അമൃത ടിവി ചാനല്‍ ജൂലൈ മാസം സംപ്രേക്ഷണം ചെയ്യുന്ന മലയാളം സിനിമകള്‍
മലയാളം ടെലിവിഷന്‍ ചാനലുകളുടെ സിനിമ ഷെഡ്യൂള്‍ – അമൃത ടിവി ചാനല്‍ മികച്ച സിനിമകളുടെ ലൈബ്രറിയുള്ള ചാനലാണ് അമൃത ടിവി, ടിആര്‍പ്പി റേറ്റിംഗ് കാര്യമാക്കാതെ സിനിമകള്‍ ഷെഡ്യൂള്‍ ചെയ്യുന്ന ചാനലാണിത്. ജൂലൈ മാസത്തില്‍ അവര്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന സിനിമകളുടെ വിവരമാണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജയറാം ആദ്യമായി വേഷമിട്ട പി പദ്മരാജന്‍ ചിത്രം അപരന്‍ , മോഹന്‍ലാല്‍ – ലാല്‍ ജോസ് കൂട്ടുകെട്ടില്‍ പിറന്ന വെളിപാടിന്റെ പുസ്തകം , കുട്ടിസ്രാങ്ക് , ലയണ്‍ തുടങ്ങി നിരവധി സിനിമകള്‍ … Read more