‍ എന്ന നാഴികക്കല്ല് പിന്നിട്ടു. വ്യത്യസ്ത ജീവിത പശ്ചാത്തലത്തില്‍ നിന്നുള്ള രണ്ടു പേരുടെ പ്രണയ കഥയാണ് ഈ ജനപ്രിയ …
പൂക്കാലം വരവായ് സീരിയല്‍ ജൂണ്‍ 24ന് രാത്രി 9ന് സീ കേരളം സംപ്രേഷണം ചെയ്യും
പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കാന്‍ പൂക്കാലം വരവായ് കൊച്ചി: പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കാന്‍ സീ കേരളം ഒരുക്കുന്ന സീരിയല്‍ പൂക്കാലം വരവായ് ഉടന്‍ ആരംഭിക്കുന്നു. മൃദുല വിജയ്, അരുണ്‍ ജി. രാഘവന്‍ എന്നിവര്‍ ജോഡികളാകുന്ന സീരിയല്‍ ജൂണ്‍ 24ന് രാത്രി 9ന് സം …
സുമംഗലീ ഭവഃ സീ കേരളം സീരിയല്‍ ഉടന്‍ പ്രേക്ഷകരിലേക്ക്
മലയാളം ടെലിവിഷന്‍ സീരിയല്‍ – സുമംഗലീ ഭവഃ കൊച്ചി: തീവ്രമായ പ്രണയത്തിന്‍റെ ആരും കാണാത്ത ഒരു വശവുമായി സീ കേരളം ഒരുക്കുന്ന പുതിയ പരമ്പര സുമംഗലീ ഭവഃ ഉടന്‍ പ്രേക്ഷകരിലേക്ക്. ജൂലൈ ഒന്ന് മുതല്‍ 9.30ന് സംപ്രേഷണം ചെയ്യുന്ന സീരിയലില്‍ റിച്ചാര്‍ഡ് …