ഹിന്ദി സീരിയലുകള്‍ മലയാളത്തില്‍ ഡബ്ബ് ചെയ്തത് – സിന്ദൂരം ഹിന്ദി പരമ്പരകളില്‍ മികച്ച റേറ്റിംഗ് നേടിയ കുംകും ഭാഗ്യയുടെ മലയാളം മൊഴിമാറ്റം സീ കേരളം ചാനല്‍ ആരംഭിക്കുന്നു. നെറുകയിലെ സിന്ദൂരം പോലെ പവിത്രമായ ഒരു സീരിയൽ. തിങ്കളാഴ്ച മുതൽ ആരംഭിക്കുന്നു നിങ്ങളുടെ …
സീ എന്റർടൈൻമെന്റ് എന്റർപ്രൈസിന്റെ ആദ്യ മലയാള സംരംഭം ചുരുങ്ങിയ സമയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒന്നായി മാറി. അമ്പല നടയിലൂടെ , നക്ഷത്രഫലം , എരിവും പുളിയും , കുടുംബശ്രീ ശാരദ , ഭാഗ്യ ലക്ഷ്മി , മിസ്സിസ് ഹിറ്റ്ലർ , കൈയെത്തും ദൂരത്ത് , കാർത്തിക ദീപം , പ്രണയവർണ്ണങ്ങൾ , ജോധ അക്ബർ , ബാല ശിവ , അമ്മ മകൾ , നീയും ഞാനും എന്നിവയാണ് പ്രധാന പരിപാടികള്‍. എച്ച് ഡി ഫോര്‍മാറ്റിലും ലഭിക്കുന്ന സീ കേരളം സ്ലോഗന് ” നെയ്തെടുക്കാം ജീവിതവിസ്മയങ്ങൾ ” എന്നാണ്. സീ5 ഓടിടി ആപ്പിലൂടെ സീ മലയാളം ചാനല്‍ പരിപാടികള്‍ ഓണ്‍ലൈന്‍ ആയി കാണുവാന്‍ കഴിയും .
സീ കേരളം
സീ 5 മൊബൈൽ ആപ്പ് – സീ കേരളം ചാനല്‍ പരിപാടികള്‍ ഓൺലൈനായി കാണുവാന്‍
സീ കേരളം ചാനലിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ്ളിക്കേഷനാണ് സീ 5 സീ കേരളം മൊബൈൽ അപ്ലിക്കേഷനെക്കുറിച്ച് കൂടുതൽ അറിയാം, ഇത് എല്ലാ സീ നെറ്റ്വർക്ക് ചാനലുകളുടെ പരിപാടികളും ഓണ്‍ലൈന്‍ ആയി സ്ട്രീം ചെയ്യുന്നു. തിരഞ്ഞെടുത്ത രാജ്യങ്ങളിലേക്ക് ഇതിന്റെ ലഭ്യത സീ പരിമിതപ്പെടുത്തിയിരിക്കുന്നു. …
ചെമ്പരത്തി സീരിയല്‍ സീ കേരളം, ഓണ്‍ലൈന്‍ എപ്പിസോഡുകള്‍ സീ 5 ആപ്പില്‍ ലഭ്യമാണ്
ചെമ്പരത്തി സീരിയൽ ലാസ്റ്റ് എപ്പിസോഡ്, പഴയ വീഡിയോകള്‍ ഇവ സീ 5 മൊബൈല്‍ ആപ്പ്ളിക്കേഷനില്‍ ലഭ്യമാണ് സീ കേരളം ചാനല്‍ അവതരിപ്പിക്കുന്ന മലയാളം പരമ്പരയാണ് ചെമ്പരത്തി, ചാനല്‍ സംപ്രേക്ഷണം ആരംഭിച്ച 26 നവംബര്‍ മുതല്‍ ഈ സീരിയല്‍ ടെലികാസ്റ്റ് ചെയ് തുവരുന്നു. …
ആരാണീ സുന്ദരി സീ കേരളം സീരിയല്‍ – യാരെടി നീ മോഹിനി മലയാളം പതിപ്പ്
മലയാളം ഡബ്ബിംഗ് പരമ്പരകള്‍ – ആരാണീ സുന്ദരി സീ തമിഴ് ചാനലിലെ സൂപ്പര്‍ ഹിറ്റ് പരമ്പരയായ യാരെടി നീ മോഹിനിയുടെ മലയാളം പരിഭാഷയാണ് ആരാണീ സുന്ദരി. ഈ തമിഴ് ത്രില്ലര്‍ പരമ്പര നവംബര്‍ 26 നു രാത്രി 10 മണിക്ക് സീ …
ഉത്സാഹ ഇതിഹാസം – ആദ്യ വെബ് സീരിസുമായി സീ5 ഒറിജിനല്‍സ്
സീ5 ഒറിജിനല്‍സ് മലയാളത്തില്‍ ഉത്സാഹ ഇതിഹാസം അവതരിപ്പിച്ചു കൊച്ചി, 2018: മലയാളത്തിലെ തങ്ങളുടെ ആദ്യ വെബ് സീരിസ് ഉത്സാഹ ഇതിഹാസം സീ5 ഒറിജിനല്‍സ് അവതരിപ്പിച്ചു. ഫിലിം മേക്കറായ ക്രിസ്റ്റോ കുരിശുംപറമ്പില്‍, സോഫ്റ്റുവെയര്‍ എന്‍ജിനിയറായ നിതിന്‍ രാജേന്ദ്രന് എന്നിവരുടെ ജീവിതത്തെ ചുറ്റിപറ്റിയാണ് ഉത്സാഹ …