മാംഗല്യം തന്തുനാനേന സീരിയല്‍ സൂര്യ ടിവിയിൽ ഫെബ്രുവരി 5 മുതൽ എല്ലാ ദിവസവും രാത്രി 7:30 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്21 Januaryസൺ സൂര്യ ടിവി
Advertisements

ഏറ്റവും പുതിയ സൂര്യാ ടിവി സീരിയല്‍ മാംഗല്യം തന്തുനാനേന, ഫെബ്രുവരി 5 മുതൽ ആരംഭിക്കുന്നു.

Mangalyam Thanthunanena
Mangalyam Thanthunanena

തമിഴ് ടെലിവിഷന്‍ ചാനല്‍ സണ്‍ ടിവി സംപ്രേക്ഷണം ചെയ്യുന്ന ഇലക്കിയ സീരിലയിന്റെ മലയാളം റീമേക്ക് , മാംഗല്യം തന്തുനാനേന സൂര്യ ടിവിയിൽ സംപ്രേക്ഷണം ആരംഭിക്കുന്നു. ഫെബ്രുവരി 5 മുതൽ എല്ലാ ദിവസവും രാത്രി 7:30 മണിക്ക് മാംഗല്യം തന്തു നാനേന പരമ്പര സംപ്രേക്ഷണം ചെയ്യുന്നു. ശ്രീഗോപിക നീലനാഥ്, ജിഷ്ണു മേനോൻ എന്നിവരാണ്‌ ഈ പരമ്പരയിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. Mangalyam Tantunanena Serial Malayalam Surya TV Starts from 5 February, Everyday at 07:30 PM, Sun NXT Streaming Today Episodes.

പ്രോമോ വീഡിയോ

Advertisements

കാത്തിരിക്കാൻ ഒരു മാംഗല്യം തന്തുനാ നേന , ഈ ജോഡി ഇനി സൂര്യ ടിവിയിൽ ഫെബ്രുവരി 5 മുതൽ

ക്രെഡിറ്റ്‌സ്

സീരിയല്‍മാംഗല്യം തന്തുനാനേന – Mangalyam Thanthunanena
ചാനല്‍സൂര്യാ ടിവി , സൂര്യാ എച്ച് ഡി
ലോഞ്ച് ഡേറ്റ്ഫെബ്രുവരി 5
സംപ്രേക്ഷണ സമയംതിങ്കള്‍ മുതല്‍ ഞായര്‍ വരെ (എല്ലാ ദിവസവും) രാത്രി 07:30 മണിക്ക്
പുനസംപ്രേക്ഷണം
അഭിനേതാക്കള്‍
  • ശ്രീഗോപിക നീലനാഥ്
  • ജിഷ്ണു മേനോൻ
ഇതുമായി ബന്ധപ്പെട്ട മറ്റു പരിപാടികള്‍ഹൃദയം, അമ്മക്കിളിക്കൂട് , നിന്നിഷ്ടം എന്നിഷ്ടം, ആനന്ദ രാഗം , കനല്‍ പൂവ്, ഭാവന, ജ്യോതി, സുന്ദരി , അനിയത്തിപ്രാവ് , മനസ്സിനക്കരെ , കാണാകൺമണി , കന്യാദാനം , കളിവീട്
ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആപ്പ്സണ്‍നെക്സ്റ്റ്
ടിആര്‍പ്പി റേറ്റിംഗ്TBA

സൂര്യാ ടിവി സീരിയല്‍ ടിആര്‍പ്പി

കനല്‍ പൂവ്1.88
കളിവീട്1.49
ആനന്ദ രാഗം1.46
കന്യാദാനം1.11
ഭാവന0.98
ഹൃദയം0.97
അമ്മക്കിളിക്കൂട്0.85
സുന്ദരി0.79
Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *