ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും മനോരമ മാക്സ് ആപ്പ് ഡൌണ്‍ലോഡ് ചെയ്തു ഉപയോഗിക്കാം മഴവില്‍ മനോരമ സീരിയലുകള്‍, കോമഡി പരിപാടികള്‍, ഏറ്റവും പുതിയ സിനിമകള്‍ , വാര്‍ത്തകള്‍ ഇവ മൊബൈല്‍ ഫോണിലൂടെ ആസ്വദിക്കുന്നതിനായി മനോരമ അവതരിപ്പിക്കുന്ന സംവിധാനമാണ് മനോരമ മാക്സ് ആപ്പ്. …
മലയാളം ടിവി പരിപാടികള്‍ മൊബൈല്‍ ഫോണുകള്‍, ടാബ് ലറ്റുകള്‍, ഗൂഗിള്‍ ക്രോം കാസ്റ്റ് , ആമസോണ്‍ ഫയര്‍ ടിവി മറ്റു ഡിവൈസുകള്‍ എന്നിവയില്‍ കാണുവാന്‍ സാധിക്കുന്ന ആപ്പുകള്‍. സ്റ്റാര്‍ നെറ്റ് വര്‍ക്കിന്റെ ഹോട്ട് സ്റ്റാര്‍ , വയാകോം 18 അവതരിപ്പിക്കുന്ന വൂട്ട് , സോണി ലൈവ് , സീ ടിവിയുടെ സീ 5, സണ്‍ നെക്സ്റ്റ് , മനോരമ മാക്സ് എന്നിവ എങ്ങിനെ സൌജന്യമായി പ്ലേ സ്റ്റോറുകളില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തു ഉപയോഗിക്കാം.
മൊബൈൽ ആപ്ലിക്കേഷൻ
സീ 5 മൊബൈൽ ആപ്പ് – സീ കേരളം ചാനല്‍ പരിപാടികള്‍ ഓൺലൈനായി കാണുവാന്‍
സീ കേരളം ചാനലിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ്ളിക്കേഷനാണ് സീ 5 സീ കേരളം മൊബൈൽ അപ്ലിക്കേഷനെക്കുറിച്ച് കൂടുതൽ അറിയാം, ഇത് എല്ലാ സീ നെറ്റ്‌വർക്ക് ചാനലുകളുടെ പരിപാടികളും ഓണ്‍ലൈന്‍ ആയി സ്ട്രീം ചെയ്യുന്നു. തിരഞ്ഞെടുത്ത രാജ്യങ്ങളിലേക്ക് ഇതിന്റെ ലഭ്യത സീ പരിമിതപ്പെടുത്തിയിരിക്കുന്നു. …
സണ്‍ നെക്സ്റ്റ് – ഡിജിറ്റല്‍ കണ്ടന്റ് പ്ലാറ്റ്‌ഫോമുമായി സണ്‍ നെറ്റ്‌വർക്ക്
സൂര്യ ടിവി പരിപാടികള്‍ ഓണ്‍ലൈനായി ആസ്വദിക്കാന്‍ ഡൌണ്‍ലോഡ് ചെയ്യാം സണ്‍ നെക്സ്റ്റ് ആപ്പ് സണ്‍ നെക്സ്റ്റ് എന്നത് സ്മാര്‍ട്ട് ഫോണ്‍, ടാബ്ലറ്റ്, ഡെസ്‌ക്‌ടോപ്പ്, സ്മാര്‍ട്ട് ടിവി എന്നിവയ്ക്കായി സണ്‍ നെറ്റ്‌വർക്ക് ആരഭിച്ച ഒറ്റിറ്റി ആപ്പ്ളിക്കേഷനാണ്. 4000 സിനിമകളുടെ വിപുലമായ ശേഖരണവും 40ഇല്‍ …
ഹോട്ട്സ്റ്റാർ ആപ്പ്ളിക്കേഷന്‍ മലയാളത്തില്‍ അവതരിപ്പിച്ചു സ്റ്റാര്‍ നെറ്റ് വര്‍ക്ക് – മോഹൻലാൽ ആണ് ബ്രാന്‍ഡ് അംബാസിഡര്‍
ഡൌണ്‍ലോഡ് ചെയ്തു മലയാള സീരിയല്‍ , സിനിമകള്‍ എന്നിവ ആസ്വദിക്കാന്‍ ഹോട്ട്സ്റ്റാർ ആപ്പ് ഇന്ത്യയിലെ ഏറ്റവും വലിയ പ്രീമിയം സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ഹോട്ട്സ്റ്റാർ, ഇന്ത്യയിലെ 8 ഭാഷകളിലായി 80,000 മണിക്കൂറിലധികം വിനോദപരിപാടികള്‍ നൽകുന്നു, ഇപ്പോൾ ദക്ഷിണേന്ത്യയിലെ പ്രാദേശിക ഭാഷാകളിലും ഈ മൊബൈല്‍ …