സ്റ്റാർ സിങ്ങർ സീസൺ 8 ഏഷ്യാനെറ്റിൽ ശനി , ഞായർ ദിവസങ്ങളിൽ രാത്രി 7:30 മണിക്ക്
മലയാളം മ്യൂസിക്കല്‍ റിയാലിറ്റി ഷോ - സ്റ്റാർ സിങ്ങർ സീസൺ 8
നിരവധി ഗായകരെ മലയാളത്തിന്സമ്മാനിച്ച ഇതിഹാസതുല്യമായ മ്യൂസിക്കൽ റിയാലിറ്റി ഷോ സ്റ്റാർ സിംഗറിന്റെ എട്ടാമത് സീസൺ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം…