Advertisements

ഏറ്റവും പുതിയ മലയാളം ടെലിവിഷന്‍ പരിപാടികള്‍

സീ കേരളം

Zee Keralam High Clarity Logo Download

സീ എന്റർടൈൻമെന്റ് എന്റർപ്രൈസിന്‍റെ ആദ്യ മലയാള സംരംഭം ചുരുങ്ങിയ സമയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒന്നായി മാറി. അല്ലിയാമ്പല്‍, ആരാണീ സുന്ദരി, പൂക്കാലം വരവായി, സ്വാതി നക്ഷത്രം ചോതി, സത്യാ എന്ന പെണ്‍കുട്ടി, സുമംഗലി ഭവ, നീയും ഞാനും , സാരീഗമാപ , ചെമ്പരത്തി എന്നിവയാണ് പ്രധാന പരിപാടികള്‍. എച്ച് ഡി ഫോര്‍മാറ്റിലും ലഭിക്കുന്ന സീ കേരളം സ്ലോഗന്‍ ” നെയ്തെടുക്കാം ജീവിതവിസ്മയങ്ങൾ ” എന്നാണ്.

സരിഗമപ കേരളം ഫൈനല്‍ മത്സരാർത്ഥികളുടെ വാട്സ് ആപ്പ് സ്റ്റിക്കറുകൾ പുറത്തിറക്കി സീ…

പ്രേക്ഷകർക്ക് ഇനി സന്ദേശങ്ങൾ തങ്ങളുടെ പ്രിയ സരിഗമപ കേരളം ഫൈനലിസ്റ്റ് ഗായകരുടെ ചിത്രങ്ങളായും കൈമാറാം അശ്വിൻ വിജയൻ, ലിബിൻ സ്കറിയ, ശ്വേത അശോക്, കീർത്തന എസ് കെ, ജാസിം ജമാൽ എന്നിവരടങ്ങുന്ന അഞ്ച്…

സരിഗമപ കേരളം ഫൈനല്‍ സീ കേരളം ചാനലില്‍ ഓഗസ്റ്റ് 15 ന് വൈകുന്നേരം 5.30 മണിക്ക്

സ്വന്തത്ര്യ ദിനം സംഗീത സാന്ദ്രമാക്കാന്‍ സീ കേരളം - സരിഗമപ കേരളം ഗ്രാന്‍ഡ്‌ ഫൈനല്‍ സംപ്രേഷണം ചെയ്യുന്നു ചുരുങ്ങിയ നാളുകള്‍ കൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച സംഗീത റിയാലിറ്റി ഷോ സരിഗമപയുടെ…

യദു കൃഷ്ണൻ അഭിനയ ജീവിതത്തിന്റെ 35 വർഷങ്ങള്‍ പിന്നിടുന്നു

സിനിമയും സീരിയലും തരുന്നത് രണ്ടു വ്യത്യസ്ത അനുഭവങ്ങൾ - അഭിനയ ജീവിതത്തിന്റെ 35 വർഷത്തിലേക്കു നടൻ യദു കൃഷ്ണൻ മലയാളികളുടെ പ്രിയ നടൻ യദു കൃഷ്ണൻ അഭിനയത്തിന്റെ 34 ആണ്ടുകൾ പൂർത്തിക്കരിക്കുകയാണ്. 1986…

മുഹബ്ബത്തിൻ കുഞ്ഞബ്ദുള്ള സിനിമയുടെ പ്രീമിയര്‍ ഷോ സീ കേരളം ചാനലില്‍

ഇന്ദ്രൻസിന്റെ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധേയമായ മുഹബ്ബത്തിൻ കുഞ്ഞബ്ദുള്ള ഇന്ദ്രൻസ് എന്ന നടന്റെ അഭിനയ ചാരുത കൊണ്ട് പെരുമ കേട്ട 'മുഹബ്ബത്തിൻ കുഞ്ഞബ്ദുള്ള' ഈ വരുന്ന വെള്ളിയാഴ്ച പകൽ 3 ന് സീ കേരളം…

മൂത്തോൻ – ടെലിവിഷൻ പ്രീമിയർ സീ കേരളം ചാനലില്‍ 26 ജൂലൈ 7 മണിക്ക്

നിവിൻ പോളിയുടെ പത്ത് വർഷങ്ങൾ, ആദരവായി മൂത്തോൻ ടെലിവിഷൻ പ്രീമിയർ ഒരുക്കി സീ കേരളം ചാനല്‍ മലയാളിയുടെ പ്രിയ താരം നിവിൻ പോളി അഭിനയിച്ച ഏറ്റവും പുതിയ ചിത്രമാണ് നടിയും സംവിധായികയുമായ ഗീതു മോഹൻദാസ്…

വിവേക് ഗോപൻ – കാർത്തികദീപവും അതിലെ കഥാപാത്രവും എനിക്ക് വളരെ പ്രിയപ്പെട്ടത്

സീ കേരളത്തിൽ പുതിയതായി ആരംഭിച്ച കാർത്തികദീപം എന്ന പരമ്പരയിൽ നായക കഥാപാത്രം ചെയ്യുന്ന വിവേക് ഗോപന്‍ തന്‍റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നു ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മലയാള മിനിസ്‌ക്രീനിൽ…

സ്‌നിഷ ചന്ദ്രൻ കാർത്തികദീപം സീരിയൽ വിശേഷങ്ങൾ പങ്കുവെക്കുന്നു

സീ കേരളം സീരിയല്‍ കാർത്തികദീപം നായിക സ്‌നിഷ ചന്ദ്രൻ തന്‍റെ വിശേങ്ങള്‍ പ്രേക്ഷകരോട് പങ്കുവെക്കുന്നു സീ കേരളം സംപ്രേഷണം ചെയ്തു തുടങ്ങിയ പുതിയ പരമ്പര കാർത്തികദീപത്തിലെ കാർത്തികയായിട്ടാണ് സ്‌നിഷയുടെ…

കാർത്തികദീപം മലയാളം പരമ്പര 13 ജൂലൈ മുതല്‍ ആരംഭിക്കുന്നു, സീ കേരളം ചാനലില്‍

സ്നിഷയും വിവേക് ഗോപനും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന പുതിയ പരമ്പരയാണ് കാർത്തികദീപം ലോക്ക് ഡൗൺ കാലത്തെ അതിജീവിച്ചു സീ കേരളം ഒരുക്കുന്ന പുതിയ പരമ്പര കാർത്തിക ദീപം ജൂലൈ 13, തിങ്കളാഴ്ച മുതൽ…

നഞ്ചമ്മയുടെ മിനി സ്‌ക്രീന്‍ അരങ്ങേറ്റത്തിനു സാക്ഷിയായി കാര്‍ത്തികദീപത്തിലെ…

സീ കേരളം സീരിയല്‍ ടൈറ്റില്‍ ഗാനം ആലപിച്ചു നഞ്ചമ്മയും വൈക്കം വിജയലക്ഷ്മിയും https://www.facebook.com/keralatv/videos/725326554960356/ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ 'കലക്കാത്ത സന്ദനമേരം' എന്ന…

കാർത്തിക ദീപം പോസ്റ്റർ പുറത്തിറക്കി – സീ കേരളം അവതരിപ്പിക്കുന്ന പുതിയ…

വിവേക് ഗോപന്‍, സ്നിഷ ചന്ദ്രന്‍ എന്നിവര്‍ അഭിനയിക്കുന്ന സീരിയല്‍ കാർത്തിക ദീപം പോസ്റ്റർ മലയാളികളുടെ പ്രിയപ്പെട്ട ചാനലായ സീ കേരളം ഒരു പുതിയ കുടുംബ പരമ്പരയുമായ് പ്രേക്ഷകർക്ക് മുൻപിൽ എത്തുകയാണ്…