കൊച്ചു ടിവി ബാലവീര്‍ കുട്ടികളുടെ പരമ്പര സമയക്രമം തിങ്കള്‍-വെള്ളി വൈകുന്നേരം 3:00 മണി മുതല്‍ 4:00 മണി വരെയും ശനി-ഞായര്‍ ദിവസങ്ങളില്‍ 3:00 മണി മുതല്‍ 5:00 മണി വരെയും കുട്ടികളുടെ പ്രിയ പരമ്പര ബാലവീര്‍ കൊച്ചു ടിവി സംപ്രേക്ഷണം ചെയ്യുന്നു. …
സണ്‍നെറ്റ് വര്‍ക്ക് മലയാളത്തില്‍ ആരംഭിച്ച മുഴുവന്‍ സമയ കുട്ടികളുടെ ചാനലാണ് കൊച്ചു ടിവി. സമ്മര്‍ വെക്കേഷന്‍ സമയത്ത് റ്റി ആര് പ്പി റേറ്റിങ്ങില്‍ വന്‍ കുതിപ്പാണ് കൊച്ചു ടിവി കാഴ്ച്ച വെയ്ക്കുന്നത്. എല്ലാ പ്രമുഖ കേബിള്‍ , ഡി റ്റി എച്ച് സര്‍വീസുകളില്‍ ലഭിക്കുന്ന ഈ മലയാളം കാര്‍ട്ടൂണ്‍ ചാനലിലെ ബര്‍ത്ത്ഡേ പരിപാടിയ്ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഡിറ്റക്ടീവ് രാജപ്പന്, മര്‍സുപിലാമി , ഡോറയുടെ പ്രയാണം , സ്റ്റുവര്‍ട്ട് ലിറ്റില്‍ , ബാലവീര്‍ , അനിയന് ബാവ ചേട്ടന് ബാവ എന്നി പരിപാടികള്‍ സംപ്രേക്ഷണം ചെയ്യുന്നു.
കൊച്ചു ടിവി
ഡോറയുടെ പ്രയാണം മലയാളം കാര്‍ട്ടൂണ്‍ ഷോ കൊച്ചു ടിവിയില്‍ മടങ്ങിവരുന്നു ഏപ്രില്‍ ഒന്ന് മുതല്‍
എല്ലാ ദിവസവും രാവിലെ 7 മണി, ഉച്ചയ്ക്ക് 12 മണി വൈകുന്നേരം 5 നും ഡോറയുടെ പ്രയാണം ഡോറയും ബുജിയും കുറുനരിയും തിരികെയെത്തുകയാണ് കുട്ടികളുടെ പ്രിയപ്പെട്ട ചാനല്‍ കൊച്ചു ടിവിയില്‍ വീണ്ടും, ഈ വരുന്ന ഏപ്രില്‍ മാസം ഒന്നാം തീയതി മുതലാണ് …
കൊച്ചു ടിവി ആഴ്ചയില്‍ എത്ര പോയിന്റ് നേടും ? – മലയാളം കാര്‍ട്ടൂണ്‍ ചാനല്‍
വേനലവധിക്കാലത്ത് മികച്ച പ്രകടനമാണ് കൊച്ചു ടിവി റ്റിആര്‍പ്പി റേറ്റിങ്ങില്‍ കാഴ്ച വെയ്ക്കുന്നത് കൊച്ചു കൂട്ടുകാര്‍ക്കായ് സണ്‍ ടിവി ശൃംഖല ആരഭിച്ച ടെലിവിഷന്‍ ചാനലിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 100 പോയിന്റുകളില്‍ കൂടുതല്‍ എല്ലാ ആഴ്ചയും നേടുന്ന ചാനല്‍ സമ്മര്‍ വെക്കേഷന്‍ സമയത്ത് …
ബാലവീർ മലയാളം പരമ്പര കൊച്ചു ടിവിയിൽ എല്ലാ ദിവസവും 4 മണിക്ക്
കൊച്ചു ടിവി പരിപാടികള്‍ – ബാലവീർ സബ് ടിവി സംപ്രക്ഷേപണം ചെയ്യുന്ന കുട്ടികളുടെ ഫാന്റസി ടെലിവിഷൻ പരമ്പരയാണ് ബാൽ വീർ. ഇതിന്റെ ആദ്യ സീസണ്‍ 1111 എപ്പിസോഡുകളോട് കൂടി അവസാനിച്ചു. വിവിധ ഇന്ത്യന്‍ ഭാഷകളില്‍ മൊഴിമാറ്റം നടത്തിയ ബാല്‍ വീര്‍ മലയാളത്തില്‍ …
കൊച്ചു ടിവി പരിപാടികളുടെ സമയക്രമം – മുഴുവന്‍ സമയ മലയാളം കാര്‍ട്ടൂണ്‍ ചാനല്‍
കുട്ടികളുടെ ടെലിവിഷന്‍ കാഴ്ചകള്‍ – കൊച്ചു ടിവി ഷെഡ്യൂള്‍ 06:05 A.M – ബാലവീർ 07:00 A.M – മാർസുപിലാമി 08:00 A.M – ജന്മദിനാശംസകൾ 08:05 A.M – ബാലവീർ 12:00 P.M – ഗാർഫീൽഡ് ഷോ 12:30 P.M …
കൊച്ചു ടിവി ബര്‍ത്ത് ഡേ – നിങ്ങളുടെ കുട്ടികളുടെ ഫോട്ടോയും മറ്റ് വിശദാംശങ്ങളും അയയ്ക്കുക
ജന്മദിനാശംസകൾ പരിപാടിയിലേക്ക് നിങ്ങളുടെ കുട്ടിയുടെ ഫോട്ടോയും വിലാസവും മറ്റ് വിശദാംശങ്ങളും അയക്കുക – കൊച്ചു ടിവി ബര്‍ത്ത് ഡേ ദയവായി ശ്രദ്ധിക്കുക – കൊച്ചു ടിവിയിലൂടെ കുട്ടികള്‍ക്ക് ജന്മദിന ആശംസകൾ സമർപ്പിക്കുന്നതിനുള്ള നടപടിക്രമത്തെക്കുറിച്ചാണ് ഞങ്ങൾ ചർച്ച ചെയ്യുന്നത്. ഇതിനായി നിങ്ങൾ സൺ …