കൈരളി ചാനല്‍ മേയ് 1 മുതല്‍ 10 വരെ സംപ്രേക്ഷണം ചെയ്യുന്ന മലയാള സിനിമകള്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്2 Mayകൈരളി ടിവി
Advertisements

കേരള ടിവി സിനിമ സംപ്രേക്ഷണ ഷെഡ്യൂള്‍ – കൈരളി ചാനല്‍

കൈരളി ചാനല്‍
Ennu Ninte Moytheen Movie on Kairali TV

ലോക്ക് ഡൌണ്‍ സമയത്ത് ടിആര്‍പ്പിയില്‍ ഗംഭീര കുതിപ്പ് നടത്താന്‍ കഴിഞ്ഞ കൈരളി ചാനല്‍ ദിവസവും 5 സിനിമകളാണ് സംപ്രേക്ഷണം ചെയ്യുന്നത്. നിരവധി പഴയ മലയാളം സിനിമകളുടെ റൈറ്റ്സ് കൈവശമുള്ള ചാനല്‍ പക്ഷെ നേട്ടം കൊയ്യുന്നത് ഡബ്ബ് സിനിമകളിലൂടെയാണ്. സൌജന്യമായി ലഭിക്കുന്ന കൈരളി കുടുംബത്തില്‍ നിന്നും വീ ടിവി , അറേബ്യ, ന്യൂസ് എന്നീ ചാനലുകള്‍ കൂടിയുണ്ട്. വീ ചാനല്‍ ദിവസേന 4 ചിത്രങ്ങളാണ്‌ ഇപ്പോള്‍ ടെലിക്കാസ്റ്റ് ചെയ്യുന്നത്, കൈരളി ചാനല്‍ , വീ എന്നിവ മാത്രം ഡെയിലി 9 മലയാള സിനിമകള്‍ പ്രേക്ഷകര്‍ക്കായി ഒരുക്കുന്നു.

സിനിമ ഷെഡ്യൂള്‍ കൈരളി ടിവി

തീയതിസമയംസിനിമ
01 മെയ്07.30 A.Mപുതുക്കോട്ടയിലെ പുതുമണവാളൻ
10.00 A.Mസമര്‍
01.00 P.Mസ്വാമി 2
04.00 P.Mഈ പറക്കും തളിക
09.30 P.Mഎന്ന് നിന്‍റെ മൊയ്തീന്‍
02 മെയ്07.30 A.Mകുടുംബസമേതം
10.00 A.Mറോമിയോ ജൂലിയറ്റ്
01.00 P.Mകെജിഎഫ് ചാപ്റ്റര്‍ 1
04.00 P.Mകൊള്ളക്കാരന്‍ (സിന്ധുബാദ്)
09.00PMനേര്‍ക്കൊണ്ട പാര്‍വൈ
03 മെയ്07.30 A.Mകിഴക്കുണരും പക്ഷി
10.00 A.Mഅമ്പിളി
01.00 P.Mജനതാ ഗാരേജ്
04.00 P.Mഎന്നെയ് അറിന്താള്‍
09.00PMറെക്ക
04 മെയ്07.30 A.Mഭേരി
10.00 A.Mഅമ്മ അമ്മായിയമ്മ
01.00 P.Mഎപ്പോഴും നിന്‍ ഓര്‍മ്മകള്‍
04.00 P.Mമാട്രാന്‍
09.30 P.Mകാശ്മീരം
05 മെയ്07.30 A.Mവിചാരണ
10.00 A.Mകാവലന്‍
01.00 P.Mചാന്തുപൊട്ട്
04.00 P.Mതലൈവാ
09.30 P.Mകുരുവി
06 മെയ്07.30 A.Mഓ ഫാബി
10.00 A.Mലൌഡ് സ്പീക്കര്‍
01.00 P.Mമാസ്സ്
04.00 P.Mബെസ്റ്റ് ആക്ടര്‍
09.30 P.Mനന്‍ബന്‍
07 മെയ്07.30 A.Mഈ കൈകളില്‍
10.00 A.Mസിംഗം 2
01.00 P.Mതുപ്പാക്കി
04.00 P.Mമലര്‍വാടി ആര്‍ട്സ് ക്ലബ്
09.30 P.Mവീരം
08 മെയ്07.30 A.Mഹിറ്റ്‌ലര്‍ ബ്രദേര്‍സ്
10.00 A.Mപുരിയാത പുതിര്‍
01.00 P.Mതെങ്കാശിപ്പട്ടണം
04.00 P.Mകാക്കക്കുയില്‍
09.30 P.Mസെക്കന്‍ഡ് ഷോ
09 മെയ്07.30 A.Mനിമിഷങ്ങള്‍
10.00 A.Mസമ്മർ ഇൻ ബത്‌ലഹേം
01.00 P.Mഎന്‍ജിക്കെ
04.00 P.Mനേര്‍ക്കൊണ്ട പാര്‍വൈ
09.00PMസെവെന്‍
10 മെയ്07.30 A.Mതോരണം
09.30AMകാലാ
01.00 P.Mക്രേസി ഗോപാലന്‍
04.00 P.Mവിശ്വാസം
09.00PMകബാലി
Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *