അമൃത ടിവി ചാനല്‍ ജൂലൈ മാസം സംപ്രേക്ഷണം ചെയ്യുന്ന മലയാളം സിനിമകള്‍

മലയാളം ടെലിവിഷന്‍ ചാനലുകളുടെ സിനിമ ഷെഡ്യൂള്‍ – അമൃത ടിവി ചാനല്‍

അമൃത ടിവി ചാനല്‍
Angry Babies In Love Malayalam Movie

മികച്ച സിനിമകളുടെ ലൈബ്രറിയുള്ള ചാനലാണ്‌ അമൃത ടിവി, ടിആര്‍പ്പി റേറ്റിംഗ് കാര്യമാക്കാതെ സിനിമകള്‍ ഷെഡ്യൂള്‍ ചെയ്യുന്ന ചാനലാണിത്. ജൂലൈ മാസത്തില്‍ അവര്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന സിനിമകളുടെ വിവരമാണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജയറാം ആദ്യമായി വേഷമിട്ട പി പദ്മരാജന്‍ ചിത്രം അപരന്‍ , മോഹന്‍ലാല്‍ – ലാല്‍ ജോസ് കൂട്ടുകെട്ടില്‍ പിറന്ന വെളിപാടിന്റെ പുസ്തകം , കുട്ടിസ്രാങ്ക് , ലയണ്‍ തുടങ്ങി നിരവധി സിനിമകള്‍ അടുത്ത മാസത്തേക്ക് അമൃത ടിവി ചാനല്‍ ചാര്‍ട്ട് ചെയ്തിട്ടുണ്ട്.

ദിവസം8:00 മണി1:30 P.M4:00 P.M6:45 P.M
01 ജൂലൈഇൻസ്പെക്ടർ ഗരുഡ്ഭാര്യ സ്വന്തം സുഹൃത്ത്മൂന്നാം പക്കം
02 ജൂലൈദില്ലിവാല രാജകുമാരന്‍കണ്ണത്തില്‍ മുത്തമിട്ടാല്‍അപരന്‍
03 ജൂലൈധ്രുവംകുട്ടി സ്രാങ്ക്പ്ലയേഴ്സ്
04 ജൂലൈസര്‍ഗ്ഗംപിടക്കോഴി കൂവുന്ന നൂറ്റാണ്ട്രാക്കിളിപ്പാട്ട്ചട്ടമ്പിനാട്
05 ജൂലൈവള്ളീം തെറ്റി പുള്ളീം തെറ്റിബോംബേ മാര്‍ച്ച് 12ലോക്ക്പാല്‍
06 ജൂലൈദളപതിസിറ്റിസന്‍സുല്‍ത്താന്‍
07 ജൂലൈഒരേ കടല്‍ശാലിനി എന്‍റെ കൂട്ടുകാരി3 ജി
08 ജൂലൈകത്തി സണ്ടദീനവര്‍ണ്ണകാഴ്ച്ചകള്‍
09 ജൂലൈദി സ്പീഡ് ട്രാക്ക്പാവകൂത്ത്തനിയെ
10 ജൂലൈതലസ്ഥാനംഗോകുലംദൂരെ ദൂരെ ഒരു കൂടു കൂട്ടാം
11 ജൂലൈമധുചന്ദ്രലേഖലയണ്‍സവാരിവെളിപാടിന്റെ പുസ്തകം
12 ജൂലൈവടക്കുംനാഥന്‍എസ്രഎവിടെ
13 ജൂലൈദി ഡോണ്‍ദേവദൂതന്‍സിംഹവാലന്‍ മേനോന്‍
14 ജൂലൈകാബൂളിവാലകുടുംബ കോടതിസുബ്രഹ്മണ്യപുരം
15 ജൂലൈവാലിപോയ്‌ മറഞ്ഞു പറയാതെഖുഷി

സിനിമകള്‍ അമൃത ടിവി ചാനല്‍

16 ജൂലൈശങ്കരാഭരണംനവംബര്‍ റെയിന്‍കേരള കഫേ
17 ജൂലൈഇന്ദ്രപ്രസ്ഥംഎന്‍റെ നാട്ഇംഗ്ലീഷ്
18 ജൂലൈമലബാർ വെഡ്ഡിംഗ്ആകാശദൂത്ഗുഡ് ബാഡ് ആന്‍ഡ്‌ അഗ്ലിത്രപതി
19 ജൂലൈഡബിള്‍‍സ്‌സിനിമ @ PWD റെസ്റ്റ് ഹൌസ്പെരുച്ചാഴി
20 ജൂലൈഹലോഅഴകന്‍അരികെ
21 ജൂലൈജാഗ്രതആസൈഡാഡി
22 ജൂലൈതുള്ളാത മനവും തുള്ളുംകാണാ കൊമ്പത്ത്രസം
23 ജൂലൈഉന്നംകന്യാകുമാരിയില്‍ ഒരു കവിതതൊടരി
24 ജൂലൈജനാധിപത്യംകനാ കണ്ടേന്‍പരുന്ത്
25 ജൂലൈകളിയാട്ടംജനാധിപത്യംഅപ്പ് ആൻഡ് ഡൌൺ മുകളിൽ ഒരാളുണ്ട്ബോഡി ഗാര്‍ഡ്
26 ജൂലൈമദിരാശിമൂന്നാമതൊരാള്‍ആംഗ്രി ബേബീസ് ഇന്‍ ലവ്
27 ജൂലൈവര്‍ണ്ണംകാരുണ്യംകളഭമഴ
28 ജൂലൈആഗസ്ത് 1പത്താം അദ്ധ്യായംവൃദ്ധന്മാരെ സൂക്ഷിക്കുക
29 ജൂലൈപോപ്പ് കോണ്‍തൂവല്‍കാറ്റ്വലിയങ്ങാടി
30 ജൂലൈഅമരംപഞ്ചവടിപ്പാലംവെല്‍കം റ്റു കൊടൈക്കനാല്‍
31 ജൂലൈനീയും ഞാനുംസൂപ്പര്‍മാന്‍മമ്മി ആന്‍ഡ് മീ
chattambinadu poster
chattambinadu movie

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

Leave a Reply

Your email address will not be published.