മംഗളം ടിവി , ജീവന് ടിവി ഉള്‍പ്പെടുത്തി വീഡിയോകോണ്‍ ഡി2എച്ച് സര്‍വീസ് പ്രമുഖ ഇന്ത്യൻ ഡയറക്റ്റ് ടു ഹോം സർവീസ് പ്രൊവൈഡർ വീഡിയോകോൺ ഡി2എച്ച് രണ്ട് മലയാള ചാനലുകൾ കൂടി തങ്ങളുടെ പ്ലാറ്റ്ഫോമിലേക്ക് ചേർത്തു. മംഗളം ടിവി, ജീവൻ ടിവി എന്നിവ …
2002 ഇല് പ്രവര്‍ത്തനം ആരംഭിച്ച മലയാളം ടെലിവിഷന്‍ ചാനലാണ് ജീവന് ടിവി. ഫ്രീ ടു എയര്‍ മോഡില്‍ ലഭിക്കുന്ന ചാനലിന്റെ മുദ്രാവാക്യം സമ്പൂർണ്ണ കുടുംബ ചാനൽ എന്നതാണ്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജീവന് വാര്‍ത്തകള്‍ക്കും വിജ്ഞാനത്തിനും ഒരു പോലെ പ്രാധാന്യം നല്കുന്നു. എല്ലാ പ്രധാന കേബിള്‍ / ഡി റ്റി എച്ച് സര്‍വീസുകളില്‍ ലഭ്യമാണ്. ഹരിതകേരളം പോലെയുള്ള പരിപാടികള്‍ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇന്റെല്‍ സാറ്റ് 17 ഉപഗ്രഹത്തില്‍ നിന്നും സൌജന്യമായി ലഭിക്കുന്ന ചാനല്‍ എംപെഗ് 4 സെറ്റ് ടോപ് ബോക്സ് ഉപയോഗിച്ച് സ്വീകരിക്കാന്‍ സാധിക്കും.