സ്വാതന്ത്ര്യദിനത്തില്‍ സൗജന്യ ബസ് യാത്ര ഒരുക്കി സീ കേരളം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്16 Augustസീ കേരളം

സീ കേരളം ചാനല്‍ സ്വാതന്ത്ര്യദിനത്തില്‍ ഒരുക്കിയ സൗജന്യ ബസ് യാത്ര

സീ കേരളം ചാനല്‍ സ്വാതന്ത്ര്യദിനത്തില്‍ ഒരുക്കിയ സൗജന്യ ബസ് യാത്രകൊച്ചി: 73-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് സൗജന്യ ബസ് യാത്ര ഒരുക്കി സീ കേരളം. കാക്കനാട്-ഫോര്‍ട്ട്കൊച്ചി റൂട്ടിലെ ഒരു പ്രൈവറ്റ് ബസിലെ എല്ലാ യാത്രക്കാര്‍ക്കുമായിട്ടാണ് സൗജന്യ യാത്ര ലഭ്യമാക്കിയത്. 600 ഓളം യാത്രക്കാര്‍ക്കാണ് ഈ സേവനം ലഭ്യമായത്. സ്വാതന്ത്ര ദിന സമ്മാനാമായി ഒരുക്കിയ സൗജന്യ യാത്രക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ വ്യത്യസ്തമായ പരിപാടികൾ ആസൂത്രണം ചെയ്യുമെന്നും എന്നും സീ കേരളം ടീംഅറിയിച്ചു .

സീ എന്‍റര്‍ടൈന്‍മെന്‍റ് എന്‍റര്‍പ്രൈസസ് നിലവില്‍ ഇന്ത്യയിലെ ഒന്നാം നമ്പര്‍എന്‍റര്‍ടൈന്‍മെന്‍റ് നെറ്റ്വര്‍ക്കാണ്. നവംബര്‍ 2018 ലാണ് സീ കേരളം മലയാള പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്.

സത്യ എന്ന പെണ്‍കുട്ടി സീരിയല്‍
സീ കേരളം പുതിയ സീരിയല്‍
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *