കേരള സര്‍ക്കാരിന്റെ ഒ.ടി.ടി പ്ലാറ്റ്ഫോം കേരളപ്പിറവിക്ക് യാഥാര്‍ത്ഥ്യമാകും – സി സ്പേസ് സംസ്ഥാന സര്‍ക്കാരിനു കീഴില്‍ സാംസ്‌കാരിക വകുപ്പ് ഒരുക്കുന്ന ഒ.ടി.ടി (Over The Top) പ്ളാറ്റ്ഫോം നവംബര്‍ ഒന്നിന് പ്രവര്‍ത്തനം ആരംഭിക്കും. “സി സ്പേസ് (C Space OTT App …
ഏറ്റവും പുതിയ ചലച്ചിത്രങ്ങളുടെ ട്രെയിലറുകള്‍ , ടീസറുകള്‍, ഒഫിഷ്യല്‍ പോസ്റ്റര്‍ , റിലീസ് ചെയ്യുന്ന ദിവസം തുടങ്ങിയവ ഇവിടെ നിന്നും വായിക്കാം. മമ്മൂട്ടി , മോഹന്‍ലാല്‍ , പ്രിത്വിരാജ്, ഫഹദ് ഫാസില്‍ , സുരേഷ് ഗോപി , ജയസൂര്യ, നിവിന്‍ പോളി, ആസിഫ് അലി, ദുല്‍ഖര്‍ സല്മാന് , പ്രണവ് മോഹന്‍ലാല്‍ , അജു വര്‍ഗീസ് , വിനായകന്
മലയാളം സിനിമ വാര്‍ത്തകള്‍
യാവൻ മലയാളം ഷോര്‍ട്ട് ഫിലിമിന് രണ്ട് ദിവസത്തിനുള്ളിൽ രണ്ട് ലക്ഷത്തിലധികം കാണികള്‍
രണ്ട് ദിവസത്തിനുള്ളിൽ രണ്ട് ലക്ഷത്തിലധികം കാണികളുമായ് ഷോര്‍ട്ട് ഫിലിം – യാവൻ വെറും രണ്ട് ദിവസംകൊണ്ട് രണ്ട് ലക്ഷത്തിലധികം വ്യൂ കടന്നിരിക്കുന്ന ഹ്രസ്വ ചിത്രമാണ് യാവൻ. പൂർണമായും ഒരു മിസ്റ്ററി ത്രില്ലറായി നിർമിച്ചിരിക്കുന്ന ചിത്രം വേറിട്ടൊരു ദൃശ്യാനുഭവമാണ് പ്രക്ഷകരിലേയ്ക്ക് എത്തിക്കുന്നത്. ഒരു …
ട്രാൻസ് സിനിമ ആമസോണ്‍ പ്രൈം വീഡിയോയില്‍ ഏപ്രില്‍ 1 മുതല്‍ ലഭ്യമാവും
ഏറ്റവും പുതിയ മലയാള ചലച്ചിത്രം ട്രാൻസ് ഓണ്‍ലൈന്‍ ആയി ഏപ്രില്‍ 1 മുതല്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ ഏപ്രില്‍ മാസത്തില്‍ തങ്ങള്‍ ഉള്‍പ്പെടുത്തുന്ന സിനിമകളുടെ ലിസ്റ്റ് ആമസോണ്‍ പ്രൈം വീഡിയോ പ്രസിദ്ധപ്പെടുത്തി. ഫഹദ് ഫാസിൽ അഭിനയിച്ച ഏറ്റവും പുതിയ ചലച്ചിത്രം ട്രാൻസ് …
മലയാളം ത്രില്ലര്‍ സിനിമകള്‍ ഏതൊക്കെയാണ് ? – ഉത്തരം, യവനിക, സീസണ്‍ ലിസ്റ്റ് നീളും
എപ്പോള്‍ കണ്ടാലും ഇഷ്ട്ടപ്പെടുന്ന മലയാളം ത്രില്ലര്‍ സിനിമകളുടെ ലിസ്റ്റ് കൊറോണക്കാലത്ത് എല്ലാവരും വീട്ടില്‍ ലോക്ക് ഡൌണ്‍ ആയി ഇരിക്കുകയാണല്ലോ, ബോറടി മാറ്റാന്‍ കുറച്ചു നല്ല ത്രില്ലര്‍ സിനിമകള്‍ കണ്ടാലോ. ഇപ്പോള്‍ ഇറങ്ങിയ അഞ്ചാം പാതിരാ, ഫോറന്‍സിക് ഒക്കെ ഡിജിറ്റല്‍ , ടെലിവിഷന്‍ …
യമുന ഷോര്‍ട്ട് ഫിലിം ശ്രദ്ധ നേടുന്നു , സജിന്‍ ജോണ്‍ , അമൃത എന്നിവര്‍ മുഖ്യവേഷങ്ങളില്‍
ഭ്രമണം സീരിയല്‍ ഛായാഗ്രാഹകന്‍ വിജയശങ്കര്‍ സംവിധാനം ചെയ്യുന്ന ഷോര്‍ട്ട് ഫിലിം യമുന പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നു മിറാക്കിള്‍ മൈന്‍ഡ്സ് മീഡിയയുടെ ബാനറില്‍ നിര്‍മ്മിക്കപ്പെട്ട മലയാളം ഹ്രസ്വ ചിത്രം യമുന അടുത്തിടെ യൂട്യൂബില്‍ റിലീസ് ചെയ്തു. ചാക്കോയും മേരിയും സീരിയലില്‍ പ്രധാന …
കുക്കു എന്ന ഹൃസ്വചിത്രം വ്യത്യസ്തമായൊരു ദൃശ്യാനുഭവമൊരുക്കുന്നു – Cuckoo Short Film
വ്യത്യസ്തമായൊരു ദൃശ്യാനുഭവമൊരുക്കി കുക്കു എന്ന ഹൃസ്വചിത്രം പതിവ് ഹൃസ്വചിത്ര ആവിഷ്കരണങ്ങളിൽ നിന്നും വ്യത്യസ്തമായൊരു ദൃശ്യാനുഭവമൊരുക്കുന്ന ഷോര്‍ട്ട് ഫിലിമാണ് കുക്കു. വി ഓൾ ഗോ ലിറ്റിൽ മാഡ് സംടൈംസ് എന്ന ടാഗിൽ അജ്മൽ റഹ്മാൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം എല്ലാ മനുഷ്യരിലുമുണ്ടാകുന്ന സാങ്കല്പിക …
വണ്‍ സിനിമയ്ക്കായി സോഷ്യല്‍ മീഡിയയില്‍ വ്യത്യസ്തമായ മത്സരം
തിരഞ്ഞെടുക്കുന്ന 5 പേര്‍ക്ക് വണ്‍ സിനിമയുടെ ട്രെയിലര്‍ ലോഞ്ചില്‍ പങ്കെടുക്കാനുള്ള അവസരം മെഗാ സ്റ്റാര്‍ മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി വേഷമിടുന്ന സിനിമയ്ക്കായി ഫേസ്ബുക്കിലും , ഇന്‍സ്റ്റാഗ്രാമിലും വ്യത്യസ്തമായൊരു പ്രചാരണ പരിപാടി അണിയറക്കാര്‍ അവതരിപ്പിക്കുന്നു. ചിറകൊടിഞ്ഞ കിനാവുകളിന് ശേഷം സന്തോഷ് വിശ്വനാഥ് സംവിധാനം …
അജഗജാന്തരം സിനിമയുടെ പോസ്റ്റര്‍ – ആന്‍റണി വർഗീസ് നായകനാകുന്ന പുതിയ ചിത്രം
പുതിയ മലയാള ചിത്രങ്ങള്‍ – അജഗജാന്തരം സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിനു ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന അജഗജാന്തരം സിനിമയുടെ പോസ്റ്റര്‍ പുറത്തിറക്കി. ആന്‍റണി വർഗീസ് നായകനാകുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ് ജോസ്, അര്‍ജുന്‍ ശോകാന്‍, സാബുമോൻ, സുധി കോപ്പ, …